ചെറിയാന്‍ ഇ. വര്‍ഗീസ് നിര്യാതനായി
Saturday, April 30, 2016 4:29 AM IST
ഹൂസ്റണ്‍: ബ്രദറണ്‍ അസംബ്ളി അംഗമായിരുന്ന ബ്ര. ചെറിയാന്‍ ഇ. വര്‍ഗീസ് (തമ്പാച്ചായന്‍) നിര്യാതനായി. ഏപ്രില്‍ 29നു വൈകിട്ടായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ് ചാക്കോ (വിജോയ്) 281 236 9931

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍