ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തില്‍ തിരുനാള്‍
Saturday, May 7, 2016 5:08 AM IST
ന്യൂഡല്‍ഹി: ജസോള ഫാത്തിമാ മാതാ ഫൊറോന ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ ഫാത്തിമാ മാതാവിന്റെ തിരുനാള്‍ ആചരിച്ചു. അഭിവന്ദ്യ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, റവ.ഫാ.ഡോ. ജേക്കബ് നങ്ങേലിമാലില്‍ എന്നിവര്‍ തിരുനാള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. ഇടവകയിലെ കുട്ടികളുടെ ചെണ്ടമേളവും അരങ്ങേറി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്