ഐസിഎസ്ഇ: വിജയത്തിളക്കവുമായി ക്രൈസ്റ് സ്കൂള്‍
Monday, May 9, 2016 4:18 AM IST
ബംഗളൂരു: ഈവര്‍ഷത്തെ ഐസിഎസ്ഇ പരീക്ഷയില്‍ ധര്‍മാരാം ക്രൈസ്റ് സ്കൂളിന് മികച്ച വിജയം. പരീക്ഷയെഴുതിയ 44 കുട്ടികളില്‍ 36 പേരും ഡിസ്റിംഗ്ഷനും എട്ടു പേര്‍ ഫസ്റ് ക്ളാസും കരസ്ഥമാക്കി. 95.5 ശതമാനം മാര്‍ക്കോടെ ബി.ജി. രുചിത സ്കൂളിലെ ഒന്നാം റാങ്ക് നേടി. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ ഫാ. ഷാജു വര്‍ഗീസ് സിഎംഐ ആശംസകള്‍ നേര്‍ന്നു.