അന്നമ്മ തോമസ് അറ്റലാന്റയില്‍ നിര്യാതയായി
Saturday, May 21, 2016 3:36 AM IST
അറ്റലാന്റ: അടൂര്‍ കരുവാറ്റ അയണിവിളയില്‍ പരേതനായ കുര്യന്‍ തോമസിന്റെ (ജോര്‍ജുകുട്ടി) ഭാര്യ അന്നമ്മ തോമസ് (92) അറ്റ്ലാന്റയിലുള്ള മകന്‍ സഖറിയ തോമസിന്റെ (റജി) ഭവനത്തില്‍ നിര്യാതയായി. കോഴഞ്ചേരി പേരകത്ത് കുടുംബാംഗമായ പരേത കഴിഞ്ഞ 24 വര്‍ഷമായി അറ്റ്ലാന്റയില്‍ താമസിച്ചുവരികയായിരുന്നു.

മക്കള്‍: തോമസ് കുര്യന്‍ (തമ്പി) അറ്റ്ലാന്റ, തോമസ് തോമസ് (ബാച്ചി) ഹൈദരാബാദ് , വര്‍ഗീസ് തോമസ് (ബേബി) അറ്റ്ലാന്റ, സഖറിയ തോമസ് (റജി) അറ്റ്ലാന്റ. മരുമക്കള്‍: പരേതയായ സൂസി കുര്യന്‍, റാണി തോമസ്, സുസന്‍ തോമസ്, ലാലി സഖറിയ.

കൊച്ചുമക്കള്‍ : ഷോണ്‍ കുര്യന്‍, ആരോന്‍ കുര്യന്‍, രോഹിത തോമസ് , ഏബല്‍ കുര്യന്‍, രേഷ്മിത തോമസ് , ജോആന്‍ തോമസ്, കെവിന്‍ തോമസ് , അലീന തോമസ് , ജേക്കബ് തോമസ് , മാത്യു തോമസ്.

പൊതുദര്‍ശനം: മെയ് 22-നു ഞായറഴ്ച ഉച്ചയ്ക്ക് പതിനൊന്നു മുതല്‍ രണ്ടുവരെ അറ്റ്ലാന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (5720 ഘശഹയൌൃി ടീില ങീൌിമേശി ഞറ, ടീില ങീൌിമേശി, ഏഅ 30087) നടക്കും.

സംസ്കാര ശുശ്രൂഷകള്‍ അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : റജി സഖറിയ: +16789135600, ഇന്ത്യ +919447112691.