മാതൃവേദി പൊതുയോഗം
Tuesday, June 14, 2016 8:23 AM IST
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ഇടവകയിലെ മാതൃവേദി പൊതുയോഗം നടന്നു. മാതൃവേദി കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ തെരേസ്, പ്രസിഡന്റ് തങ്കം ചവേലില്‍ എന്നിവര്‍ നേതൃത്വം നല്കി. യോഗത്തില്‍ ഫാ. നിമീഷ് സിഎംഐ മാതൃവേദിയിലെ അംഗങ്ങള്‍ക്കായി ക്ളാസെടുത്തു.