ജിമ്മി മുരിക്കന്‍ ചെയര്‍മാന്‍
Monday, June 20, 2016 6:12 AM IST
ബംഗളൂരു: ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിഎഎഫ്ഐ) കര്‍ണാടക ചാപ്റ്റര്‍ ചെയര്‍മാനായി ജിമ്മി അലക്സാണ്ടര്‍ മുരിക്കനെ തെരഞ്ഞെടുത്തു. ബംഗളൂരു ആസ്ഥാനമായ ട്രാവല്‍ കമ്പനിയായ ജേയ്ബി ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ഡയറക്ടറാണ്.