റിയാദ് കെഎംസിസി കോങ്ങാട് മണ്ഡലം കമ്മിറ്റി പുനഃസംഘടനയും ഇഫ്താര്‍സംഗമവും നടത്തി.
പുതിയ ഭാരവാഹികളായി: ടി.കുഞ്ഞുമുഹമ്മദ് (പ്രസിഡന്റ്), പി.അബ്ദുള്‍വഹാബ്, ബഷീര്‍ പി.സി, ടി.എച്ച്. ഹനീഫ (വൈസ് പ്രസിഡന്റുമാര്‍), സിറാജ് മണ്ണൂര്‍ (ജനറല്‍ സെക്രട്ടറി), ഷരീഫ് പട്ടാമ്പി, നാസര്‍ പുളിക്കല്‍, അബ്ദുല്‍ഹമീദ് (ജോ.സെക്രട്ടറിമാര്‍), കെ.എസ്.അബൂബക്കര്‍ (ട്രഷറര്‍), ജാബിര്‍ വാഴംപുറം (കണ്‍വീനര്‍) എന്നിവരെയും 11 അംഗ എക്സിക്യുട്ടീവും 30 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു.
ജില്ല പ്രസിഡന്റ് പി. അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.എ. റഷീദ് തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഹബീബുള്ള പട്ടാമ്പി, ട്രഷറര്‍ മുസ്തഫ വെളൂരാന്‍, റിലീഫ് സെല്‍ ചെയര്മാന് സയ്യിദ് നാസര്‍ തങ്ങള്‍, കണ്‍വീനര്‍ ഷരീഫ് കൈപുറം, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി എ.യു.സിദ്ദിഖ്, സെക്രട്ടറി ഷൌക്കത്ത് കാഞ്ഞിരപ്പുഴ, മുസ്തഫ പൊന്നംകോട്, അഷറഫ് തോട്ടപ്പായി, മുഹമ്മദ്കുട്ടി തൃത്താല, മാമുക്കോയ ഒറ്റപ്പാലം, റഷീദ് മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍