ബ്രിസ്ബേനിൽ ‘കരിങ്കുന്നം സിക്സസ്’ ജൂലൈ 24ന്
Thursday, July 14, 2016 8:17 AM IST
ബ്രിസ്ബേൻ: ട്രാഫിക്, ചാപ്പ കുരിശ്, ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർയു എന്നീ ഹിറ്റ് ചിത്രങ്ങൾക്കുശേഷം ബ്രിസ്ബേൻ മൂവീസ് അവതരിപ്പിക്കുന്ന മലയാള ചിത്രം കരിങ്കുന്നം സിക്സസ് ഓസ്ട്രേലിയയിൽ പ്രദർശനത്തിനെത്തുന്നു.

ജൂലൈ 24നു (ഞായർ) വൈകുന്നേരം 5.30നു സെന്റ് ലൂസിയ യൂണിയൻ റോഡിലുള്ള സ്കോണൽ സിനിമാസിലാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ടരവീിലഹഹ ഇശിലാമെ, ഡിശീി ഞീമറ, ഡിശ്ലൃശെ്യേ ീള ഝഘഉ, ടേ ഘൗരശമ) പ്രദർശനം.

മുതിർന്നവർക്ക് 18 ഡോളറും കുട്ടികൾക്ക് 12 ഡോളറും വിദ്യാർഥികൾക്ക് 16 ഡോളറുമാണ് ടിക്കറ്റ് നിരക്ക്.

ബുക്കിംഗിന്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.യൃശയെമിലാീ്ശലെ.രീാ, റിജേഷ് 0431272252, സനൽ 0432418802.