മാവ് വാർഷികവും ഓണാഘോഷവും സെപ്റ്റംബർ മൂന്നിന്; പി.സി. ജോർജും ജയരാജ് വാര്യരും മുഖ്യാതിഥികൾ
Thursday, July 14, 2016 8:18 AM IST
മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ാമ്) സംഘടിപ്പിക്കുന്ന നാല്പതാമത് വാർഷികവും ഓണാഘോഷവും സെപ്റ്റംബർ മൂന്നിനു (ശനി) മെൽബണിൽ നടക്കും.

സ്പ്രിംഗ് വെയിൽ കമ്യൂണിറ്റി ഹാളിൽ രാവിലെ 10 മുതൽ ആറു വരെയാണ് പരിപാടി. പൂഞ്ഞാർ എംഎൽഎ പി.സി. ജോർജും ഹാസ്യ സാമ്രാട്ട് ജയരാജ് വാരിയരും പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

രാവിലെ പത്തിനു വടം വലി മത്സരം, അത്തപൂക്കളം ഇടൽ, പന്ത്രണ്ടു മുതൽ വിഭവ സമൃദ്ധമായ ഓണ സദ്യ, രണ്ടു മുതൽ വാർഷികാഘോഷങ്ങളും ഓണാഘോഷ പരിപാടികളും നടക്കും.

വിവരങ്ങൾക്ക്: മാവ് വെബ്സൈറ്റ് ആയ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ാമ്മൗെേൃമഹശമ.രീാ.മൗ ഫേസ് ബുക്ക് പേജ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ളമരലയീീസ.രീാ/ാമഹമ്യമഹലല്ശരേീൃശമ എന്നിവിടങ്ങളിൽ ലഭ്യമാണ്.

തോമസ് വാതപ്പള്ളി 0412 126 009, സജി മുണ്ടയ്ക്കൻ 0435 901 661, സുനിത സൂസൻ 0422 710 415.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ാമഹമ്യമഹമാവെീം.രീാ എന്ന വെബ്സൈറ്റിൽ നിന്നും ടിക്കറ്റുകൾ ഓൺലൈൻ ആയി വാങ്ങാവുന്നതാണ്. പ്രമുഖ മണി ട്രാൻസ്ഫർ സ്‌ഥാപനമായ മണി ഗ്രാം ആണ് ഈ വർഷത്തെ ടൈറ്റിൽ സ്പോൺസർ.