എലിസബത്ത് മാത്യു നിര്യാതയായി
Saturday, July 16, 2016 2:34 AM IST
സൗത്ത് ഫ്ളോറിഡ: കുട്ടനാട് പുന്നക്കുന്നം ചേപ്പില വീട്ടിൽ പരേതനായ സി.സി മാത്യുവിന്റെ ഭാര്യ റിട്ടയേർഡ് തഹസീൽദാർ എലിസബത്ത് മാത്യു (81) ജൂലൈ 13–നു നിര്യാതയായി. സംസ്കാരം ജൂലൈ 16–നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു കുട്ടനാട് പുന്നക്കുന്നം സെന്റ് ജോസഫ് ചർച്ചിൽ.

മക്കൾ: റെനി മാത്യു, ഡോളമ്മ മാത്യു, റോയി മാത്യു, ബോബി മാത്യു (കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ, മുൻ ജോയിന്റ് ട്രഷറർ). മരുമക്കൾ: ഷൈനി മാത്യു, ജോർജ് വർഗീസ്, ബിൻസി റോയി, ലത ബോബി. കൂടുതൽ വിവരങ്ങൾക്ക്: 001 954 471 3951.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം