ബേബിക്കുട്ടി സക്കറിയയ്ക്ക് അന്ത്യാജ്‌ഞലി
Saturday, July 16, 2016 7:33 AM IST
ലണ്ടൻ: ലിവർപൂളിൽ അന്തരിച്ച ബേബിക്കുട്ടി സക്കറിയയ്ക്ക് (63) ബുധനാഴ്ച അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ആൃീമറ ഴൃലലി ടേീില രൃീളേ ചർച്ചിൽ ഇടവക വികാരി ഫാ. വർഗീസ് ജോണിന്റെ കാർമികത്തിൽ യുകെ ഭദ്രാസനത്തിലെ ഇതര ഇടവകകളിലെ വൈദീകരും സഹോദരസഭകളിലെ വൈദീകരും ശുശ്രൂഷകളിൽ പങ്കെടുക്കും.

സംസ്കാര ശുശ്രൂഷകൾ മാതൃ ഇടവകയായ പത്തനംതിട്ട നരിയാപുരം ഇമ്മാനുവൽ ഓർത്തഡോക്സ് പള്ളിയിൽ ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.

പത്തനംതിട്ട ജില്ലയിലെ നരിയാപുരം സ്വദേശിയായ ബേബിക്കുട്ടി മുണ്ടയ്ക്കൽ ഇല്ലം കുടുംബാംഗമാണ്. ഭാര്യ: വൽസമ്മ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>അശേിൃലല ഒീെുശമേഹ ലെ െമേളള ചൗൃലെ ആണ്. മക്കൾ: മെറിൻ, ഷെറിൻ മരുമക്കൾ മോബി, റോണി. കൊച്ചുമകൾ: ജനിലിയ.

വിവരങ്ങൾക്ക്: ലെയ്സൺ ജോൺ (സെക്രട്ടറി) 07985 281660, ബിജു ജോൺ (ട്രസ്റ്റി) 07804 693210.

പള്ളിയുടെ വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>അഹഹ ടമശിേെ ടേീില്യ ഇൃീളേ ജമൃശവെ ഇവൗൃരവ, ആൃീമറ ഏൃലലി ഞറ, ഘശ്ലൃുീീഹ .ഘ13 5ടവ.