സ്വർണകടത്ത്: സ്പൈസ് ജെറ്റ് രണ്്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു
Wednesday, July 20, 2016 12:43 AM IST
മംഗളൂരു: സ്വർണക്കടത്ത് കേസിൽ പിടിക്കപ്പെട്ട രണ്്ടു ജീവനക്കാരെ സ്പൈസ് ജെറ്റ് സസ്പെൻഡ് ചെയ്തു. ദുബായിയിൽ നിന്നുള്ള മുംബൈ–മംഗളൂരു വിമാനത്തിൽ നിന്നാണു സ്വർണം കണ്്ടെത്തിയത്. മുഹമ്മദ് അനിഫ്, ഒ.എ. മുദ്ദയ്യ എന്നിവരാണു നിയമനടപടികൾ നേരിടുന്നതെന്നു കമ്പനി വക്‌താവ് അറിയിച്ചു.