ഇന്തോ–കനേഡിയൻ പ്രസ്ക്ലബ്ബ് പ്രതിഷേധിച്ചു
Thursday, July 21, 2016 7:32 AM IST
കൊച്ചി: മാധ്യമ പ്രവർത്തകർക്കു നേരേയുണ്ടായ ആക്രമണം തികച്ചും ജനാധിപത്യ വിരുദ്ധവും നിയമം നടപ്പാക്കേണ്ടവർ നിയമം ദുരുപയോഗം ചെയ്യുക ആണെന്നും ഇന്തോ–കനേഡിയൻ പ്രസ്ക്ലബ്ബ് വിലയിരുത്തി.

ലോകത്തിലെ എല്ലാ മലയാള മാധ്യമ സംഘടനകളും സ്‌ഥാപന ഉടമകളും ഇതുപോലുള്ള കടന്നു കയറ്റങ്ങൾക്കെതിരേ പ്രതിഷേധം അറിയിക്കണമെന്നും ഐസിപിസി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.