കുഞ്ഞുമോൻ ജോർജ് നിര്യാതനായി
Monday, July 25, 2016 7:28 AM IST
കൊട്ടാരക്കര: പാലക്കോട്ടു വീട്ടിൽ മാത്തൻ ജോർജുകുട്ടിയുടെ മകൻ കുഞ്ഞുമോൻ ജോർജ്(63) അമേരിക്കയിലെ മേരിലാൻഡ് കൊളംബിയയിൽ നിര്യാതനായി. വെള്ളിയാഴ്ച വൈകുന്നേരം ആറു മുതൽ എട്ടു വരെ മൃതദേഹം സിൽവർ സ്പ്രിംഗ്സിലെ ഹൈൻസ് റിനാൾഡി ഫ്യൂണറൽ ഹോമിൽ പൊതുദർശനം. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്. ഭാര്യ പൂയപ്പിള്ളി പുത്തൻപുരയിൽ ആനി. മക്കൾ: ക്രിസ്റ്റീൻ ഏബ്രഹാം(സിയാറ്റിൽ, വാഷിംഗ്ട), ക്രിസ്റ്റഫർ ജോർജ്, ക്രിസ്റ്റൽ ജോർജ്. മരുമകൻ: ജയിസ ഏബ്രാഹം(കാനഡ).