തോമസ് കുര്യൻ ഫ്ളോറിഡയിൽ നിര്യാതനായി
Wednesday, July 27, 2016 8:16 AM IST
ടാമ്പ (ഫ്ളോറിഡ): കോട്ടയം പാമ്പാടി വലിയകിഴക്കേക്കര പാമ്പാടിക്കണ്ടത്തിലായ ചെത്തിമറ്റം തോമസ് കുര്യൻ (സ്റ്റാറ്റൻഐലൻഡ് സണ്ണി – 57) ഫ്ളോറിഡയിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ജൂലൈ 28നു (വെള്ളി) 10നു ടാമ്പ മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ച് സംസ്കാരം സൺസെറ്റ് ഗാർഡൻസ് ഫ്യൂണറൽ ഹോമിൽ. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(11005 ച. ഡട ഒശഴവംമ്യ 301, ഠവീിീേീമെമൈ, എഹീൃശറമ, 33592). ഭാര്യ: പേരൂർ പെരുമായിൽ കുടുംബാംഗം. മക്കൾ: പരേതനായ ഐസൻ, ഐവി, ഐഷ്ലി. സഹോദരങ്ങൾ. ലൈസാമ്മ, സൂസമ്മ, ആലീസ്, ജെസി, ജയമോൾ, മിനി (യുഎസ്എ).

പൊതുദർശനം 27നു (ബുധൻ) വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പതു വരെ ടാമ്പയിലെ മാർ ഗ്രിഗോറിയോസ് പള്ളിയിൽ. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(12001 ചീൃവേ 58വേ ടേൃലലേ ഠമാുമ എഹീൃശറമ 33617)

പരേതൻ ദീർഘകാലം ദോഹയിൽ ജോലി ചെയ്തശേഷം 1987ൽ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ താമസിച്ചുവരികയും തുടർന്നു 2002ൽ ഫ്ളോറിഡയിലേക്ക് താമസം മാറ്റുകയും ചെയ്തു. ടാമ്പ മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി വൈസ് പ്രസിഡന്റായിരുന്നു.

വിവരങ്ങൾക്ക്: സജി കരിമ്പന്നൂർ 813 263 6302, ബാബു കുഞ്ഞുമ്മൻ 813 782 7281, സാജൻ ചാക്കോ 646 363 1460, ലീന വർഗീസ് 917 254 8195.

<ആ>റിപ്പോർട്ട്: വിനോദ് ഡേവിഡ്