കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ
Saturday, July 30, 2016 2:52 AM IST
ബംഗളൂരു: കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം ഭാരവാഹികളായി ഡോ.പി.അനിൽകുമാർ (പ്രസിഡന്റ്), മോഹനൻപിള്ള (വൈസ് പ്രസിഡന്റ്) എസ്.ഹരിദാസ് (സെക്രട്ടറി ), മധു മേനോൻ (ജോയിന്റ് സെക്രട്ടറി), ആനന്ദ്കുമാർ (ട്രഷറർ), വിജേഷ് വി. നായർ (ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വിശ്വനാഥൻപിള്ള, ജയേഷ്, അശോക് ജി. മേനോൻ എന്നിവർ ബോർഡ് മെംബർമാരായും അജിത് പ്രസാദ് എഡിറ്ററായും വിനോദ് കാർത്തികേയൻ പിആർഒ ആയും തെരഞ്ഞെടുക്കപ്പെട്ടു. സോമരാജൻ, വേണുഗോപാൽ, സുരേഷ് ജി. നായർ, സേതുകുമാർ, അരുൺ, ശ്രീജിത് നമ്പ്യാർ, ചന്ദ്രശേഖരൻ നായർ, അനിൽ കുമാർ, മോഹൻ കുമാർ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.