രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വാവുബലി തർപ്പണം നടത്തി
Tuesday, August 2, 2016 6:32 AM IST
ന്യൂഡൽഹി: രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വാവു ബലി തർപ്പണം നടത്തി. ആയിരത്തോളം വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. സ്വാമി നാരായണ ഋഷി, ശാന്തി ഷാജിലാൽ എന്നിവർ പൂജകൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: മനോജ് കല്ലറ