വിജ്‌ഞാന വേദി ഓഗസ്റ്റ് നാലിന്
Wednesday, August 3, 2016 6:31 AM IST
ദുബായി: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ അബ്ദുൽ ഗഫൂർ ഫാറൂഖി ക്ലാസെടുക്കുന്നു. ഓഗസ്റ്റ് നാലിനു രാത്രി 9.30ന് ‘സംതൃപ്ത ജീവിതം’ എന്ന വിഷയത്തിലാണ് ക്ലാസ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181.