സർ സയ്യദ് ദിനാഘോഷം ഡാളസിൽ ഓഗസ്റ്റ് 27ന്
Saturday, August 6, 2016 6:37 AM IST
ഡാളസ്: അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി പൂർവ വിദ്യാർഥി സംഘടനയായ അലിഗർ അലൂംനി അസോസിയേഷൻ ഓഫ് ഡാളസ് ഫോർട്ട് വർത്തിന്റെ ആഭിമുഖ്യത്തിൽ സർ സയ്യദ് ദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 26നു വൈകുന്നേരം എൽഡറാഡൊ കൺട്രി ക്ലബ്ലിൽ നടത്തുന്നു.

ഇതോടനുബന്ധിച്ചു നടത്തുന്ന മുഷെയ്റ (ജീലേൃ്യ) ജനാബ് നസീർ ടർബാനി (പാക്കിസ്‌ഥാൻ), ജനാബ് ഇക്ബാൽ അഷർ (ഇന്ത്യ), ജനാബ് ഇ മുതർമ ഫഹ്മിദ റിയാസ് (പാക്കിസ്‌ഥാൻ) ജനാബ് ഷക്കീൽ ആസ്മി (ഇന്ത്യ), ജനാബ് ഹൈദർ ഹുസ്നയ്ൻ ജലിസി (പാക്കിസ്‌ഥാൻ) എന്നിവർ പങ്കെടുക്കും.

പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന തുക വിദ്യാഭ്യാസ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നു സംഘാടകർ അറിയിച്ചു.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഋഹറീൃമറീ ഇീൗേിൃ്യ ഇഹൗയ, ഇീൗേിൃ്യ ഇഹൗയ ഉൃശ്ല, ങരസശിില്യ, ഠത75070.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.മമമറളം.രീാ ഫറസ് ഹസൻ 972 757 0802, ഷാഹിദ് മൻസൂർ 734 233 8164

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ