അവയവദാനത്തിനൊരുങ്ങി ഫോർട്ടിസ് ആശുപത്രി നഴ്സുമാർ
Friday, August 12, 2016 7:04 AM IST
ന്യൂഡൽഹി: ലോക അവയവദാന ദിനമായി ആചരിക്കുന്ന ഒക്ടോബർ 13നു (ശനി) നോയിഡയിലെ ഫോർട്ടിസ് ആശുപത്രിയും പങ്കുചേരുന്നു. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ അമ്പതോളം നഴ്സുമാർ അവയവദാന പ്രതിജ്‌ഞ എടുക്കുകയും സമ്മതപത്രത്തിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്