ആർകെപുരം പള്ളിയിൽ സ്വാതന്ത്ര്യദിനാഘോഷവും സ്വർഗാരോപണ തിരുനാളും ഓഗസ്റ്റ് 15ന്
Saturday, August 13, 2016 6:32 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്റ് തോമസ് ലത്തീൻ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയും സംയുക്‌തമായി സ്വാതന്ത്ര്യദിനാഘോഷവും പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളാഘോഷവും നടത്തുന്നു.

ഓഗസ്റ്റ് 15നു (തിങ്കൾ) രാവിലെ 9.30നാണ് ചടങ്ങുകൾ നടക്കുക. ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്