വാർഷിക പൊതുയോഗം
Tuesday, August 16, 2016 4:01 AM IST
ബംഗളൂരു: ധർമാരാം സെന്റ് തോമസ് ഫോറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സാന്തോം സൗഹാർദ കോ–ഓപ്പറേറ്റീവ് ലിമിറ്റഡ് അംഗങ്ങളുടെ മൂന്നാമത് വാർഷിക പൊതുയോഗം ഈമാസം 28ന് രാവിലെ 11 ന് സെന്റ് തോമസ് ട്രസ്റ്റ് മിനിഹാളിൽ നടക്കും. പ്രസിഡന്റ് റവ.ഡോ. തോമസ് കല്ലുകളം സിഎംഐ അധ്യക്ഷത വഹിക്കും. 31–03–2016 വരെ അംഗത്വമുള്ള എല്ലാവരും ഈ പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു.