അമ്മയ്ക്കു പുതിയ നേതൃത്വം
Wednesday, August 17, 2016 6:12 AM IST
കാൻബറ: ഓസ്ട്രേലിയയിൽ നിസ്തൂല സേവനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഓസ്ട്രേലിയൻ മലയാളി മൈഗ്രന്റ്സ് അസോസിയേഷനു (അമ്മ) പുതിയ നേതൃത്വം.

ഒക്ടോബർ നാലിനു നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ജസ്റ്റിൻ ആബേൽ (പ്രസിഡന്റ്), റിജോ മാത്യു (വൈസ് പ്രസിഡന്റ്), സ്മിത പിള്ള (ജനറൽ സെക്രട്ടറി), എൽദോ പോൾ (ജോ. സെക്രട്ടറി), ജിൻസ് ജോർജ് (പിആർഒ), വിനോദ് മത്തായി (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് ക്രിസ്റ്റഫർ ആന്റണി, റെജിൻ മാത്യു, ജിഗർ പണ്ഡിറ്റ്, ആന്റണി യേശുദാസ്, ഫൈൻസൺ ഫ്രാൻസിസ് എന്നിവരെയും തെരഞ്ഞെടുത്തു.

<ആ>റിപ്പോർട്ട്: ഫെയിൻസൺ ഫ്രാൻസിസ്