ഖുത്തുബ പരിഭാഷ ഓഗസ്റ്റ് 19ന്
Thursday, August 18, 2016 6:59 AM IST
ദുബായ്: ഹോർലാൻസിലുള്ള അൽഷാബ് സഫിയ മസ്ജിദിൽ ഓഗസ്റ്റ് 19നു (വെള്ളി) റഫീഖ് ഹാദിയും ദേരയിലുള്ള ഹാജി നാസർ മസ്ജിദിൽ മുജീബ് റഹ്മാൻ പാലത്തിങ്ങലും ഖുത്തുബ പരിഭാഷ നിർവഹിക്കുന്നു.

വിവരങ്ങൾക്ക്: 050 8501440, 055 2541181