ജോസ് ജോസഫ് പുത്തൻപുരയ്ക്കൽ നിര്യാതനായി
Friday, August 19, 2016 6:16 AM IST
ഡാളസ്: കൊരട്ടി പുത്തൻപുരയ്ക്കൽ ജോസ് ജോസഫ് (69, റിട്ട. ഇന്ത്യൻ എയർ ഫോഴ്സ് ഓഫീസർ) ഡാളസിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 21നു (ഞായർ) 3.30 നു കൊപ്പേൽ സെന്റ് അൽഫോൻസ ദേവാലയത്തിൽ ആരംഭിച്ച് സംസ്കാരം കൊപ്പേൽ റോളിംഗ്സ് ഓക്സ് സെമിത്തേരിയിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(400 എൃലലുീൃേ ജസം്യ, ഇീുുലഹഹ, ഠത 75019). <യൃ><യൃ>ഭാര്യ: മേഴ്സി തൃശൂർ കൂണ്ടന്നൂർ മുരിങ്ങാത്തേരി കുടുബാംഗം. മകൻ: റോജോ. മരുമകൾ: സ്മിത.<യൃ><യൃ>20നു (ശനി) വൈകുന്നേരം ആറു മുതൽ ഒൻപതു വരെ കൊപ്പേൽ സെന്റ് അൽഫോൻസ ദേവാലയത്തിൽ ദേവാലയത്തിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(200 ട ഒലമേൃ്വ ഞറ, ഇീുുലഹഹ, ഠത 75019) പൊതുദർശനം ഉണ്ടായിരിക്കും.<യൃ><യൃ>
വിവരങ്ങൾക്ക്: ജോ പുത്തൻ 9729890112.<യൃ><യൃ><ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ