ചെറുവള്ളേത്ത് സാമു തോമസ് നിര്യാതനായി
Monday, August 22, 2016 6:16 AM IST
ഫിലഡൽഫിയ: ചെങ്ങന്നൂർ കല്ലിശേരി ചെറുവള്ളേത്ത് സാമുവലിന്റെ (ചെറുവള്ളേത്ത് തോമാച്ചൻ) മകൻ സാമു തോമസ് (രാജു –60) ഫിലഡൽഫിയയിൽ നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 27നു (ശനി) രാവിലെ ഒമ്പതിനു സഭാമന്ദിരത്തിലെ ശുശ്രൂഷയ്ക്കു ശേഷം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടൗിലെേ ങലാീൃശമഹ ജമൃസ ൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(333 ഇീൗേി്യ ഘശില ഞീമറ, എലമെലേൃ്ശഹഹല, ജഅ 19053). <യൃ><യൃ>
ഭാര്യ: മറിയാമ്മ നിരണം ആര്യപടാരത്ത് കുടുംബാംഗം. മക്കൾ: സ്റ്റാൻലി, സ്റ്റീന.<യൃ><യൃ>സഹോദരങ്ങൾ: ലിസി, ലില്ലി, ബെന്നി, തമ്പി, ജോൺസൻ, വിൽസൺ.<യൃ><യൃ>പൊതുദർശനം 26നു (വെള്ളി) വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പതു വരെ ഫിലഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(9707 ആൗെലേഹേീി അ്ല, ജവശഹമറലഹുവശമ, ജഅ 19115) സഭാമന്ദിരത്തിൽ.