ഇന്ത്യൻ എംബസിക്ക് നാളെ അവധി
Wednesday, August 24, 2016 7:02 AM IST
കുവൈത്ത് സിറ്റി: ജന്മാഷ്ടമി പ്രമാണിച്ച് നാളെ ഇന്ത്യൻ എംബസി അവധിയായിരിക്കും. കോൺസുലർ വിഭാഗത്തിൽ അടിയന്തരസേവനം ലഭ്യമായിരിക്കുമെന്നു ഇന്ത്യൻ എംബസി പത്രകുറിപ്പിൽ അറിയിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ