Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ജയശങ്കർ പിള്ളക്ക് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്‌ഥിരാംഗത്വം
Forward This News Click here for detailed news of all items
  
 
ടൊറേന്റോ: ഇന്തോ കനേഡിയൻ പ്രസ്ക്ലബ്ബ് സ്‌ഥാപകനും ചെയർമാനുമായ ജയശങ്കർ പിള്ളക്ക് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (കജക) സ്‌ഥിരാംഗത്വം ലഭിച്ചു. ഇതോടെ അടുത്തവർഷം മേയിൽ ജർമനിയിലെ ഹാംബർഗ് സിറ്റി ഹാളിൽ നടക്കുന്ന ഐപിഐ ആഗോള മാധ്യമ സമ്മേളനത്തിൽ കാനഡയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ പ്രതിനിധിയായി ജയ്ശങ്കർ പിള്ള പങ്കെടുക്കും.

ലോകത്തിലെ വളരെ ചുരുക്കം മാധ്യമ പ്രവർത്തകർ മാത്രം അംഗം ആയിട്ടുള്ള ഐപിഐ സ്വതന്ത്ര എഴുത്തുകാരുടെ കൂട്ടായ്മ ആണ്. ലോകത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും അവർ വിവിധ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കുകയും അവ അധികാര വർഗത്തിനും പൊതു ജന സമക്ഷവും കൊണ്ട് വരുന്നതിനും ഐപിഐ മുൻഗണന നൽകുന്നു.

1983 ൽ സ്കൂൾ ഇൻലൻഡ് മാസികയിൽ തുടങ്ങിയ മാധ്യമ പ്രവർത്തനത്തിന് 33 വർഷത്തിനുശേഷം ലഭിച്ച അംഗീകാരം ആണ് ഇതെന്നു ജയ് കരുതുന്നു. 1985 മുതൽ കലാലയ രാഷ്ര്‌ടീയത്തിലൂടെ യൂണിയൻ മെംബർ ആയി പൊതു പ്രവർത്തനം തുടങ്ങിയ ജയ് പിള്ള, സത്യം ഓൺ ലൈൻ പത്രം, കാനഡ നാഷണൽ ഹെഡ്, ജയ് ഹിന്ദ് വാർത്ത എക്സിക്യൂട്ടീവ് എഡിറ്റർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാറ്റൊലി ന്യൂസ്, മാറ്റൊലി മാസിക എന്നിവയുടെ മാനേജിംഗ് എഡിറ്ററും ആദി ക്രിയേഷൻസിന്റെ മാനേജിംഗ് ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു. 1992–93 ൽ അഹമ്മദാബാദിൽ നടന്ന വർഗീയ ലഹളയുടെ ഫോട്ടോകളും വാർത്തകളും സഞ്ജയൻ എന്ന പേരിൽ ജയ് പ്രമുഖ പത്രങ്ങൾക്കു റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

കനേഡിയൻ ജേർണലിസ്റ്റ് ഫോർ ഫ്രീ എക്സ്പ്രഷൻ (ഇഖഎഋ) അംഗം ആയ പ്രമുഖ പത്രപ്രവർത്തകൻ ആയ താരിഖ് ഫത്തേ, താര സിംഗ്, നോർമൻ, പാഡി ഷെർമാൻ എന്നിവർ മറ്റു അംഗങ്ങൾ ആണ്. അടുത്തകാലത്ത് കേരളത്തിൽ മാധ്യമ പ്രവർത്തകർക്കുനേരെ ഉണ്ടായ ജനാധിപത്യവിരുദ്ധ നിലപാടുകൾ, പ്രമുഖ പത്ര പ്രവർത്തക രവീണ ഔലകിന്റെ മരണം, പ്രശസ്ത എഴുത്തുകാരൻ പെരുമാൾ മുരുഗനു നേരെ ഉണ്ടായ രാഷ്ര്‌ടീയ ഇടപെടലുകൾ എന്നിവ മലയാള മാധ്യമങ്ങളിലും വിവിധ ഭാഷാ മാധ്യമങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്നതിൽ ജയ് നടത്തിയ ശ്രമങ്ങൾ ഐപിഐ വിലയിരുത്തി.

നോർത്ത് അമേരിക്കൻ മാധ്യമ പ്രവർത്തകരുടെ ഇടയിൽ നിന്നും ഐപിഐ സ്‌ഥിരാംഗത്വം ലഭിച്ച ആദ്യ മലയാളി കൂടി ആണ് ജയ്. പ്രവാസ നൊമ്പരം, മുൻപേ പോയവൻ, മലയാളി മാന്യന്മാർ, ഞാൻ കണ്ട സുന്ദരികൾ എന്നീ കഥകളും നിഴലുകൾ (കവിത സമാഹാരം), സമകാലികം (ലേഖനങ്ങൾ) എന്നിവയും രചിച്ചിട്ടുണ്ട്.

ഭാര്യ ലൗലി ശങ്കർ (ഐപിസിഎൻഎ കാനഡ പ്രസിഡന്റ്) മകൻ ആദി ശങ്കർ എന്നിവരുമൊത്തു കാനഡയിലെ ബ്രാംപ്ടണിൽ സ്‌ഥിരതാമസമാക്കിയ ജയ്, എറണാകുളം ആമ്പല്ലൂർ ചെറുപറമ്പത്തു പരേതരായ കെ.എസ്. പിള്ളയുടെയും സരോജിനി പിള്ളയുടെയും ഇളയമകനാണ്.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016മൗഴൗെേ26ഷമശശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
വിനീത നായർ ഫൊക്കാന നാഷണൽ കണ്‍വെൻഷൻ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് കമ്മിറ്റി ചെയർപേഴ്സണ്‍
ന്യൂജേഴ്സി: 2018 ജൂലയ് 4 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടത്തുന്ന ഫൊക്കാന നാഷണൽ കണ്‍വൻഷന്‍റെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് കമ്മിറ്റിയുടെ ചെയർപേഴ്സണായ മാധ്യമ പ്രവർത്തകയായ വിനീത നായരെ തെരഞ്ഞെടുത്തതായി ഫൊക്കാന
ഒബാമ കെയർ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും സജീവം
വാഷിംഗ്ടണ്‍ ഡിസി: ഒബാമ കെയർ പിൻവലിച്ചു പുതിയ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരണമെന്ന ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനം വീണ്ടും ചർച്ച ചെയ്യണമെന്ന ആവശ്യം സെനറ്റ് അംഗീകരിച്ചു. ഒബാമ കെയർ പിൻവലിക്കണമെന്ന
പത്തൊന്പതുകാരന് 100 വർഷം ജയിൽ ശിക്ഷ
മിഷിഗണ്‍: മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ പത്തൊന്പതുകാരനു നൂറുവർഷം ജയിൽ ശിക്ഷയ്ക്കു വിധിച്ചു. 64 വയസുള്ള വില്യം മെക് ഫാർലനെ മർദ്ദിച്ചു കൊലപ്പെടുത്തിയ 19 വയസുകാരൻ ക്രിസ്റ്റ്യൻ ഹിൽമാനെ നൂറുവർഷത്തേക
കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്)യുടെ ഓണാഘോഷം 2017 സെപ്റ്റംബർ 16ന്
ന്യൂജേഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) എല്ലാ വർഷവും നടത്തിവരാറുള്ള ഓണാഘോഷ ചടങ്ങുകൾ ഈ വർഷം സെപ്റ്റംബർ 16 ശനിയാഴ്ച ന്യൂജേഴ്സി മോണ്ട് ഗോമറി ഹൈസ്കൂളിൽ വച്ചു നടത്തപ്പെടുന്നു. ചടങ്ങിന്‍റെ
ടെക്സസിൽ നിന്നുള്ള മൂന്നുപേർ ക്രിക്കറ്റ് ബി ഫൈനലിൽ
മെറ്റുച്ചൻ (ന്യുജേഴ്സി): ഓഗസ്റ്റ് 12നു ന്യുജേഴ്സി മെറ്റുച്ചനിൽ നടക്കുന്ന മണിഗ്രാം ക്രിക്കറ്റ് ബി മത്സരത്തിൽ പങ്കെടുക്കുന്നതിന് ടെക്സസിൽ നിന്നുള്ള മൂന്നുപേർ അർഹത നേടി. ജൂലൈ 16 ന് നടന്ന ഡാളസ് റീജിയണൽ ക്
ഫാമിലി കോണ്‍ഫറൻസിലെ ഗായകസംഘം
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ വിജയഘടകങ്ങളിലൊന്നായി മാറിയ ഗായകസംഘത്തിനെ ഏവരും പ്രശംസിച്ചു. കൗണ്‍സിൽ ഓഫ് ചർച്ചസ് ഓഫ് ക്വീൻസ്, ലോംഗ് ഐലൻഡ് ബ്രൂക്ല
സഹജീവന് തുണയേകാൻ വൃക്ക നൽകി രേഖയുടെ മഹാദാനം
ന്യൂയോർക്ക്: ഫോമയുടെ നാഷണൽ കമ്മറ്റി മെന്പറും വിമൻസ് ഫോറം സെക്രട്ടറിയുമായ രേഖ നായർ ഇന്ന് അമേരിക്കൻ മലയാളികൾക്ക് മാത്രമല്ല, അവയവ ദാനം ചൈതന്യവക്താക്കുന്ന ലോകത്തെ സുമനസുകൾക്കും കൂടി മഹത്തായ മാതൃകയും
എബിൻ കുര്യാക്കോസ് ഷിക്കാഗോ സീറോ മലബാർ രൂപതാ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി
ഷിക്കാഗോ: ഷിക്കാഗോ മാർത്തോമാ ശ്ശീഹാ കത്തീഡ്രൽ ഇടവകാംഗവും, യൂത്ത് കോർഡിനേറ്ററുമായ എബിൻ കുര്യാക്കോസിനെ രൂപതയുടെ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിയായി രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. രണ
പരി. ബാവാ കാതോലിക്കാദിന വിഹിതം ന്യൂജേഴ്സിയിൽ ഏറ്റുവാങ്ങി
മിഡ്ലാൻഡ്പാർക്ക്(ന്യൂജേഴ്സി): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ കാതോലിക്കാദിന വിഹിതം സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന പ്രാർഥനാനിർഭരമായ ചടങ്ങിൽ വച്ചു കിഴ
കരുണാ ചാരിറ്റിയുടെ വാർഷികോത്സവം
ന്യൂയോർക്ക്: ന്യൂയോർക്കിലെ കരുണാ ചാരിറ്റിയുടെ വാർഷികോത്സവം ജൂലൈ 29 ശനിയാഴ്ച വൈകുന്നേരം ആറിന് ന്യൂജേഴ്സിലെ റോയൽ ആൽബർട്ട് പാലസിൽ നടത്തപ്പെടും.

കരുണയുടെ കരങ്ങൾ ആരോഗ്യം, ചികിത്സാ രംഗം, ദാരിദ്യ്രം
പൂവത്തൂർ ഫാമിലി അസോസിയേഷൻ ഓവർസീസ് ചാപ്റ്ററിന്‍റെ നാലാമത് പുനസംഗമം ജൂലൈ 28, 29 തീയതികളിൽ
ഫിലഡൽഫിയ: പൂവത്തൂർ ഫാമിലി അസോസിയേഷന്‍റെ വിദേശങ്ങളിൽ പാർക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ പൂവത്തൂർ ഫാമിലി അസോസിയേഷൻ ഓവർസീസ് ചാപ്റ്റർ PFAOC(അമേരിക്ക, യുകെ, കാനഡ) റീയൂണിയൻ ജൂലൈ 28, 29 തീയതികളിൽ ഫില
മേളം തീർക്കാൻ ഇനി കുരുന്നുകൾ....
മയാമി: കേരളീയ മേളവാദ്യങ്ങളിലെ ഏറ്റം പ്രധാനപ്പെട്ട വാദ്യഉപകരണമാണ് ചെണ്ട. ഇടിമുഴക്കത്തിന്‍റെ നാദം മുതൽ നേർത്ത ദലമർമ്മരത്തിന്‍റെ ശബ്ദവീചികൾ വരെ ഉതിർക്കുവാൻ കഴിയുന്ന ഈ അസുരവാദ്യം മലയാളികൾ എന്നും ഏറെ ഇഷ്ടപ
ഷിക്കാഗോ എക്യൂമെനിക്കൽ വോളിബോൾ കിരീടം ക്നാനായ ചർച്ച് നേടി
ഷിക്കാഗോ: ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ക്നാനായ എ ടീം, ക്നാനായ ബി ടീമിനെ പരാജയപ്പെടുത്തി എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് കേരളാ ചർച്ചസിന്‍റെ ഏഴാമത് വോളിബോൾ കിരീടം കരസ്ഥമാക്കി. ഷിക്കാഗോയിലുള്ള 15 ചർച്ചുകള
സ്റ്റാറ്റൻഐലന്‍റിൽ വചനധ്യാനം ഓഗസ്റ്റ് 12,13 തീയതികളിൽ
ന്യൂയോർക്ക്: 2017 ഓഗസ്റ്റ് 12,13 തീയതികളിൽ 2329 Victory Blvdലുള്ള എപ്പിസ്കോപ്പൽ ചർച്ചിൽ വച്ചു വൈകുന്നേരം 6 മുതൽ വൈകിട്ട് 9 വരെ വചന ധ്യാനം നടത്തുന്നതാണ്.

പ്രസ്തുത യോഗങ്ങളിൽ അഭിഷിക്തരായ ദൈവദാസ·ാർ
അമേരിക്കൻ മലങ്കര അതിഭദ്രാസന മുപ്പത്തിയൊന്നാമത് കുടുംബമേള സമാപിച്ചു
ന്യൂയോർക്ക്: ന്യൂയോർക്കിലെ എലൻവിൽ ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ വച്ചു നടന്ന നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു.

വിശ്വാസ തീഷ്ണതയിൽ അടിയുറച്ച സഭാവിശ്വാസത്തിന്‍റേയും ആത്മവിശുദ്ധി
ഒട്ടാവ മലയാളി കാത്തോലിക് പിക്നിക് അവിസ്മരണീയമായി
ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ കത്തോലിക്കരുടെ പ്രഥമ കൂട്ടായ്മയായ ഒട്ടാവ മലയാളീ കാത്തോലിക് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ സമ്മർ പിക്നിക് ജൂലൈ 22 ന് സിൽവർലേക്ക് പ്രൊവിൻഷ്യൽ പാർക്കിൽ ആഘോഷിച്ചു.
ഐപിസിഎൻഎ സമ്മേളനത്തിന് പിന്തുണയുമായി ഹൂസ്റ്റണ്‍ ചാപ്റ്റർ
ഹൂസ്റ്റണ്‍: ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ്ബ് സമ്മേളനത്തിന് ഷിക്കാഗോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡെലിഗേറ്റുകൾ പങ്കെടുക്കുന്നത് ഹൂസ്റ്റണിൽ നിന്നായിരിക്കും.

ജൂലൈ
ഷിക്കാഗോ മലയാളി അസോസിയേഷൻ ബാസ്കറ്റ്ബോൾ: ബിഗ് ബോളർ ബ്രാൻഡും നോ മേഴ്സിയും ജേതാക്കൾ
ഷിക്കാഗോ: മലയാളി അസോസിയേഷൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബാസ്കറ്റ് ബോൾ ടൂർണമെൻറിൽ കോളേജ് വിഭാഗത്തിൽ ബിഗ് ബോളേഴ്സ് ബ്രാൻഡും ഹൈസ്കൂൾ വിഭാഗത്തിൽ നോ മേഴ്സിയും വിജയികളായി. രാവിലെ ഒന്പതിനു മൗ
ഫൊക്കാനാ നഴ്സ് സെമിനാറിന്‍റെ ചെയർപേഴ്സണായി മേരി ഫിലിപ്പിനെ നിയമിച്ചു
ന്യൂയോർക്ക്: 2018 ജൂലൈ നാലു മുതൽ ഏഴു വരെ ഫിലാഡൽഫിയായിൽ വച്ചു നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനിൽ നടത്തുന്ന നഴ്സ് സെമിനാറിന്‍റെ ചെയർപേഴ്സണായി മേരി ഫിലിപ്പിനെ നിയമിച്ചതായി പ്രസിഡന്‍റ് തന്പി ചാക്ക
ക്നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്സ് ഡാളസിൽ നടത്തപ്പെട്ടു
ഷിക്കാഗോ: സെന്‍റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്‍റെ നേതൃത്വത്തിൽ ഡാളസ് ക്രിസ്തു രാജാ ക്നാനായ ദൈവാലയത്തിൽ ജൂലൈ 14 മുതൽ 16 വരെ ത്രിദിന പ്രീ മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. അമേരിക്കയുടെ വി
എൻഎജിസി ഓണാഘോഷം സെപ്റ്റംബർ രണ്ടിന്
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ (എൻഎജിസി) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ രണ്ട് ശനിയാഴ്ച 3.30 മുതൽ ലെമണ്ട് ഹിന്ദു ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നതാണ്. (10915 ലെമണ്ട് റോഡ്,
മനുഷ്യക്കടത്ത്: ഒൻപത് പേർ ചൂടേറ്റ് മരിച്ചു; ട്രക്ക് ഡ്രൈവവർ അറസ്റ്റിൽ
സാന്‍അന്‍റോണിയോ: അനധികൃതമായി ട്രെയ്ലർ ട്രക്കിൽ യാത്രക്കാരെ കുത്തി നിറച്ചതിനെ തുടർന്നു ഒന്പതുപേർ ചൂടേറ്റു മരിക്കാനിടയായ സംഭവത്തിൽ ഫ്ളോറിഡായിൽ നിന്നുള്ള ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂല
അമേരിക്കൻ ഭദ്രാസനങ്ങളിൽ നിന്നുള്ളവരെ സഭ മാനേജിംഗ് കമ്മിറ്റിയുടെ സബ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു
ന്യൂയോർക്ക്: മലങ്കര സഭയുടെ മാനേജിംഗ് കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റികളിലേക്ക് അമേരിക്കൻ ഭദ്രാസനങ്ങളിൽ നിന്ന് (നോർത്ത് ഈസ്റ്റ്- സൗത്ത് വെസ്റ്റ്) മാനേജിംഗ് കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുത്തു. പരി. കാതേ
ഫൊക്കാന 2018 കണ്‍വൻഷൻ കിക്കോഫിന് തുടക്കം ~ഓഗസ്റ്റ് 6ന് ഫിലാഡൽഫിയായിൽ
ഫിലാഡൽഫിയ: ഫൊക്കാനയുടെ 2018 ലെ കണ്‍വൻഷനു വേദിയാകുന്ന നഗരത്തിൽ കണ്‍വൻഷൻ കിക്കോഫിന് തുടക്കം കുറിക്കുന്നു. ഓഗസ്റ്റ് 6നു വൈകുന്നേരം അഞ്ചിനു ഫൊക്കാന കണ്‍വൻഷന്‍റെ ഹോസ്റ്റ് അസോസിയേഷനായ പന്പ ഇന്ത്യൻ കമ്മ
റെനി കവലയിൽ ഫോക്കാന കണവൻഷൻ ജനറൽ കണ്‍വീനർ
ഫിലാഡൽഫിയ: 2018 ജൂലൈയിൽ ഫിലാഡൽഫിയയിൽ നടക്കുന്ന ഫോക്കാന കണ്‍വൻഷന്‍റെ ജനറൽ കണ്‍വീനറായി ഹ്യൂസ്റ്റനിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നടനും കലാകാരനുമായ റെനി കവലയിലിനെ നോമിനേറ്റ് ചെയ്തതായി ഫോക്ക
ഷിക്കാഗോ കെസിഎസ് സമ്മർഫെസ്റ്റ് 2017 അവിസ്മരീണയമായി
ഷിക്കാഗോ: ഷിക്കാഗോ കെസിഎസ് വാർഡു വിഭജനത്തിനുശേഷം നടത്തപ്പെട്ട രണ്ടാമത്തെ വാർഡുതല കൂട്ടായ്മ സമ്മർഫെസ്റ്റ് 2017 പുതുമകൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയമായി.

ജൂലൈ 16 ഞായറാഴ്ച ഷിക്കാഗോയു
എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് ഡാളസിൽ സെപ്റ്റംബർ രണ്ടിന്
ടെക്സാസ് (ഇർവിംഗ്): അമേരിക്കൻ വോളിബോൾ പ്രേമികളുടെ പ്രിയങ്കരനും കേരള യൂണിവേഴ്സിറ്റി കളിക്കാരനുമായിരുന്ന നടുപ്പറന്പിൽ എൻ.കെ. ലൂക്കോസിന്‍റെ പാവനസ്മരണയ്ക്കായി നടക്കുന്ന 12ാമത് എൻ.കെ. ലൂക്കോസ് മെമ്മോ
ആർപ്കോ പിക്നിക് നടത്തി
ഷിക്കാഗോ: അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് ഓഫ് കേരളാ ഒറിജിന്‍റെ സമ്മർ പിക്നിക് ജൂലൈ 23 ഞായറാഴ്ച എൽമ്ഹേസ്റ്റിലുള്ള പ്രകൃതിസുന്ദരമായ സാൾട് ക്രീക്ക് പാർക്കിൽ വച്ചു് നടന്നു. ഉച്ചമുതൽ വൈകുന്നേരം
വാർഷിക കണ്‍വൻഷന്‍റെ സമാപനദിവസത്തിൽ മുഖ്യ പ്രഭാഷകനായി ഡോ. വിനോ ജെ. ഡാനിയേൽ
ഡാളസ്: ഡാളസ് സെന്‍റ് പോൾസ് മാർത്തോമ്മ ചർച്ചിൽ ജൂലൈ 21 മുതൽ നടന്നുവന്നിരുന്ന വാർഷിക കണ്‍വൻഷന്‍റെ സമാപനദിവസമായ ഞായറാഴ്ച വി.കുർബാനയ്ക്കുശേഷം നടന്ന യോഗത്തിൽ ഫിലഡൽഫിയായിൽ നിന്നുള്ള പ്രമുഖ ഹൃദയശസ്ത്രക്രി
ഷിക്കാഗോയിൽ നിര്യാതനായ വർഗീസ് മാളിയേക്കലിന്‍റെ പൊതുദർശനം തിങ്കളാഴ്ച
ഷിക്കാഗോ: തൃശൂർ മാളിയേക്കൽ പരേതരായ ചാക്കോ മേരി ദന്പതികളുടെ മകൻ വർഗീസ് മാളിയേക്കലിന്‍റെ (ജോണ്‍സണ്‍-64) പൊതുദർശനം ജൂലൈ 24നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മുതൽ 9 വരെ കൊളോണിയൽ ഫ്യൂണറൽ ഹോമിൽ (8025, W.
എംജിഒസിഎസ്.എം.-ഒസിവൈഎം ആലുംനൈ
ന്യൂയോര്‍ക്ക്: ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജൂലൈ 14 വെള്ളിയാഴ്ച എംജിഒസിഎസ്എം.-ഒസിവൈഎം ആലുംനൈ സമ്മേളനം കോണ്‍ഫറന്‍സ് റൂം- നൈലില്‍ വച്ച് നടന്നു. ഉച്ചഭക്ഷണത്തോടനുബന്ധിച്ചായിരുന്നു സമ്മേളനം ക്ര
അഡ്വ. മാതാദാസ് ഒറ്റതൈക്കല്‍ നിര്യാതനായി
ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകാംഗം അഡ്വ. മാതാദാസ് ഒറ്റതൈക്കല്‍ (48) ജൂലൈ 22 -നു ശനിയാഴ്ച ഷിക്കാഗോയില്‍ നിര്യാതനായി. ചിങ്ങവനം ഒറ്റതൈക്കല്‍ പരേതനായ മാര്‍ക്കോസ് തരകന്റെയും തങ്കമ്മയ
ഫോമ മിഡ് അറ്റ്ലാന്‍റിക് റീജണ്‍ ജനാഭിമുഖ്യയജ്ഞം 25ന്
ഫിലാഡൽഫിയ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) മിഡ് അറ്റ്ലാന്‍റിക് റീജണിന്‍റെ ആഭിമുഖ്യത്തിൽ ജനാഭിമുഖ്യയജ്ഞം നടത്തുന്നു. ജൂലൈ 25ന് (ചൊവ്വ) രാത്രി 8.30ന് ടെലി കോണ്‍ഫറൻസ് മുഖേനയാണ് പ
ഡോ. രഞ്ജിത്ത് പിള്ള ഫൊക്കാനാ നാഷണൽ കണ്‍വൻഷൻ ഹൂസ്റ്റണ്‍ റീജണ്‍ കണ്‍വീനർ
ഫിലാഡൽഫിയ: ഫൊക്കാനാ ഫിലാഡൽഫിയ നാഷണൽ കണ്‍വൻഷന്‍റെ ഹൂസ്റ്റണ്‍ റീജണ്‍ കണ്‍വീനറായി ഡോ. രഞ്ജിത്ത് പിള്ളയെ നിയമിച്ചു.

2018 ജൂലൈ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ ഫിലാഡൽഫിയ വാലിഫോർജ് കണ്‍വൻഷൻ സെന്‍ററിലാ
ഡാളസിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം
കൊപ്പേൽ (ടെക്സസ്): ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കം കുറിച്ച് ടെക്സസിലെ കൊപ്പേൽ സെന്‍റ് അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ ജൂലൈ 21ന് കൊടിയേറി.

ഭദ്രാവതി രൂപത ബിഷപ്
പിതാവ് അബോധവസ്ഥയിൽ; ഓടുന്ന കാറിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് ഏഴു വയസുകാരി
ബ്രുക് ലിൻ: മയക്കുമരുന്ന് കഴിച്ച് കാർ ഓടിക്കുന്നതിനിടയിൽ അബോധാവസ്ഥയിലായ പിതാവിന്‍റെ മടിയിലിരുന്ന് കാറിന്‍റെ നിയന്ത്രണം ഏറ്റെടുത്ത ഏഴു വയസുകാരിയായ മകൾ സ്വന്തം ജീവനും പിതാവിന്‍റെ ജീവനും രക്ഷിച്ചു.

അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറൻസിന് ഉജ്ജ്വല തുടക്കം
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസന 31-ാമത് യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസിന് ന്യൂയോർക്കിലെ, എലൻ വിൻ സിറ്റിയിലുള്ള, ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ തുടക്കമായി. ഇടവക മെത്രാപോലീത്താ യൽദൊ മോർ തീത്തോ
റിവ ഗാംഗുലി ദാസിന് യാത്രയയപ്പ് നൽകി
ഫോഡ്സ് (ന്യൂജേഴ്സി): ന്യൂയോർക്ക് ഇന്ത്യൻ കോണ്‍സൽ ജനറൽ റിവ ഗാംഗുലി ദാസിന് ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട് ഇന്ത്യൻ സമൂഹം ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
മലയാളികളുടെ അഭിമാനരേഖയായി രേഖ
ന്യൂയോർക്ക്: അവയവം മാറ്റിവയ്ക്കൽ അമേരിക്കയിൽ വാർത്തയല്ലാതിരുന്നിട്ടുകൂടി ന്യൂജേഴ്സി റോബർട്ട് വുഡ് ജോണ്‍സണ്‍ ആശുപത്രിയിൽ നടന്ന വൃക്ക മാറ്റിവയ്ക്കൽ ചരിത്രമായി. ബന്ധുവല്ലാത്ത ഒരാൾക്ക് ഇന്ത്യൻ വംശജ വൃക
ഫൊക്കാനാ ആത്മീയ മത സൗഹാർദ്ദ സമിതി: ടി.എസ് ചാക്കോ ചെയർമാൻ, റവ. ഫിലിപ് മോഡയിൽ കോ-ചെയർമാൻ
ഫിലഡൽഫിയ: ഫൊക്കാനാ ആത്മീയ മത സൗഹാർദ്ദ സമിതി രൂപീകരിച്ചു. ടി.എസ്. ചാക്കോ (ചെയർമാൻ), റവ. ഫിലിപ് മോഡയിൽ (കോ-ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തതായി ഫൊക്കാനാ നേതൃത്വം അറിയിച്ചു.

അമേരിക്കൻ മലയാളികളുടെ സ
ന്യൂയോർക്കിൽ മെഗാ മ്യൂസിക് ഫെസ്റ്റ് 23ന്
ന്യൂയോർക്ക്: സോളിഡ് ആക്ഷൻ സ്റ്റുഡിയോയുടെ നേതൃത്വത്തിൽ ഫ്രണ്ട്സ് ഓഫ് കമ്യൂണിറ്റി യുഎസ്എ, അമേരിക്കൻ ബിസിനസ് റഫറൽ നെറ്റ്വർക്ക്, ഏഷ്യാനെറ്റ്, പവർ വിഷൻ ടിവി, പ്രവാസി ടിവി, ജയ്ഹിന്ദ് ടിവി, ജെസ് പഞ്ചാബ് ട
മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ സമ്മർഫെസ്റ്റ് നടത്തി
ഷിക്കാഗോ: മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ സമ്മർഫെസ്റ്റ് 2017 ജൂലൈ 16-നു ഞായറാഴ്ച അതിവിപുലമായി നടത്തി. കമ്മിറ്റി അംഗങ്ങളും കുടുംബവും പങ്കെടുത്ത കൂട്ടായ്മ ഏവരേയും ഉല്ലാസതിമർപ്പിലാക്കി.

ഗർണഹിൽസിൽ വ
വർഗീസ് മാളിയേക്കൽ ഷിക്കാഗോയിൽ നിര്യാതനായി
ഷിക്കാഗോ: മോർട്ടൻഗ്രോവിൽ താമസിക്കുന്ന തൃശൂർ മാളിയേക്കൽ കുടുംബാംഗം വർഗീസ് (ജോണ്‍സണ്‍- 64) നിര്യാതനായി. പൊതുദർശനം ജൂലൈ 24-നു തിങ്കളാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി ഒന്പതു വരെ കൊളോണിയൽ ഫ്യൂണറൽ ഹോ
കുര്യൻ ടി. സ്കറിയ ലാങ്ഹോണിൽ നിര്യാതനായി
ഫിലാഡൽഫിയ: നിലന്പൂർ ചുങ്കത്തറ തേക്കുംപ്ലാക്കൽ പരേതനായ കുര്യൻ പി. സ്കറിയയുടെയും മറിയാമ്മ സ്കറിയയുടെയും മകൻ കുര്യൻ ടി സ്കറിയ (ബേബി -68) പെൻസിൽവാനിയായിലെ ലാങ്ഹോണിൽ നിര്യാതനായി.

ഭാര്യ മറിയാമ്മ സ്കറി
ഫോമാ അന്താരാഷ്ട്ര കണ്‍വൻഷൻ: രജിട്രേഷൻ കിക്കോഫിന് ജൂലൈ 23ന്
ഡിട്രോയിറ്റ്: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഷിക്കാഗോയിൽ നടത്തുന്ന അന്താരാഷ്ട്ര കണ്‍വൻഷനിലേക്കുള്ള രജിസ്ട്രേഷന്‍റെ കിക്കോഫും 2017 ഒക്ടോബർ 28ന് ഫോമാ ഗ്രേറ്റ് ലേക്സ് റീ
താരങ്ങളെത്തി; നാഫാ ഫിലിം അവാർഡ് നിശക്ക് ഇനി മണിക്കൂറുകൾ മാത്രം
ന്യൂയോർക്ക്: അമേരിക്കയിലെ പ്രവാസി മലയാളികൾ ആകാഷംയോടെ കാത്തിരിക്കുന്ന രണ്ടാമത് നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് നൈറ്റിനും "നാഫാ' താരങ്ങൾ പങ്കെടുക്കുന്ന മെഗാ ഷോയ്ക്കും തിരിശീല ഉയരുവാൻ ഇനി മണിക്കൂറുകൾ
ഷിക്കാഗോ മലയാളി അസോസിയേഷൻ സീനിയേഴ്സ് ഫോറം 30ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ മുതിർന്ന അംഗങ്ങളുടെ കൂട്ടായ്മ ആയ സീനിയേഴ്സ് ഫോറത്തിന്‍റെ യോഗം ജൂലൈ 30ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മൗണ്ട് പ്രോസ്പെക്ടിലുള്ള CMA ഹാളിൽ ( 834 E Rand Rd
ഓഹരി തട്ടിപ്പുകേസിൽ ഡോ. ശ്രീധറിന് പത്തുവർഷം തടവ്
വെർജീനിയ: ഇന്ത്യൻ അമേരിക്കൻ നേത്ര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ശ്രീധർ പോട്ടറാസുവിനെ ഇരട്ട ഓഹരി തട്ടിപ്പുകേസിൽ പത്തുവർഷത്തെ തടവിന് ശിക്ഷിച്ചു. 119 മാസവും 29 ദിവസവുമാണ് 51 കാരനായ ഡോക്ടർക്ക് ജയിലിൽ കഴിയേണ
ഇന്ത്യൻ അമേരിക്കൻ നാസാ ഗവേഷകയ്ക്കെതിരെ വംശീയാധിക്ഷേപം
കാലിഫോർണിയ: കാലിഫോർണിയായിലെ നാസാ ഫീൽഡ് സെന്‍ററായ നാസാ ഏംസ് റിസർച്ച് സെന്‍ററിലെ ഇന്ത്യൻ അമേരിക്കൻ ഗവേഷക സിംറാൻ ജിത് ഗ്രെവാളിനെതിരെ (26) വംശീയാധിക്ഷേപം നടന്നതായി സ്റ്റാനിസലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്
ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയ കൂദാശ; ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റണ്‍: സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക ഷുഗർലാൻഡിൽ പുതുതായി വാങ്ങിയ ദേവാലയത്തിന്‍റെ കൂദാശ ജൂലൈ 21, 22 (വെള്ളി, ശനി) തീയതികളിൽ നടക്കും. ഇടവക മെത്രാപ്പോലീത്ത അലക്സിയോസ് മോർ യൗസേബിയോസ് മു
LATEST NEWS
മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​ഞ്ഞ നി​തീ​ഷി​നെ അ​ഭി​ന​ന്ദി​ച്ച് മോ​ദി
രാ​ജി ബി​ഹാ​റി​ന്‍റെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​നെ​ന്ന് നി​തീ​ഷ് കു​മാ​ർ
മഹാസഖ്യം തകര്‍ന്നു; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു
ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കാ​മെ​ന്ന് കാ​യി​ക മ​ന്ത്രി
മഴ നശിപ്പിച്ച റോഡുകൾ നന്നാക്കാൻ കേന്ദ്രത്തിന്‍റെ 180 കോടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.