Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
കാനഡയിൽ സ്വാതന്ത്ര്യദിന പരേഡ് നടത്തി
Forward This News Click here for detailed news of all items
  
 
ടൊറേന്റോ: ബ്രാംപ്ടൻ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന റാലി നടത്തി. കാനഡയിലെ മലയാളികളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്. ബ്രഹ്മശ്രീ ദിവാകരൻ നമ്പൂതിരി, ഫാ. ജേക്കബ് ആന്റണി കൂടത്തിങ്കൽ, ഓർമ പ്രസിഡന്റ് റിന്റോ മാത്യു, കാനേഡിയൻ മലയാളി അസോസിയേഷൻ സെക്രട്ടറി ജിൻസി ബിനോയ്, ബ്രംപ്ടൻ മലയാളി സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം, ഉണ്ണി ഒപ്പത്ത്, തുടങ്ങിയവർ പരേഡിനു നേതൃത്വം നൽകി. തുടർന്നു നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം പതാക ഉയർത്തി. ദിവാകരൻ നമ്പൂതിരി, ഫാ. ആന്റണി കൂടത്തിങ്കൽ, ഓർമ പ്രസിഡന്റ്് റിന്റോ മാത്യു, കനേഡിയൻ മലയാളി അസോസിയേഷൻ സെക്രട്ടറി ജിൻസി ബിനോയ്, ലത മേനോൻ, ആനി സ്റ്റീഫൻ, ഉണ്ണി ഒപ്പത്ത്, ഗോപകുമാർ നായർ എന്നിവർ പ്രസംഗിച്ചു.

ഗോപകുമാർ നായർ, ജോസ് വർഗീസ്, സെൻ മാത്യു, ജയപാൽ കൂട്ടത്തിൽ, മത്തായി മാത്തുള്ള, സിബിച്ചൻ ജോസഫ്, രൂപ നാരായണൻ, സിന്ധു ജയപാൽ സേതുമാധവൻ ശിവകുമാർ, സജി മുക്കാടൻ തുടങ്ങിയവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016മൗഴൗെേ26യൃമാുേീിി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ ആനുവൽ റെക്കഗ്നേഷൻ ആൻഡ് ഡിന്നർ നൈറ്റ്
മിസിസ്സാഗാ: ഏപ്രിൽ 22നു ശനിയാഴ്ച വൈകിട്ട് കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷന്‍റെ (സിഎംഎൻഎ) ആനുവൽ ഡിന്നർ ആൻഡ് റെക്കഗ്നേഷൻ നൈറ്റ് മിസിസാഗയിലെ നാഷണൽ ബാങ്ക്വറ്റ് ഹാളിൽ വച്ചു നടത്തപ്പെട്ടു. സമൂഹത്തിന്‍റെ വി
സാധു കൊച്ചുകുഞ്ഞ് സംഗീത സായാഹ്നം ഡാളസിൽ ഏപ്രിൽ 30 ന്
മസ്കിറ്റ് (ഡാളസ്): ജീവിത സ്വർഗിയായ, ചൈതന്യവത്തായ, നിരവധി ഗാനങ്ങൾ രചിച്ചു. നിത്യതയിൽ പ്രവേശിച്ച സുപ്രസിദ്ധ നവീകരണ ലീസറും, സന്നദ്ധ സുവിശേഷകനുമായിരുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി സംഗീത സായാഹ്നം ഏപ്രിൽ 30
കോട്ടയം സിഎംഎസ് കോളജ് പൂർവവിദ്യാർഥി സംഘടന ഷിക്കാഗോ സമ്മേളനം
ഷിക്കാഗോ: ഇരുനൂറാം വാർഷികം ആഘോഷിക്കുന്ന കോട്ടയം സിഎംഎസ് കോളജിന്‍റെ പൂർവ്വ വിദ്യാർത്ഥി സമ്മേളനവും ദ്വിശതാബ്ദി ഒത്തുചേരലും ഏപ്രിൽ ഇരുപത്തി ഒൻപതിന് രാവിലെ ഒന്പതിനു സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഓഡി
സനീഷ് ജോർജ് ഇല്ലിനോയിസ് റെസ്പിരേറ്ററി കെയർ ബോർഡിലേക്ക് നിയമിതനായി
ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്തെ റെസ്പിരേറ്ററി കെയർ ലൈസൻസിംഗ് ബോർഡിലേക്ക് ഡെസ്പ്ലെയിൻസിൽ നിന്നുള്ള റെസ്പിരേറ്ററി കെയർ തെറാപ്പിസ്റ്റായ സനീഷ് ജോർജ് നിയമിതനായി. ഇല്ലിനോയി സംസ്ഥാനത്തെ പ്രൊഫഷണൽ ആൻഡ് ഫ
ഷിക്കാഗോ അന്തർദേശീയ വടംവലി മത്സരം - സെപ്റ്റംബർ നാലിന്
ഷിക്കാഗോ: സോഷ്യൽ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അഞ്ചാമതു അന്തർദേശീയ വടംവലി മത്സരത്തിനും ഓണാഘോഷത്തിനും സിറിയക്ക് കൂവക്കാട്ടിൽ ചെയർമാനും, തന്പി ചെമ്മാച്ചേൽ ജനറൽ കണ്‍വീനറുമായുള്ള വിപുലമായ കമ
ജോർജ് ചാക്കോ പുതിയവീട്ടിൽ ഷിക്കാഗോയിൽ നിര്യാതനായി
ഷിക്കാഗോ: ഷിക്കാഗോയിലെ സ്ഥിരതാമസക്കാരനും, കോട്ടയം തിരുവഞ്ചൂർ സ്വദേശിയുമായ ജോർജ് ചാക്കോ പുതിയവീട്ടിൽ (66) ഏപ്രിൽ 27നു സ്വവസതയിൽ നിര്യാതനായി.

ഭാര്യ: എൽസി പുതിയവീട്ടിൽ പാലാ നാഗമറ്റം കുടുംബാംഗമാണ
അന്നമ്മ സാമുവേൽ നിര്യാതയായി
പത്തനംതിട്ട കുന്പഴ കള്ളുവേലിൽ പരേതനായ കെ കെ സാമുവലിന്‍റെ ഭാര്യ അന്നമ്മ സാമുവേൽ (86) ചെന്നൈയിൽ നിര്യാതയായി. പരേത റാന്നി കുന്നം കൂടത്തിനാലിൽ കുടുംബാഗമാണ്.

മക്കൾ: ഡോ.എബി സാം. (ഡയറക്ടർ ഹിന്ദുസ്ഥാ
മറിയാമ്മ തര്യൻ നിര്യാതയായി
അങ്കമാലി: മേയ്ക്കാട് പൈനാടത്ത് പരേതനായ തരിയന്‍റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. സംസ്കാരം 29നു ശനിയാഴ്ച മേയ്ക്കാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.

മക്കൾ: കുഞ്ഞമ്മ, ഏലിയാസ്, കുര്യാക്കേ
ഫിലാഡൽഫിയയിൽ മാപ്പ് മാതൃദിനാഘോഷം മേയ് 13ന്
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) മാതൃദിനാഘോഷം മേയ് 13ന് (ശനി) നടക്കും. വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒന്പതു വരെ അസൻഷൻ മാർത്തോമ പള്ളി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.
"ഭാഷയ്ക്കൊരു ഡോളർ’ മേയ് 23 ന് മന്ത്രി രവീന്ദ്രനാഥ് നിർവഹിക്കും
ന്യൂയോർക്ക്: ഫൊക്കാന മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിന് ഏർപ്പെടുത്തിയ "ഭാഷയ്ക്കൊരു ഡോളർ’ പുരസ്കാരം മേയ് 23 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് നിർവഹിക്കും.
ഡാളസിൽ നഴ്സസ് ഡേ ബാങ്ക്വറ്റ് മേയ് ഏഴിന്
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്‍റെ നഴ്സസ് ഡേ ബാങ്ക്വറ്റ് ഡാളസിൽ മേയ് ഏഴിന് (ഞായർ) നടക്കും. പ്ലേനോയിലെ ക്രിസ്റ്റൽ ബാങ്ക്വറ്റ് ഹാളിൽ വൈകുന്നേരം 6.30നാണ് ചടങ്ങുകൾ. യുടി
ഇർവിംഗിൽ ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാൾ
ഡാളസ്: ഇർവിംഗ് സെന്‍റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്‍റെ മധ്യസ്ഥൻ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളിന് തുടക്കം കുറിച്ച് ഏപ്രിൽ 30ന് (ഞായർ) ഇടവക വികാരി ഫാ. തന്പാൻ വർഗീസ് കൊടിയേറ്റുകർമം നിർവഹിക
കാലിഫോർണിയയിൽ ഇന്ത്യൻ വംശജനായ ഗവേഷണ വിദ്യാർഥിയ കാണാതായി
സാൻകാർലോസ് (കാലിഫോർണിയ): സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോ സായക് ബാനർജി യെ ഏപ്രിൽ 24 മുതൽ കാണാതായതായി സാൻ മാറ്റിയൊ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. സാൻഫ്രാൻസിസ്കോ, സാൻ
വീസ തട്ടിപ്പുകേസിൽ കോടതി ശിക്ഷിച്ച ഇന്ത്യൻ അധ്യാപകനെ നാടുകടത്തും
ടെക്സസ്: റിക്രൂട്ട് തട്ടിപ്പു കേസിൽ ടെക്സസിലെ മുൻ അധ്യാപകൻ ഹൈദരാബാദ് സ്വദേശിയായ ജോർജ് മരിയദാസിനെ നാടുകടത്താനും പിഴയായി 53,000 ഡോളർ ഈടാക്കുന്നതിനും കോടതി വിധിച്ചു. ഏപ്രിൽ 26ന് നടന്ന വിധിയുടെ വിശദാംശ
നോർത്ത് കൊറിയയ്ക്കെതിരെ സൈനിക നടപടി വേണമെന്ന് വോട്ടർമാർ
വാഷിംഗ്ടണ്‍: ന്യൂക്ലിയർ യുദ്ധ ഭീഷണി മുഴക്കുന്ന നോർത്ത് കൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെ അമേരിക്കയിലെ 53 ശതമാനം വോട്ടർമാരും അനുകൂലിക്കുന്നതായി ഫോക്സ് ന്യൂസ് നടത്തിയ സർവേ ചൂണ്ടിക്കാട്ടി.
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ മേയ് ഏഴിന്
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടന ആയ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് തയാറെടുക്കുന്നു. മേയ് ഏഴിന് ന്യൂയോർക്കിലെ സെന്‍റ് മാർക്സ് എപ്പിസ്കോപ്പൽ ഓഡി
ഫിലാഡൽഫിയ മലയാളി ക്രിക്കറ്റ് ലീഗ്: മേജർ രവി മുഖ്യാതിഥി
ഫിലാഡൽഫിയ: മലയാളി ക്രിക്കറ്റ് ലീഗിന് ആവേശം പകരുവാൻ മലയാളത്തിന്‍റെ സൂപ്പർ സംവിധായകൻ ക്യാപ്റ്റൻ മേജർ രവിയെത്തുന്നു. ഉദ്ഘാടന ചടങ്ങുകളിൽ മുഖ്യാതിഥിയായി മേജർ രവിയും ഉണ്ടാകും. ഉദ്ഘാടനം ഫിലാഡൽഫിയ സെനറ്റർ ജോ
ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിൽ കുടുംബസംഗമം ജൂണ്‍ പത്തിന്
ഷിക്കാഗോ: എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ കുടുംബ സംഗമം ജൂണ്‍ പത്തിനു വൈകുന്നേരം അഞ്ചിനു ഡിന്നറും വിവിധ പരിപാടികളോടുകൂടി തുടക്കംകുറിക്കും. കുടുംബസംഗമത്തിന്‍റെ ആദ്യ ടിക്കറ്റ്
കണ്‍വൻഷൻ രജിസ്ട്രേഷൻ അവസാനിച്ചു, കെഎച്ച്എൻഎയ്ക്കു പുതു ചരിത്രം
ഷിക്കാഗോ: കണ്‍വെൻഷനു രണ്ടു മാസം മുൻപേ രജിസ്ട്രേഷൻ പൂർത്തിയാക്കി കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പുതു ചരിത്രം എഴുതി. ഏപ്രിൽ 25 നു രജിസ്ട്രേഷൻ പൂർത്തിയായതായി സെക്രട്ടറി രാജേഷ് കുട്ടി അറിയിച്ചു. ഉയ
നായർ സർവീസ് സൊസൈറ്റി നോർത്ത് ടെക്സസ് വിഷു ആഘോഷിച്ചു
ഡാളസ്: എൻഎസ്എസ് നോർത്ത് ടെക്സസ് ഈ വർഷത്തെ വിഷു ഡാളസിലെ ക്നാനായ പള്ളി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻഎസ്എസ് നോർത്ത് അമേരിക്കയുടെ ചെയർമാൻ മ·ഥൻ നായർ തിരി തെളിച്ച് ആഘോഷ പരിപാടികൾ ഉദ
മൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 120 വർഷം തടവ്
ഷിക്കാഗോ: മൂന്നു വയസുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ജോസ് റെയ്സിനെ (31) ലേക്ക് കൗണ്ടി സർക്യൂട്ട് കോടതി 120 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു.

ജഡ്ജി മാർക്ക് ലവിറ്റാണ് വി
ഡാളസിൽ കൈപ്പുഴ സംഗമം നടത്തി
മസ്കിറ്റ് (ഡാളസ്): കേരളത്തിലെ കൈപ്പുഴയിൽ നിന്നും കുടിയേറിയ മലയാളികളുടെ കുടുംബ സംഗമം ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ അരങ്ങേറി. ഏപ്രിൽ 23ന് ഗാർലന്‍റ് കിയ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികൾ
ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ യുവജനോത്സവം മേയ് ആറിന്
ഷിക്കാഗോ: മാർത്തോമ ശ്ലീഹാ സീറോ മലബാർ കത്തീഡ്രൽ കൾച്ചറൽ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികളുടെ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മേയ് ആറിന് (ശനി) രാവിലെ 8.30 മുതൽ മത്സരങ്ങൾ കത്തീഡ്രൽ ഹാളു
ഹൂസ്റ്റണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രോത്സവം
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളുടെ നഗരമായ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും (11620 Ormandy St, Houston) ഏപ്രിൽ 30 മുതൽ മേയ് 13 വരെ ആഘോഷ
ഫോമാ മിഡ്അറ്റ്ലാന്‍റിക് റീജണ്‍ പ്രവർത്തനോദ്ഘാടനം
ഫിലാഡൽഫിയ: ഫോമാ മിഡ്അറ്റലാന്‍റിക് റീജണിന്‍റെ ദ്വിവത്സര കർമപരിപാടികൾക്ക് തുടക്കം കുറിച്ചു. വിഷും ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 23ന് മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ ചേർന്ന സമ്മേളനത്തിൽ ഫോ
അറ്റ്ലാന്‍റ സിഎംഎസ് കോളജ് അലൂംനി അസോസിയേഷൻ സമ്മേളനം മേയ് മൂന്നിന്
അറ്റ്ലാന്‍റ: കോട്ടയം സിഎംഎസ് കോളജ് ഗ്ലോബൽ അലൂംനി അസോസിയേഷൻ സമ്മേളനം മേയ് മൂന്നിന് (ബുധൻ) അറ്റ്ലാന്‍റയിൽ നടക്കും. സെന്‍റ് തോമസ് ഓർത്തഡോക്സ് ഓഡിറ്റോറിയത്തിൽ (5720 ലിൽബേണ്‍ സ്റ്റോണ്‍ മൗണ്ടൻ റോ
മലയാളി ക്രിക്കറ്റ് ലീഗ് സെനറ്റർ ജോണ്‍ പി. സബാറ്റിന ഉദ്ഘാടനം ചെയ്യും
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ചിരകാല സ്വപ്നമായിരുന്ന ക്രിക്കറ്റ് ലീഗിന്‍റെ ഉദ്ഘാടനം ഫിലാഡൽഫിയ സെനറ്റർ ജോണ്‍ പി. സബാറ്റിന നിർവഹിക്കും.

ഏപ്രിൽ 30ന് (ഞായർ) ഉച്ചകഴ
അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു വ​​​ൻ നി​​​കു​​​തി ഇ​​​ള​​​വ്
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ക​​​ന്പ​​​നി​​​ക​​​ളു​​​ടെ നി​​​കു​​​തി 35ൽ​​​നി​​​ന്നു 15 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്കു​​​മെ​​​ന്നു യു​​​എ​​​സ് ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്റ്റീ​​​വ​​​ൻ
നാസു കൗണ്ടി ഡമോക്രാറ്റിക് പാർട്ടി വാർഷിക സ്പ്രിംഗ് ഫണ്ട് റൈസിംഗ് ഡിന്നർ നടത്തി
ന്യൂയോർക്ക്: നാസു കൗണ്ടി ഡമോക്രാറ്റിക് പാർട്ടി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സ്പ്രിംഗ് ഫണ്ട് റൈസിംഗ് ഡിന്നർ ഏപ്രിൽ 24നു ലോംഗ് ഐലന്‍റിലെ ക്രെസ്റ്റ് ഹാലോ കണ്‍ട്രി ക്ലബിൽ നടന്നു. ഡമോക്രാറ്റിക്
ഫിലാഡൽഫിയ മാർത്തോമാ ഇടവക വികാരി റവ. റെജി തോമസിന് യാത്രയയപ്പ് നൽകി
ഫിലാഡൽഫിയ: മാർത്തോമാ ഇടവക വികാരിയായി കഴിഞ്ഞ മൂന്നുവർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചതിനുശേഷം സ്ഥലംമാറിപ്പോകുന്ന റവ. റെജി തോമസ് അച്ചനും, കുടുംബത്തിനും ഫിലാഡൽഫിയ മാർത്തോമാ ഇടവക ഉജ്വലമായ യാത്രയയപ്പ്
ദിലീപ് മെഗാഷോ അമേരിക്കയിൽ; ഉദ്ഘാടനം ഏപ്രിൽ 28-ന് ഓസ്റ്റിനിൽ
ഓസ്റ്റിൻ: അമേരിക്കയിലെ 2017ലെ ഏറ്റവും വലിയ താരനിശയുടെ ഉദ്ഘാടന പ്രദർശനം ഏപ്രിൽ 28നു വെള്ളിയാഴ്ച ഓസ്റ്റിൻ പട്ടണത്തിൽ അരങ്ങേറും. ചരിത്രത്തിൽ ആദ്യമായി രണ്ടായിരം പേർക്ക് ഒന്നിച്ച് പരിപാടി ആസ്വദിക്കാൻ കഴി
ഷിക്കാഗോ ചാപ്റ്റർ എസ്എംസിസിയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 30-ന്
ഷിക്കാഗോ: 207 18ലേക്കുള്ള ഷിക്കാഗോ ചാപ്റ്റർ എസ്എംസിസിയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 30നു ഞായറാഴ്ച രാവിലെ 9.30നു കത്തീഡ്രൽ പാരീഷ് ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്.

സീറോ മലബാർ രൂപതാ ചാൻസിലർ റവ.ഫ
"എക്സോഡസ്’ മഹാ നാടകത്തിന് അരങ്ങോരുങ്ങുന്നു
ഷിക്കാഗോ: ലോകത്തിലെ ഏറ്റവും വലിയ മലയാള നാടകം അണിയറയിൽ ഒരുങ്ങുന്നു. എക്കാലത്തേയും വിസ്മയമായ "എക്സോഡസ്’ നോർത്ത് അമേരിക്കയിലെ സ്റ്റേജ്ഷോകൾക്ക് പുതിയ മാനവും, അന്പരപ്പിക്കുന്ന കലാമേ·യും പകർന്നു നൽകുന
ഗീതാമണ്ഡലം വിഷു ആഘോഷങ്ങൾ വർണാഭമായി
ഷിക്കാഗോ ഷിക്കാഗോ ഗീതാമണ്ഡലം വിഷു ആഘോഷിച്ചു. ഓർമ്മകൾകൂടുകൂട്ടിയ മനസ്സിന്‍റെ തളിർചില്ലയിൽ പൊന്നിൻനിറമുള്ള ഒരായിരം ഓർമ്മകളുമായി ഐശ്വര്യത്തിൻറെയും സമൃദ്ധിയുടെയും ഉത്സവമായ വിഷുദിനം നല്ല നാളെയെ കുറിച്
ഹൂസ്റ്റണിൽ ഇമിഗ്രേഷൻ ഓഫീസർമാർ 95 വിദേശികളെ പിടികൂടി
ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ ഇമിഗ്രേഷൻ ഓഫീസർമാർ 95 വിദേശികളെ പിടികൂടിയതായി അധികൃതർ അറിയിച്ചു.അനധികൃത കുടിയേറ്റക്കാരിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 82 ഉം മറ്റു കേസുകളിൽ പ്രതികളായ 13 പേരേയുമാണ് സൗത്ത് ഈസ്റ്റ്
സിഎംഎ കലാമേള 2017: ടോബി കൈതക്കത്തൊട്ടിയിൽ കലാപ്രതിഭ, എമ്മ കാട്ടൂക്കാരൻ കലാതിലകം
ഷിക്കാഗോ: മലയാളി അസോസിയേഷൻ കലാമേളയിൽ ആണ്‍കുട്ടികളിൽ ഏറ്റവുമധികം പോയിന്‍റുകൾ നേടിക്കൊണ്ട് ടോബി കൈതക്കത്തൊട്ടിയിൽ കലാപ്രതിഭ ആയപ്പോൾ, പെണ്‍കുട്ടികളിൽ ഏറ്റവുമധികം പോയിന്‍റുകൾ നേടി എമ്മാ കാട്ടൂക്കാ
ഷിക്കാഗോയിൽ ഈ വർഷം നടന്നത് 1002 വെടിവെപ്പുകളെന്ന് റിപ്പോർട്ട്
ഷിക്കാഗോ: യുഎസിൽ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തതോടെ ഈ വർഷം ഇതുവരെ ഉണ്ടായ വെടിവെപ്പ് സംഭവങ്ങളുടെ എണ്ണം 1002 ആയി. കഴിഞ്ഞ വർഷം ഏപ്രിൽ 20
അഡ്വ. ടോമി കണയംപ്ലാക്കലിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: എസ്ബി കോളജ് മുൻ വിദ്യാർഥിയും, എസ്ബി കോളജ് ശതാബ്ദി ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുകയും, ചങ്ങനാശേരിയിലെ സാമൂഹ്യസാംസ്കാരികരാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന അഡ്വ. ടോമി കണയംപ്ലാക്ക
ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഈസ്റ്റർ ആഘോഷങ്ങൾ 29-ന്
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല സംഘടനകളിൽ ഒന്നായ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ (ICAA) ഈസ്റ്റർ ആഘോഷങ്ങൾ ശനിയാഴ്ച്ച വൈകിട്ട് ന്യൂ യോർക്ക് വൈറ്റ് പ്ലൈൻസിലുള്ള റോയൽ പാലസിൽ (Royal Pa
വിശ്വാസികളിൽ ആത്മീയ ഉണർവ് ഉണ്ടാക്കുവാൻ കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വലുത്: മാർ ആലപ്പാട്ട്
ന്യൂയോർക്ക്: വിശ്വാസികളിൽ ആത്മീയ ഉണർവ് ഉണ്ടാക്കുവാൻ കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഷിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്. ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദ
ഫീനിക്സിൽ ദിലീപ് മെഗാ ഷോ മേയ് ഏഴിന്
ഫീനിക്സ്: പ്രശസ്ത നടനും സംവിധായകനുമായ നാദിർഷ അണിയിച്ചൊരുക്കുന്ന മെഗാ ഷോ ന്ധദിലീപ് ഷോ 2017’ മേയ് ഏഴിന് വൈകുന്നേരം അഞ്ചിന് ഫീനിക്സ് സൗത്ത് മൗണ്ടൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

അരിസോണ മലയാ
ന്യൂജേഴ്സിയിൽ ദിലീപ് മെഗാ ഷോ മേയ് 28 ന്
ന്യൂജേഴ്സി: അമേരിക്കൻ മലയാളിയുടെ ആഘോഷരാവുകളെ അവിസ്മണീയമാക്കുവാൻ ദിലീപും കാവ്യയും സംഘവും അമേരിക്കയിൽ എത്തിച്ചേർന്നു. ഫെലീഷ്യൻ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ മേയ് 28നാണ് പരിപാടി അരങ്ങേറുക.
ഷോയുടെ ട
ഷിക്കാഗോയിൽ മാർ ക്രിസോസ്റ്റം മാർത്തോമ മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദി ആഘോഷം 27ന്
ഷിക്കാഗോ: അചഞ്ചലമായ ദൈവവിശ്വാസവും ആഴമേറിയ ചിന്തകളും ഹൃദയങ്ങളെ തൊടുന്ന സ്നേഹവും പൊട്ടിച്ചിരിപ്പിക്കുകയും അതേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന നർമബോധവും കൊണ്ട് തന്‍റെ ജീവിതം തന്നെ ഒരു മഹാദ്ഭുതമാക
ഹൂസ്റ്റണിൽ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പ് കണ്‍വൻഷൻ 27, 28, 29 തീയതികളിൽ
ഹൂസ്റ്റണ്‍ : യൂണിയൻ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണിന്‍റെ ഈ വർഷത്തെ കണ്‍വൻഷൻ യോഗങ്ങൾ ഏപ്രിൽ 27, 28, 29 തീയതികളിൽ (വ്യാഴം, വെള്ളി, ശനി) നടക്കും. സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഹൂസ്റ്റണ്‍ (10502, Atto
ഡാളസ് കേരള അസോസിയേഷൻ മെന്‍റൽ മാത്സ് മത്സരം മേയ് ആറിന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷനും സംയുക്തമായി നടത്തുന്ന വാർഷിക മെന്‍റൽ മാത്സ് മത്സരങ്ങൾ മേയ് ആറിന് ഗാർലന്‍റ് ബൽറ്റ് ലൈനിലുള്ള കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ സംഘടിപ
ഡാളസിൽ കവി സമ്മേളനവും "മുഷൈറ 2017’ 28ന്
ഇർവിംഗ് (ഡാളസ്): അൽനൂർ ഇന്‍റർനാഷണൽ ഏഴാമത് വാർഷികത്തോടനുബന്ധിച്ച് കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു. ഇർവിംഗ് മെക്കാർതർ ബിലവഡിലുള്ള ജാക്ക് ഇ സിംഗിൾ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 28ന് (വെള്ളി) രാത്രി
നൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ
നൂയോർക്ക്: ന്യൂയോർക്കിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി സേവനമനുഷ്ഠിച്ച കുറേ വ്യക്തികൾക്ക് ജോലിയിൽ നിന്നുള്ള വിരാമം ഒരു ശൂന്യതയായി അനുഭവപ്പെട്ടു. സുപ്രഭാതവും ശുഭരാത്രിയും നേർ
ഫാ. മാത്യു മുഞ്ഞനാട്ട് ജൂബിലി നിറവിൽ; ഫീനിക്സിൽ സ്വീകരണം നൽകും
ഫീനിക്സ്: പൗരോഹിത്യത്തിന്‍റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു മുഞ്ഞനാട്ടിനു ഫീനിക്സ് ഹോളി ഫാമിലി ഇടവക ആവേശോജ്വലമായ സ്വീകരണം നൽകുന്നു. ഫീനിക്സിൽ സീറോ മലബാർ സമൂഹത്തിന്‍റെ രൂപീകരണത്തിനും, ഇടവക ദേവാ
ഡി വി എസ് സി വോളിബോൾ ടൂർണമെന്‍റ് മാറ്റിവച്ചു
ഫിലാഡൽഫിയ: വിശാലഫിലാഡൽഫിയാ റീജിയണിലെ പ്രമുഖ സ്പോർട്ട്സ് & റിക്രിയേഷൻ സംഘടനയായ ഡെലവേർവാലി സ്പോർട്ട്സ് ക്ലബ് (ഡി വി എസ് സി) ഏപ്രിൽ 29നു ശനിയാഴ്ച്ച നോർത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബ് ആന്‍റ് ഫിറ്റ്നസ് സെ
ഐപിഎല്ലിൽ മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം 27ന്
ഹൂസ്റ്റണ്‍: ഇന്‍റർനാഷണൽ പ്രെയർ ലൈനിന്‍റെ ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നു. മാർത്തോമ വലിയ മെത്രാപ്പോലീത്തായുടെ നൂറാമത് ജന്മദിനമായ ഏപ്രിൽ 27 ന് നടക്കു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.