Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
സത്ഗമയ ഓണാഘോഷം സെപ്റ്റംബർ 11 ന്
Click here for detailed news of all items
  
 
ഡബ്ലിൻ: അയർലൻഡിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ക്രംലിൻ ണടഅഎ ഹാളിൽ ആഘോഷിക്കുന്നു.

സെപ്റ്റംബർ 11നു (ഞായർ) നടക്കുന്ന പരിപാടികളിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, തിരുവാതിരകളി, മോഹിനിയാട്ടം, ഭരതനാട്യം, ഗാനമേള, ഓണസദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. പരിപാടികൾ അവതരിപ്പിയ്ക്കാൻ താത്പര്യമുള്ളവർ 0892077713, 0877779927 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഡെപ്യൂട്ടി മേയർ ടോം ആദിത്യ കൂടിക്കാഴ്ച നടത്തി
ബ്രിസ്റ്റോൾ (യുകെ): ബ്രിട്ടനിലെ മലയാളിയായ ഡെപ്യൂട്ടി മേയർ ടോം ആദിത്യ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സേർവേറ്റീവ് പാർട്ടിയുടെ ആദ്യത്തെ ഇന്ത്യ
ദ ബേണിംഗ് ബുഷ് യുവജന ധ്യാനം ഡബ്ലിനിൽ ഓഗസ്റ്റ് 25,26 തീയതികളിൽ
ഡബ്ലിൻ: സീറോ മലബാർ സഭയുടെ യുവജന സംഘടന യൂത്ത് ഇഗ്ഗ്നെറ് നു വേണ്ടി ഫാദർ ബിനോജ് മുളവരിക്കൽ ഡബ്ലിനിൽ നടത്തുന്ന 'ദ ബേണിംഗ് ബുഷ് ' യുവജന ധ്യാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിൻ ടാലയിൽ ബോഹ്ഷർണബ്രീനയിൽ
ജർമൻ പള്ളിയിൽ അഡോൾഫ് ഹിറ്റ്ലർക്കായി ഇപ്പോഴും മണിമുഴക്കം
ബർലിൻ: അമേരിക്കയും യൂറോപ്പും വ്യാപകമായ തോതിൽ വംശീയ വിദ്വേഷ ചിന്തകളുടെ പിടിയിലമർന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഏറ്റവും കടുത്ത വംശീയവാദിയായ ജർമനിയിലെ അഡോൾഫ് ഹിറ്റ്ലറുടെ സ്വസ്തിക ചിഹ്നം പേറുന്ന പള്ളി
ബാഴ്സലോണ ആക്രമണം: 11 പ്രതികളും ഒരേ നാട്ടിൽ നിന്ന്
ബാഴ്സലോണ: ജനക്കൂട്ടത്തിനിടയിലേക്ക് വാൻ ഇടിച്ചു കയറ്റി 13 പേരെ കൊന്ന സംഭവത്തിലെ 12 പ്രതികളിൽ 11 പേരും ഒരേ പട്ടണത്തിൽ നിന്ന്. പൈറെനീസ് എന്ന കുടിയേറ്റക്കാരുടെ സാന്നിധ്യം ഏറെയുള്ള പട്ടണമാണിത്. ഇവിടത്തെ
ഫാ.ഡേവിസ് പട്ടത്ത് അയർലണ്ടിലെത്തി; നിത്യ ജീവൻ ബൈബിൾ കണ്‍വൻഷൻ 2017ന് ലിമെറിക്കിൽ ചൊവ്വാഴ്ച തുടക്കമാകും
ഡബ്ലിൻ: ലിമെറിക്ക് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ന്ധനിത്യജീവൻ ബൈബിൾ കണ്‍വൻഷൻ 2017ന് ലിമെറിക്ക്, പാട്രിക്സ്വെൽ റേസ്കോഴ്സ് ഓഡിറ്റിറിയത്തിൽ ചൊവ്വാഴ്ച തുടക്കമാകും.

ബൈബിൾ കണ്‍വൻഷൻ
തെരഞ്ഞെടുപ്പിനെ ചൊല്ലിയും ജർമനി - തുർക്കി തർക്കം
ബർലിൻ: ജർമൻ തെരഞ്ഞെടുപ്പിൽ തുർക്കിയുടെ ശത്രുക്കൾക്ക് വോട്ട് ചെയ്യരുതെന്ന് തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗാൻ തുർക്കി വംശജരോട് ആഹ്വാനം ചെയ്തത് പുതിയ സംഘർഷത്തിനു തുടക്കമിട്ടു. ഈ ആഹ്വാനത്തോട് ജ
സ്റ്റീവനേജ് സർഗ്ഗം 'പൊന്നോണം 2017' ത്തിനു മുഖ്യാതിഥിയായി ശങ്കർ
സ്റ്റീവനേജ്: ലണ്ടൻ റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനായ 'സർഗ്ഗം' സ്റ്റീവനേജിന്‍റെ വിപുലമായ ഓണോത്സവം ഓഗസ്റ്റ് 26 നു വാശിയേറിയ ഇൻഡോർ മത്സരങ്ങളോടെ തുടക്കം കുറിക്കപ്പെടും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ സി
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
പാരീസ്/തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. തൃശൂരും തിരുവന്തപുരത്തുമായി രണ്ടു സ്ഥലങ്ങളിൽ മൂന്നു ദിവസ
വായനക്കാർക്ക് ഓണാശംസകൾ നേർന്ന് യുക്മ ജ്വാല ഇ മാഗസിൻ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി
ലണ്ടൻ: ലോക പ്രവാസികളുടെ ഇടയിൽ പ്രചുര പ്രചാരം നേടിയ യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്‍റെ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി. തിരുവോണചിന്തകൾ പങ്കുവച്ചുകൊണ്ട് ചീഫ് എഡിറ്റർ റജി നന്തികാ
ബാ​ഴ്സ​ലോ​ണ ആ​ക്ര​മ​ണം: മു​ഖ്യ​പ്ര​തി കൊ​ല്ല​പ്പെ​ട്ടു
ബാ​ഴ്സ​ലോ​ണ: സ്പെ​യ്നി​ലെ ബാ​ഴ്സ​ലോ​ണ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​ൻ എ​ന്നു സം​ശ​യി​ക്ക​പ്പെ​ടു​ന്ന മൗ​സ ഒൗ​ക​ബി​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു.
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ സം​യു​ക്ത തി​രു​നാ​ൾ 26 ന്
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റേ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു
വ​ട​ക്ക​ൻ യൂ​റോ​പ്പി​ൽ ഏ​റ്റ​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള രാ​ജ്യം നോ​ർ​വേ
ഓ​സ്ലോ: വ​ട​ക്ക​ൻ യൂ​റോ​പ്പി​ൽ ഏ​റ്റ​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള രാ​ജ്യ​മാ​യി നോ​ർ​വേ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യൂ​റോ​പ്പി​ൽ ഏ​റ്റ​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള​ത് നോ​ർ​ഡി​ക് മേ​ഖ​ല​യി​ലാ​ണെ​
ബ്രി​സ്ക​ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന്
ബ്രി​സ്റ്റോ​ൾ: യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണ​സ​ദ്യ​യി​ലൂ​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ ബ്രി​സ്ക (ബ്രി​സ്റ്റോ​ൾ കേ​ര​ളൈ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ) യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് ന​ട​ക്ക
ന​ടു​ക്ക​മൊ​ഴി​യാ​തെ യൂ​റോ​പ്പ്
ബ്ര​സ​ൽ​സ്: തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ ന​ടു​ക്ക​ത്തി​ൽ യൂ​റോ​പ്പ് വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്നു. സ്പെ​യ്നി​നു പി​ന്നാ​ലെ ഫി​ൻ​ല​ൻ​ഡി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​വും ഭീ​ക​ര​ബ​ന്ധ
ബ്രെ​ക്സി​റ്റി​നു​ശേ​ഷം യൂ​റോ​പ്യ​ൻ പൗ​രന്മാ​ർ​ക്ക് ബ്രി​ട്ട​നി​ൽ വീ​സ വേ​ണ്ട
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റി​നു​ശേ​ഷ​വും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പൗ​രന്മാ​ർ​ക്ക് ബ്രി​ട്ട​നി​ൽ വീ​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഒ​രു​ക്കം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ തു​ട​
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണം: ര​ക്ഷ​പെ​ട്ട​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ന​ടി​യും
ല​ണ്ട​ൻ: ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ന​ടി​യും. ബ്രി​ട്ട​നി​ലെ ടി​വി ന​ടി ലൈ​ല റൗ​സ​യാ​ണ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ര​ക
സ്പെയിൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിഅർപ്പിച്ച് യുഎൻ സുരക്ഷാ കൗൺസിൽ
ജനീവ: സ്പെയിനിൽ കാ​​റ്റ​​ലോ​​ണി​​യ പ്ര​​വി​​ശ്യ​​യി​​ലെ ബാ​​ഴ്സ​​ലോ​​ണ, കാം​​ബ്രി​​ൽ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഉണ്ടായ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ.
ബാ​ഴ്സ​ലോ​ണ കൂ​ട്ട​ക്കു​രു​തി​യെ മെ​ർ​ക്ക​ൽ അ​പ​ല​പി​ച്ചു
ബെ​ർ​ലി​ൻ: ബാ​ഴ്സ​ലോ​ണ​യി​ലെ ലാ​സ് റാം​ബ്ലാ​സി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന ഐ​എ​സ് ആ​ക്ര​മ​ണ​ത്തെ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ അ​പ​ല​പി​ച്ചു. “സ്പാ​നി​ഷ് ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യും
എ​യ​ർ ബെ​ർ​ലി​ൻ വാ​ങ്ങാ​ൻ മൂ​ന്നു ക​ന്പ​നി​ക​ൾ; ലു​ഫ്ത്താ​ൻ​സ​ക്ക് മു​ൻ​ഗ​ണ​ന
ബെ​ർ​ലി​ൻ: പാ​പ്പ​ർ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന എ​യ​ർ ബെ​ർ​ലി​ന്‍റെ ആ​സ്തി​ക​ൾ വി​ൽ​ക്കാ​ൻ മൂ​ന്നു ക​ന്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ. എ​ന്നാ​ൽ, ക​ന്പ​നി​യി​ലെ മു​ഴു​വ
എ ​ലെ​വ​ൽ പ​രീ​ക്ഷ​യി​ൽ ആ​ണ്‍ പെ​രു​മ: സു​ജി​ൽ ജെ​യിം​സും ലി​ന്‍​റാ മേ​രി​യും മ​ല​യാ​ളി​ക​ളി​ൽ മു​ന്നി​ൽ
ല​ണ്ട​ൻ: യൂ​ണി​വേ​ഴ്സി​റ്റി പ്ര​വേ​ശ​ന​ത്തി​നു​ള്ള എ ​ലെ​വ​ൽ പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു വ​ന്ന​പ്പോ​ൾ ക​ഴി​ഞ്ഞ 17 വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യി പെ​ണ്‍​കു​ട്ടി​ക​ളെ പി​ന്നി​ലാ​ക്കി ആ​ണ്‍​കു​ട്ടി​ക​ൾ മി
ജ​ർ​മ​ൻ സി​റ്റി​ക​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കും പ്രി​യം പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട്
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 2012 ന് ​ശേ​ഷം കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​പ്പോ​ൾ പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ലെ ട്രാ​ഫി​ക് ജാ​മു​ക​ളും അ​തേ​തു​ട​ർ
ഡി​സൈ​പ്പി​ൾ​ഷി​പ്പ് ട്രെ​യി​നിം​ഗ് ഓ​ഗ​സ്റ്റ് 28 മു​ത​ൽ
ല​ണ്ട​ൻ: യേ​ശു​ക്രി​സ്തു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി ഹൃ​ദ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ക​വ​ഴി എ​ങ്ങ​നെ ര​ക്ഷ പ്രാ​പി​ക്കു​മെ​ന്ന് ന·​തി·​ക​ളു​ടെ തി​രി​ച്ച​റി​വി​ന്‍റെ പ്രാ​യ​ത്തി​ലും കാ​ല​ഘ​ട്ട​ത്തി​ലു
ലോ​ക​ത്തെ ആ​ദ്യ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​കൃ​ത രാ​ജ്യ​മാ​കാ​ൻ നോ​ർ​വേ
ഓ​സ്ലോ: പൂ​ർ​ണ​മാ​യി വൈ​ദ്യു​തീ​ക​രി​ക്ക​പ്പെ​ട്ട ലോ​ക​ത്തെ ആ​ദ്യ​ത്തെ രാ​ജ്യം എ​ന്ന സ്ഥാ​നം നോ​ർ​വേ വൈ​കാ​തെ കൈ​യ​ട​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. വ്യാ​വ​സാ​യി​ക സം​ഘ​ട​ന​യാ​യ എ​ന​ർ​ജി​യാ​ണ് ഇ​ങ്ങ
ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷം 26 ന്
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ തി​രു​വോ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 26 ന്(​ശ​നി) ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷം
ജീ​വി​ത ചെ​ല​വ് ഏ​റ്റ​വും കു​റ​ഞ്ഞ ലോ​ക ന​ഗ​ര​ങ്ങ​ളി​ൽ ഹാം​ബ​ർ​ഗ് പ​ത്താ​മ​ത്
ഹാം​ബ​ർ​ഗ്: ജീ​വി​ത ചെ​ല​വ് ഏ​റ്റ​വും കു​റ​ഞ്ഞ ലോ​ക ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​പ്പോ​ൾ ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗ് പ​ത്താം സ്ഥാ​നം നി​ല​നി​ർ​ത്തി.

2017 ഗ്ലോ​ബ​ൽ ലി​വ​ബി​ലി​റ്റി റി​പ്പേ
വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡു​മാ​യു​ള്ള അ​തി​ർ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കും: ബ്രി​ട്ട​ൻ
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡു​മാ​യു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക​വും പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ. അ​തി​ർ​ത്തി​യി​ൽ ക​സ്റ്റം​സ് പോ​സ
വി​യ​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: റൈ​സിം​ഗ് സ്റ്റാ​ഴ്സ് ജേ​താ​ക്ക​ൾ
വി​യ​ന്ന: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു വോ​യ്സ് വി​യ​ന്ന സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍​റി​ൽ റൈ​സിം​ഗ് സ്റ്റാ​ഴ്സ് ജേ​താ​ക്ക​ളാ​യി. നി​ല
ഒഐസിസിയുടെ സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമായി, ചാണ്ടി ഉമ്മൻ മുഖ്യാതിഥി
ലണ്ടൻ: ഭാരതസ്വാതന്ത്ര്യദിനത്തിന്‍റെ വാർഷികാഘോഷം ഒഐസിസിയുടെ നേതൃത്വത്തിൽ ക്രോയിഡോണിൽ വച്ച് നടന്നു. കണ്‍വീനർ ടി ഹരിദാസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഉമ
ജർമനിയിലെ നീഡർസാക്സണ്‍ സംസ്ഥാനത്ത് സ്കൂളുകളിൽ ബുർഖ നിരോധിച്ചു
ഹാനോവർ: ജർമൻ സംസ്ഥാനം നീഡർസാക്സണ്‍ സ്കൂളുകളിൽ ബുർഖ നിരോധിച്ച് നിയമം പാസാക്കി. ബുർഖ ധരിച്ച് പരിപൂർണമായി ശരീരഭാഗങ്ങളും, മുഖവും മറച്ചുള്ള വസ്ത്രധാരണം നീഡർസാക്സണ്‍ സംസ്ഥാനത്തെ സ്തൂളുകളിൽ നിരോധിച്ച് നിയ
മാളിയേക്കൽ ജോ മോഹൻ തോമസ് നിര്യാതനായി
കൊച്ചി : റിട്ടയേർഡ് ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ മാളിയേക്കൽ ജോ മോഹൻ തോമസ് (63 ) നിര്യാതനായി.ഹൃദയ രോഗ സംബന്ധമായി അമൃത ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജംഷഡ്‌പൂർ ലയോള , എക്സ് എൽ ആർ ഐ എന്നിവിടങ്ങളി
യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 28ന്; ​പ​രി​ഷ്ക​രി​ച്ച മാ​നു​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു
ല​ണ്ട​ൻ: എ​ട്ടാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി യു​ക്മ ദേ​ശീ​യ റീ​ജ​ണ​ൽ നേ​തൃ​ത്വ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്.

ഒ​ക്ടോ​ബ​ർ 28ന് (​ശ​നി) സൗ​ത്ത് ഈ​സ്റ്റ് റീ
എ​എ​ഫ്ഡി ജ​ർ​മ​നി​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ പാ​ർ​ട്ടി
ബെ​ർ​ലി​ൻ: അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി എ​എ​ഫ്ഡി മാ​റു​മെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ ഫ​ല​ങ്ങ​ൾ. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക്ക്
സ്പെ​യി​നി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
വ​യാ​ഡോ​ലി​ഡ്: സ്പെ​യി​നി​ലെ വ​യാ​ഡോ​ലി​ഡി​ൽ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ​ദി​നം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്പെ​യി​നി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. പാ​ർ​ക്ക് ഡെ ​ലാ
എ​യ​ർ ബെ​ർ​ലി​ൻ പാ​പ്പ​ർ ഹ​ർ​ജി ന​ൽ​കി
ബെ​ർ​ലി​ൻ: ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന എ​യ​ർ ബെ​ർ​ലി​ൻ പാ​പ്പ​ർ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു. പ്ര​ധാ​ന ഓ​ഹ​രി ഉ​ട​മ​ക​ളാ​യ എ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്സ് ഇ​നി ധ​ന സ​ഹാ​യം ന​ൽ​കി​ല്ലെ​ന്നു വ്
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
വാ​ട്ട​ർ​ഫോ​ർ​ഡ്: പ്ര​വാ​സി മ​ല​യാ​ളി വാ​ട്ട​ർ​ഫോ​ർ​ഡി​ന്‍റെ പ്ര​ഥ​മ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന്യൂ​ടൗ​ണ്‍ ച​ർ​ച്ച് ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു.

വി​മു​ക്ത ഭ​ട​നും പ്ര​വാ​സി മ​ല​യാ​ളി വാ​ട്ട
2021 വ​രെ ല​ണ്ട​നി​ലെ ബി​ഗ് ബെ​ൻ നി​ശ​ബ്ദ​മാ​കും
ല​ണ്ട​ൻ: ലോ​ക പ്ര​ശ​സ്ത​മാ​യ ബി​ഗ് ബെ​ന്നി​ന്‍റെ മ​ണി​യ​ടി​യൊ​ച്ച 2021 വ​രെ ഇ​നി കേ​ൾ​ക്കാ​നാ​വി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് മ​ണി​യ​ടി നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്.13.5 ട​ണ്‍
ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാഡമി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
നോട്ടിംഗ്ഹാം: ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നോട്ടിംഗ്ഹാം സൽവർ ഡെയിൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മാനേജർ ജോസഫ് മുള്ളൻകുഴി ഉദ്ഘാടനം ചെയ്തു. ചടങ
ക്രോ​ളി​യി​ൽ "​ത​ണ്ട​ർ ഓ​ഫ് ഗോ​ഡ്’ ഓ​ഗ​സ്റ്റ് 19 ന്
ല​ണ്ട​ൻ: വെ​സ്റ്റ് സ​സെ​ക്സ് കു​ട്ടി​ക​ൾ​ക്കാ​യി മു​ഴു​വ​ൻ​സ​മ​യ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളു​മാ​യി സെ​ഹി​യോ​ൻ യൂ​റോ​പ്പ് ഡ​യ​റ​ക്ട​ർ ഫാ.​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ
മാ​ക്രോ​ണ്‍ മ​ന്ത്രി​സ​ഭ​യു​ടെ മ​ധു​വി​ധു അ​വ​സാ​നി​ക്കു​ന്നു?
പാ​രീ​സ്: അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ നൂ​റാം ദി​വ​സം ആ​ഘോ​ഷി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ഫ്രാ​ൻ​സി​ലെ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ മ​ന്ത്രി​സ​ഭ​ക്ക് പ​കി​ട്ടൊ​ന്നു കു​റ​ഞ്ഞ​തു പോ​ലെ. ജ​ന​പ്രീ​തി​യി​ലൊ​
വി​യ​ന്ന​യി​ൽ ഭീ​മ​ൻ മ​ത്സ്യ​ത്തെ പി​ടി​കൂ​ടി
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ ഭീ​മ​ൻ മ​ത്സ്യ​ത്തെ പി​ടി​കൂ​ടി. ര​ണ്ടു മീ​റ്റ​റി​ല​ധി​കം വ​ലി​പ്പ​വും 70 കി​ലോ തൂ​ക്ക​വു​മു​ള്ള ഭീ​മ​ൻ ക്യാ​റ്റ് മ​ത്സ്യ​ത്തെ വി​യ​ന്ന​യി​ലെ പ​ഴ​യ ഡാ​ന്യൂ​ബ്
വാ​ത്സിം​ഹാം തീ​ർ​ഥാട​നം സെ​പ്റ്റം​ബ​ർ 24ന്
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ ന​സ്ര​ത്താ​യ വാ​ത്സിം​ഹാം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ കു​ടും​ബ​ങ്ങ​ളു​ടെ വാ​ർ​ഷി​ക തീ​ർ​ഥാ​ട​ന​വും 87-ാം പു​ന​രൈ​ക്യ വാ​ർ​ഷി​ക​വ
വി​മാ​ന​യാ​ത്ര​യി​ൽ ഉ​ണ്ടാ​കു​ന്ന എ​ല്ലാ കാ​ല​താ​മ​സ​ത്തി​നും യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കി​ല്ല
ഫ്രാ​ങ്ക്ഫ​ർ​ട്ട്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന ക​ന്പ​നി​ക​ൾ യാ​ത്രാ സ​മ​യ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ താ​മ​സം വ​രു​ത്തി​യാ​ൽ യാ
ചാ​ൻ​സ​ല​ർ മെ​ർ​ക്ക​ൽ പ്ര​ചാ​ര​ണ​രം​ഗ​ത്തേ​ക്ക്
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ വോ​ട്ട​ർ​മാ​ർ ഏ​റ്റ​വും കു​റ​ഞ്ഞ പ്രാ​ധാ​ന്യം ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​ണി​ത്. ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലും ഇ​തേ അ​വ​ഗ​ണ​ന ഇ​തു​വ​രെ തു​ട​ർ
സി​സ്റ്റ​ർ ലി​സി ത​ട്ടി​ൽ ഇ​റ്റാ​ലി​യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ മ​ദ​ർ ജ​ന​റ​ൽ
റോം: ​മ​ല​യാ​ളി​യാ​യ സി​സ്റ്റ​ർ ലി​സി ത​ട്ടി​ൽ ഇ​റ്റാ​ലി​യ​ൻ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്രി​ഗേ​ഷ​നാ​യ ഫ്രാ​ൻ​സി​സ്ക​ൻ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് എ​ലി​സ​ബ​ത്തി​ന്‍റെ മ​ദ​ർ ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക
ചെം​സ്ഫോ​ർ​ഡി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം സെ​പ്റ്റം​ബ​ർ 17 ന്
ല​ണ്ട​ൻ: യു​കെ​യി​ലെ എ​സ​ക്സ് ഹി​ന്ദു സ​മാ​ജം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 17ന് (​ഞാ​യ​ർ) രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് ആ​ഘോ
നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ സ​മ്മാ​ന​ർ​ഹ​നാ​യി യു​കെ മ​ല​യാ​ളി
ന്യൂ​കാ​സി​ൽ: കെ​ന്‍റി​ൽ നി​ന്നു​ള്ള ജോ​ഷി സി​റി​യ​ക് കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ ആ​ണ് പു​ന്ന​മ​ട കാ​യ​ലി​ൽ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​താ​ര​മാ​യി ഉ​ദി​ച്ചു​യ​ർ​ന്ന​ത്. വെ​പ്പ് എ ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാ​മ​
കാരുണ്യ സ്പർശവുമായി ലണ്ടൻ മലയാള സാഹിത്യവേദി വയനാടൻ ഊരുകളില്‍
ലണ്ടൻ: വയനാടൻ ആദിവാസി ഉൗരുകളിൽ കാരുണ്യ പ്രവർത്തനുമായി ലണ്ടൻ മലയാള സാഹിത്യവേദി പ്രവർത്തകരെത്തി. സുൽത്താൻബത്തേരി ആയുർവേദ ആശുപത്രി, റിപ്പോണ്‍ ഏകാധ്യാപക വിദ്യാലയം, നൂൽപ്പുഴ കുണ്ടൂർ പണിയ കോളനിയിലുമായിരു
ജർമനിയിൽ ട്രക്കുകൾക്ക് ഇലക്ട്രിക് ട്രാക്കുകൾ
ഫ്രാങ്ക്ഫർട്ട്: ജർമൻ ഹൈവേകളിൽ ട്രക്കുകൾ മൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കും കടുത്ത മലിനീകരണവും കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഹൈവേകളിൽ ഇലക്ട്രിക് ട്രാക്കുകൾ നിർമിക്കുന്നു. ട്രക്കുകൾ പ്രത്യേക ഈ ട്രാക്കിലൂടെ മ
യൂറോപ്യൻ വിഷ മുട്ട ഹോങ്കോംഗ് വരെയെത്തി
ബെർലിൻ: യൂറോപ്യൻ യൂണിയനിൽ നിന്നു കയറ്റുമതി ചെയ്ത വിഷാംശം കലർന്ന കോഴി മുട്ട ഹോങ്കോംഗ് വരെയെത്തിയെന്ന് വ്യക്തമാകുന്നു. ആകെ പതിനഞ്ച് യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരം മുട്ടകൾ വിപണിയിലെത്തിയിരുന്നു എന്ന്
ബലപ്രയോഗം പരിഹാരമല്ല: മെർക്കൽ
ബെർലിൻ: ഉത്തര കൊറിയയുമായി പാശ്ചാത്യ രാജ്യങ്ങൾ തുടരുന്ന സംഘർഷം പരിഹരിക്കാൻ ബല പ്രയോഗമല്ല ഉചിതമായ മാർഗമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. കൊറിയയെ നേരിടാൻ യുഎസ് സൈന്യം സർവസജ്ജമാണെന്ന യുഎസ് പ്രസിഡന്‍റ് ഡേ
Nilambur
LATEST NEWS
ചതിയുടെ രാഷ്ട്രീയം നിലനിൽക്കില്ല: ഒപിഎസ്-ഇപിഎസ് ലയനത്തെ എതിർത്ത് ദിനകരൻ
ധ​ർ​മേ​ന്ദ്ര കു​മാ​റി​നെ ആ​ർ​പി​എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി നി​യ​മി​ച്ചു
ബി​ഹാ​ർ പ്ര​ള​യം: മ​ര​ണം 300 ക​വി​ഞ്ഞു, ഒ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
പാ​സ്പോ​ർ​ട്ട് പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ഇ​നി ഓ​ണ്‍​ലൈ​ൻ വ​ഴി
ചെ​റു​കി​ട കൃ​ഷി​ക്കാ​രു​ടെ റ​വ​ന്യൂ റി​ക്ക​വ​റി ഒ​ഴി​വാ​ക്കാ​ൻ വ​ഴി​തേ​ടി സ​ർ​ക്കാ​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.