Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
മല്ലപ്പളളി സംഗമത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 10ന്
Click here for detailed news of all items
  
 
ഹൂസ്റ്റൺ: മല്ലപ്പളളി താലൂക്കിൽ നിന്നും ഹൂസ്റ്റണിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പളളി സംഗമത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 10നു സ്റ്റാഫോർഡിൽ (920 എങ 1092 ങൗൃുവ്യ ഞഉ ടമേളളീൃറ 77477) നടത്തുന്നു. ഉച്ചയ്ക്കു 12 നാണ് ആഘോഷ പരിപാടികൾ.

കേരള തനിമയാർന്ന ഓണാഘോഷം വൻ വിജയമാക്കുന്നതിനായി പ്രോഗ്രാം കോഓർഡിനേറ്റർ റസ്ലി മാത്യുവിന്റെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. വൈവിധ്യമായ കലാപരിപാടികൾ അവതരിപ്പിക്കാൻ അംഗങ്ങൾക്ക് അവസരമുണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

മല്ലപ്പളളി താലൂക്കിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തിരഞ്ഞെടുത്ത രണ്ടു പ്രഫഷണൽ വിദ്യാർഥികർക്കുളള ധനസഹായം കഴിഞ്ഞ ദിവസം പി.എം. ചാക്കോ മല്ലപ്പള്ളിയിൽ വിതരണം ചെയ്തുവെന്നു പ്രസിഡന്റ് നൈനാൻ, സെക്രട്ടറി സിജോ ജോയി, ട്രഷറർ സെന്നി ഉമ്മൻ, വൈസ് പ്രസിഡന്റ് സജി മാത്യു എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് : പ്രസിഡന്റ് ചാക്കോ നൈനാൻ : 832 661 7555

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി
സുരേഷ് ജോസഫ് നിര്യാതനായി
ലോംഗ് വാലി (ന്യൂജഴ്സി): ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലോണ്‍ വൈസ് പ്രസിഡന്‍റ് സുരേഷ് ജോസഫ് (54) നിര്യാതനായി. കോട്ടയം കൊല്ലാട് വടക്കത്തുശ്ശേരിൽ പരേതനായ വി.കെ. ജോസഫിന്‍റെയും റേച്ചൽ ജോസഫിന്‍റെയും ഏക
ഹൃദയശസ്ത്രക്രിയയ്ക്കുശേഷം ആദ്യദിനം സ്കൂളിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു
ഗോഷൽ(ഒഹായോ): ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യദിനം സ്കൂളിലെത്തിയ പതിമൂന്നുക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഓഗസ്റ്റ് 17ന് വ്യാഴാഴ്ചയായിരുന്നു സംഭവം.

ജനിച്ചു ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തിയ പ
സന്പൂർണ സൂര്യഗ്രഹണം നാസയുടെ വെബ്സൈറ്റിൽ
വാഷിംഗ്ടണ്‍: ഓഗസ്റ്റ് 21ന് നോർത്ത് അമേരിക്കയിൽ ദൃശ്യമാകുന്ന സൂര്യഗ്രഹണം ഉച്ചയ്ക്ക് 12 മുതൽ ലൈവായി നാസാ വെബ് സൈറ്റിൽ ലഭ്യമാകുമെന്ന് നാസാ അധികൃതർ അറിയിച്ചു.

നഗ്ന നേത്രങ്ങൾ കൊണ്ടു സൂര്യഗ്രഹണം വീക്ഷി
റവ. ജെറീഷ് വർഗീസ് ചൊവ്വാഴ്ച ഐപിഎല്ലിൽ പ്രസംഗിക്കുന്നു
ഡാളസ്: സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ ഹിന്ദി ബെൽറ്റ് മിഷൻ ഡയറക്ടറായ റവ ജെറീഷ് വർഗീസ് ഓഗസ്റ്റ് 22ന് ചൊവ്വാഴ്ച ഇന്‍റർ നാഷണൽ പ്രയർ ലയനിൽ മുഖ്യപ്രഭാഷണം നൽകുന്നു. വിവിധ രാജ്യങ്ങളിലുള്ള
തിരുവല്ലയ്ക്ക് അഭിമാനമായി അമേരിക്കൻ മലയാളികളുടെ സംഭാവന പ്രശംസനീയം: മാത്യു ടി. തോമസ്
തിരുവല്ല: തിരുവല്ലയ്ക്ക് അഭിമാനമായി അമേരിക്കൻ മലയാളികളുടെ സംഭാവന പ്രശംസനീയമെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അഭിപ്രായപ്പെട്ടു. തിരുവല്ലയുടെ ഹൃദയഭാഗത്ത് എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടി
എൻ.കെ. ലൂക്കോസ് നടുപ്പറന്പിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി
ഡാളസ്: അമേരിക്കൻ മലയാളി വോളിബോൾ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എൻ.കെ. ലൂക്കോസ് നടുപ്പറന്പിലിന്‍റെ പാവനസ്മരണയ്ക്കായി നടത്തിവരുന്ന എൻ.കെ. ലൂക്കോസ് മെമ്മോറിയൽ 12ാമത് ദേശീയ വോളിബോൾ ഈ വർഷം ഡാളസ് ആതി
പ്രവീണ്‍ വറുഗീസ് മെമ്മോറിയൽ ബാഡ്മിന്‍റണ്‍ അനൂപ് വാസുവും ജസ്റ്റിൻ മാണി പറന്പിലും ജേതാക്കൾ
ഷിക്കാഗോ: ഷിക്കാഗോ മലയാളീ അസോസിയേഷൻ നടത്തിയ പ്രവീണ്‍ വറുഗീസ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഓപ്പണ്‍ ഡബിൾസ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ നവീൻ / ജോയേൽ ടീമിനെ പരാജയപ്പെടുത്തി. അനൂപ്
ഫിലാഡൽഫിയയിലെ ബൈബിൾ സ്പെല്ലിംഗ് ബീ മൽസരം ആകർഷകമായി
ഫിലാഡൽഫിയ: ഉന്നത നിലവാരത്തോടെ ദേശീയതലത്തിൽ നടത്തപ്പെടുന്ന പല സ്പെല്ലിംഗ് ബീ മൽസരങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ ബൈബിൾ സ്പെല്ലിംഗ് ബീ എന്നത് വളരെ അപൂർവമായേ കേട്ടിരിക്കാനിടയുള്ളു. സണ്ടേസ്കൂൾ
ജാക്ക്പോട്ട് ലോട്ടറി വിജയിയെ കണ്ടെത്താനായില്ല: അടുത്ത നറുക്കെടുപ്പ് ബുധൻ
ഐഓവ: കഴിഞ്ഞ ദിവസം നടന്ന രാജ്യത്തെ ഏറ്റവും ഉയർന്ന (മൂന്നാമത്) സമ്മാന തുകയ്ക്കുള്ള ജാക്ക്പോട്ട് ലോട്ടറി നറുക്കെടുപ്പിൽ വിജയിയെ കണ്ടെത്താനായില്ലെന്ന് പവർ ബോൾ അധികൃതർ അറിയിച്ചു. ആറു നന്പറുകൾ മാച്ചു ചെ
2018 ഫൊക്കാനാ കണ്‍വൻഷൻ: അബ്ദുൾ പുന്നയൂർക്കുളം സാഹിത്യസമ്മേളനം ചെയർമാൻ, ടോം മാത്യൂസ് സാഹിത്യ അവാർഡ് കമ്മിറ്റി ചെയർമാൻ
ന്യൂയോർക്ക്: 2018 ജൂലൈ 5 മുതൽ പെൻസിൽവേനിയയിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍ററിൽ അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വൻഷനിലെ ഒരു പ്രമുഖ ഇനമായ സാഹിത്യ സമ്മേളനത്തിന്‍റെ ചെയർമാനായി അബ്ദുൾ പുന്നയൂർക
സിലിക്കൻവാലിയിൽ കേരള ക്ലബ് കുക്ക് ഓഫ് 2017 'ബിരിയാണി ഫെസ്റ്റ്'
സാൻഫ്രാൻസിസ്കോ: കേരളാ ക്ലബ് കാലിഫോർണിയ ഒരുക്കുന്ന തട്ടുകട 2017 'ബിരിയാണി ഫെസ്റ്റ്'ഒരുക്കങ്ങൾ തകൃതിയായി മുന്നേറുന്നു. ഓഗസ്റ്റ് 26 നു സണ്ണിവെയിലെ ബെലാൻഡ്സ് പാർക്കിൽ രാവിലെ 11 മുതൽ 2 വരെയാണ് കുക്ക്ഓഫ്.
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ എം.ബി രാജേഷ് എംപി നയിക്കുന്ന സെമിനാർ
ന്യൂയോർക്ക്: മാധ്യമരംഗത്തെ വൈവിധ്യമാർന്ന മാറ്റങ്ങളും, മാധ്യമരംഗം നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യുന്നതോടൊപ്പം ജന്മനാട്ടിലെ സാമൂഹികസംസാസ്കാരിക രംഗത്തെ സമകാലികമാറ്റങ്ങളും, നാടിന്‍റെ വികസനവും ഇന്
ഫിലാഡൽഫിയായിൽ വർണാഭമായ ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം
ഫിലാഡൽഫിയ: കേരളീയക്രൈസ്തവപൈതൃകവും, പാരന്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന വിശാല ഫിലാഡൽഫിയ റീജിയണിലെ സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ എന്നീ ഭാരതീയ കത്തോലിക്കർ ഒന്നു ചേർന്ന്
സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ഹൂസ്റ്റണിൽ
ഹൂസ്റ്റണ്‍: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബവിശുദ്ധീകരണ ശുശ്രൂഷകൾക്ക് ശേഷം വേൾഡ് പീസ് മിഷ ചെയർമാനും പ്രമുഖ കുടുംബ പ്രേഷിതനും, ഫാമിലി കൌണ്‍സിലറുമായ ശ്രീ സണ്ണി സ്റ്റീഫന്‍റെ നേതൃത്വത്തി
യുഎസ് കൊമേഡിയൻ ഡിക്ക് ഗ്രിഗറി അന്തരിച്ചു
വാഷിംഗ്ടണ്‍: യുഎസ് കൊമേഡിയനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡിക്ക് ഗ്രിഗറി (84) അന്തരിച്ചു. വാഷിംഗ്ടണിലെ ആശുപത്രിയിൽവച്ചായിരുന്നു മരണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത
രതീദേവിക്ക് ഇന്ത്യാ പ്രസ്ക്ലബിന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം
ഷിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ സാഹിത്യ പുരസ്കാരം രതീദേവിക്ക്. ഓഗസ്റ്റ് 25നു ഷിക്കാഗോഇറ്റസ്കയിലെ ഹോളിഡേ ഇന്നിൽനടക്കുന്ന കണ്‍ വൻഷനിൽമന്ത്രി വി. എസ്. സുനിൽകുമാർ പുരസ്കാരം
ഡാളസ് സൗഹൃദവേദി സെപ്റ്റംബർ നാലിനു ഓണം ആഘോഷിക്കുന്നു
ഡാളസ്: സൗഹൃദത്തിന്‍റെയും സഹോദര്യത്തിന്‍റെയും സമഭാവനയുടെയും സന്ദേശവുമായി, സമാനതകളില്ലാത്ത കേരളീയ സാംസ്കാരികപ്പെരുമയുടെ സന്പന്നതയുമായി ഡാളസ് സൗഹൃദവേദി ഒരിക്കൽകൂടി ഓണം ആഘോഷിക്കുന്നു.

സാമൂഹ്യ-സാംസ
വൈറ്റ് പ്ലെയിൻസ് സെൻറ് മേരീസ് പള്ളിയിൽ ജനനപ്പെരുാളും എട്ടുനോന്പാചരണവും
ന്യൂയോർക്ക്: വൈറ്റ്പ്ലെയിൻസ് സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ (99 Park Ave, White Plains, New York) എല്ലാ വർഷവും നടത്തിവരാറുള്ള ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടുനോന്പാചരണവും കണ
ഒര്‍ലാന്റോ സെന്‍റ് മേരീസ് ദേവാലയത്തിൽ മർത്തമറിയം സമാജം ഏകദിന സമ്മേളനം
ഫ്ളോറിഡ: മലങ്കര ഓർത്തോഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനം ഫ്ളോറിഡ റീജിയൻ മർത്തമറിയം സമാജം ഏകദിന സമ്മേളനം സെപ്റ്റംബർ രണ്ടിനു ശനിയാഴ്ച്ച നടക്കും. രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ ഒർലാന്േ‍റാ സെന്
ഹൂ​സ്റ്റ​ണി​ൽ ക്രി​സ്ത്യ​ൻ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി സ​മ്മേ​ള​നം ന​ട​ത്തി
ഹൂ​സ്റ്റ​ണ്‍: ക്രി​സ്ത്യ​ൻ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി വി​വി​ധ മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ഹി​ത്യ സ​മ്മേ​ള​നം ന​ട​ത്തി. ഓ​ഗ​സ്റ്റ് 13ന് ​ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന സ​മ്മേ​ള​നം ക്രി​സ്ത്യ​ൻ ബു​ക്ക് സ
ഷി​ക്കാ​ഗോ​യി​ൽ എ​ഫ്ഐ​എ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
ഷി​ക്കാ​ഗോ; സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ നാ​ടെ​ങ്ങും പൊ​ടി​പൊ​ടി​ക്കു​ന്പോ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ​യു​ടെ ഈ ​വ​ർ​ഷ​ത്തെ സ
ഷി​ക്കാ​ഗോ​യി​ൽ ച​ങ്ങ​നാ​ശേ​രി - കു​ട്ട​നാ​ട് സം​യു​ക്ത പി​ക്നി​ക്ക് 26 ന്
ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി-​കു​ട്ട​നാ​ട് നി​വാ​സി​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പി​ക്നി​ക്കി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഓ​ഗ​സ്റ്റ് 26ന് (​ശ​നി) രാ​വി​ലെ 10 മു​ത​ൽ മോ​ർ​ട്ട​ൻ ഗ്രോ​വി​ല
ഡാ​ള​സി​ൽ ടി-20 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ൽ 20 ന്
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന ടി-20 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ ഓ​ഗ​സ്റ്റ് 20ന് (​ഞാ​യ​ർ) ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന്
ഒ​ക് ല​ഹോ​മ ഹോ​ളി​ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
ഒ​ക്ല​ഹോ​മ സി​റ്റി: ഒ​ക്ല​ഹോ​മ ഹോ​ളി ഫാ​മി​ലി സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​കു​ടും​ബ​ത്തി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഓ​ഗ​സ്റ്റ് 18ന് ​വൈ​കു​ന്നേ​രം ന​ട​ന്ന കൊ​ടി​യേ​റ്റി​നും തു​ട​
ഡാ​ള​സ് മ​ഹാ​ത്മാ​ഗാ​ന്ധി പാ​ർ​ക്കി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി
ഇ​ർ​വിം​ഗ്(​ഡാ​ള​സ്): ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വൈ​വി​ധ്യ​മാ​ർ​ന്ന ച​ട​ങ്ങു​ക​ളോ​ടെ ഓ​ഗ​സ്റ്റ് 15ന് ​ഇ​ർ​വിം​ഗി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ പ്ലാ​സാ
ഷാ​ർ​ല​റ്റ് വി​ല്ലി: ഇ​ന്ത്യ​ൻ വം​ശ​ജ​ർ കൂ​ട്ട രാ​ജി ന​ൽ​കി
വാ​ഷിം​ഗ്ട​ണ്‍: ഷാ​ർ​ല​റ്റ് വി​ല്ല​യി​ൽ ന​ട​ന്ന വൈ​റ്റ് സു​പ്രി​മി​സ്റ്റു​ക​ളും എ​തി​രാ​ളി​ക​ളും ത​മ്മി​ൽ ന​ട​ന്ന സം​ഘ​ട​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ട്രം​പ് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്
ഇ​ന്ത്യാ പ്ര​സ്ക്ല​ബ് സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ ഓ​ഗ​സ്റ്റ് 24 മു​ത​ൽ 26 വ​രെ ഇ​ന്ത്യാ പ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. “ഓ​ഗ​സ്റ്റ് 26ന് (​
സൗ​ത്ത് ഫ്ളോ​റി​ഡ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക മി​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി
ഡേ​വി (സൗ​ത്ത് ഫ്ളോ​റി​ഡ): മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ ഇ​ട​വ​ക മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഗാ​ന​ശു​ശ്രൂ​ഷ​യോ​ടെ​യാ​ണ് യ
പെ​യ​ർ​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 19, 20 തീ​യ​തി​ക​ളി​ൽ
പെ​യ​ർ​ലാ​ൻ​ഡ് (ടെ​ക്സ​സ്): ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളി​ന് പെ​യ​ർ​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ കൊ​ടി​യേ​റി. ഓ​ഗ​സ്റ്റ് 12ന് ​പു​തു​താ​യി നി​
യു​വ​ജ​ന​വ​ർ​ഷ ​സ​മ്മാ​ന​മാ​യി ഫി​ലാ​ഡ​ൽ​ഫി​യ യു​വാ​ക്ക​ൾ​ക്ക് ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന
ഫി​ലാ​ഡ​ൽ​ഫി​യ: വി​ശാ​ല​ഫി​ലാ​ഡ​ൽ​ഫി​യ റീ​ജ​ണി​ൽ​പെ​ട്ട മ​ല​യാ​ളി ക​ത്തോ​ലി​ക്കാ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ആ​ത്മീ​യ​പേ​മാ​രി​യാ​യി എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും രാ​വി​ലെ ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന. 2017 യു​വ​ജ​ന​ങ
കെ​സി​എ​സ് ഓ​ണാ​ഘോ​ഷം 27ന്
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ക്നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന് (​ഞാ​യ​ർ) ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ​സി​എ​സ് ക​മ്യൂ​ണി​റ്റി സെ
ന്യൂജേഴ്സി കേരളാ കൾച്ചറൽ ഫോറത്തിന്‍റെ വാർഷികവും ഓണാഘോഷവും ഓഗസ്റ്റ് 27-ന്
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ കലാ-സാംസ്കാരിക സംഘടനയായ കേരളാ കൾച്ചറൽ ഫോറത്തിന്‍റെ 28-മതു വാർഷികവും ഓണാഘോഷവും ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. ഓഗസ്റ്റ് 27-നു വൈകിട്ട് അഞ്ചിനു ഓണസദ്യയോടുകൂടി പരിപാടികൾ ആ
ട്രം​പി​നെ സെ​ൻ​ഷ​ർ ചെ​യ്യ​ണം: പ്ര​മീ​ള ജ​യ​പാ​ൽ
വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ കോ​ണ്‍​ഗ്ര​സ് അം​ഗം പ്ര​മീ​ള ജ​യ്പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ൽ​പ​ത്തി ഏ​ഴ് ലോ ​മേ​ക്കേ​ഴ്സ് ട്രം​പി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന
ലോ​സ്ആ​ഞ്ച​ല​സി​ൽ ക​ല​യു​ടെ ഓ​ണാ​ഘോ​ഷം 26 ന്
ലോ​സ്ആ​ഞ്ച​ല​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ (ക​ല) നാ​ല്പ​താ​മ​ത് ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ഗ​സ്റ്റ് 26ന് (​ശ​നി) ആ​ഘോ​ഷി​ക്കു​ന്നു. നോ​ർ​വാ​ക്കി​ലെ പ​യ
കാ​ണാ​താ​യ വി​വാ​ഹ​മോ​തി​രം ഒ​ടു​വി​ൽ ക​ണ്ടെ​ത്തി​യ​ത് കാ​ര​റ്റി​ൽ
ആ​ൽ​ബ​ർ​ട്ട: കൃ​ഷി​യി​ട​ത്തി​ൽ പ​ണി എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ട വി​വാ​ഹ മോ​തി​രം ഒ​ടു​വി​ൽ 13 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ണ്ടെ​ത്തി. ഒ​രു കാ​ര​റ്റി​നു ചു​റ്റും വ​രി​ഞ്ഞു​മു​റു​കി​യ നി​ല​യി
വൈ​റ്റ് പ്ലൈ​ൻ​സി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ​യും വൈ​റ്റ് പ്ലെ​യി​ൻ​സ് സി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി​യൊ​ന്നാ​മ​ത് സ്വാ​ത​ന്
ന്യൂ​യോ​ർ​ക്കി​ൽ പ​ള്ളി​പ്പാ​ട് കു​ടും​ബ സം​ഗ​മം
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം ഓ​ഗ​സ്റ്റ് 12ന് ​ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്നു. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം ഗ്രാ​മ
യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 23ന്
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 23 ന് (​ശ​നി) ന​ട​ക്കും സോ​ണ്ടേ​ഴ്സ് ഹൈ​സ്കൂ
പെ​ൻ​സ് ലാ​ൻ​ഡിം​ഗി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഫ്ള​വേ​ഴ്സ് ചാ​ന​ലി​ൽ
ഫി​ലാ​ഡ​ൽ​ഫി​യ: ഭാ​ര​ത​ത്തി​ന്‍റെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (സി​ഐ​ഒ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 12 ന് ​പെ​ൻ​സ്ലാ​ൻ​ഡിം​ഗി​ൽ സം​ഘ​
നാ​സ്ഡാ​ക്കി​ൽ "[email protected] പ​ര​ന്പ​ര​ക്ക് ഫ​സ്റ്റ് ബെ​ൽ
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് പ​ദ്ധ​തി​യി​ടു​ന്ന "[email protected] എ​ന്ന പ​രി​പാ​ട
ടാ​ന്പാ​യി​ൽ മെ​ഗാ തി​രു​വാ​തി​ര 19 ന്
ടാ​ന്പ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ളോ​റി​ഡ (എം​എ​സി​എ​ഫ്) ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 201 പേ​രു​ടെ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 19ന് (​ശ​നി) ഹി​ന്ദു ടെ
ന്യൂ​യോ​ർ​ക്ക് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ന്യൂ​യോ​ർ​ക്കി​ലെ 64-ാം സ്ട്രീ​റ്റി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ ആ​ഘോ​ഷി​ച്ചു.

ഓ​ഗ​സ്റ്റ് 15ന് ​രാ​വി​ലെ എ​ട്ട
രേ​ഖ നാ​യ​ർ​ക്ക് ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ
ന്യൂ​യോ​ർ​ക്ക്: മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യും പു​തു​ത​ല​മു​റ​ക്ക് പ്ര​ചോ​ദ​ന​മാ​യും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ലി​നും ക​രു​ണ​യ്ക്കും തു​ണ​യാ​യി ചെ​റു​പ്രാ​യ​ത്തി​ൽ സ്വ​ന്തം അ​വ​യ​വം ദാ​
ന്യൂ​സി​റ്റി​യി​ൽ ഇ​ന്ത്യ​ഡേ പ​രേ​ഡ് 19 ന്
ന്യൂ​യോ​ർ​ക്ക്: ഭാ​ര​ത​ത്തി​ന്‍റെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫൊ​ക്കാ​ന ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി​യി​ലു​ള്ള ന്
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ക​ണ്‍​വ​ൻ​ഷ​ൻ 18, 19, 20 തീ​യ​തി​ക​ളി​ൽ
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൻ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രോ​ത്രോ റി​ട്രീ​റ്റ് സെ​ന്‍​റ​റി​ൽ (Prothro Retreat Center, 269 Methodist Ln, Lake Texoma) ഓ​ഗ​സ്റ്റ് 18, 19, 20 തീ​യ​തി​ക​ളി
ഡാളസ് ഇന്ത്യാ പ്രസ്ക്ലബ് ഡോ. എം.എസ് സുനിലിന് സ്വീകരണം നൽകി
ഡാളസ്: കേരളത്തിൽ നിന്നും ഹ്രസ്വ സന്ദർശനാർത്ഥം അമേരിക്കയിലെത്തിച്ചേർന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുൻ പ്രൊഫസറും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകയുമായ ഡോ.എം.എസ് സുനിലിനു ഉൗഷ്മള സ്വീകരണവും, ഇന്ത്
കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 26-ന്
മിസിസാഗാ: കാനഡയിലെ നഴ്സുമാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ സിഎംഎൻഎയുടെ ഓണാഘോഷം ഓഗസ്റ്റ് - 26-നു ശനിയാഴ്ച വൈവിധ്യമാർന്ന കലാപരിപാടികളോടെ St. Gregories of PArumala Parish Ha
നോർത്ത് അമേരിക്കൻ സിഎസ്ഐ കൗണ്‍സിലിന് പുതിയ നേതൃത്വം
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ സിഎസ്ഐ ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കൗണ്‍സിലിന്‍റെ 24-മത് വാർഷിക പൊതുയോഗം 2017 ജൂലൈ ആറിനുടൊറന്േ‍റായിൽ വച്ചു നടത്തപ്പെട്ടു. നോർത്ത് അമേരിക്കയിലും
ഐഎൻഒസി ഫ്ളോറിഡ ചാപ്റ്റർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
സൗത്ത് ഫ്ളോറിഡ: ഐഎൻഒസി ഫ്ളോറിഡ ചാപ്റ്റർ പ്രസിഡന്‍റ് അസിസീ നടയിലിന്‍റെ നേതൃത്വത്തിൽ ഫോമ, ഫൊക്കാന, കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ, നവകേരള, കൈരളി ആർട്സ് ക്ലബ്, വെസ്റ്റ് പാം ബീച്ച് മലയാളി അസോസിയേഷൻ,
ഡാളസ് വലിയ പള്ളി പെരുന്നാൾ ഓഗസ്റ്റ് 18,19,20 തീയതികളിൽ
ഡാളസ്: പരിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിലുള്ള ഡാളസ് സെന്‍റ് മേരീസ് വലിയപള്ളി കണ്‍വൻഷനും പെരുന്നാളും ഓഗസ്റ്റ് 18 മുതൽ 20 വരെ തീയതികളിൽ ഭക്തിസാന്ദ്രമായി ആചരിക്കും. അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ
Nilambur
LATEST NEWS
ബാറിന്‍റെകാര്യവും ശരിയാക്കി..! 300 മദ്യശാലകൾകൂടി ഉടൻ തു​റ​ക്കും
യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്ന് അ​സ​ര​ങ്ക​യും പി​ൻ​മാ​റി
ട്രം​പി​ന്‍റെ അ​ഫ്ഗാ​ൻ ന​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത് ഇ​ന്ത്യ
ലോ​ക​ക​പ്പി​നി​ടെ ടെ​വ​സ് ഉ​ത്തേ​ജ​കം ഉ​പ​യോ​ഗി​ച്ച​താ​യി ഫാ​ന്‍​സി ബെ​യേ​ഴ്‌​സ്
ഓ​ണ​ത്തി​നു​മു​ന്പ് പെ​ൻ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.