Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
കൊളോൺ*പോർസിൽ*ഓണാഘോഷം സെപ്റ്റംബർ മൂന്നിന്
Forward This News Click here for detailed news of all items
  
 
കൊളോൺ:*കൊളോൺ പട്ടണത്തിനു സമീപത്തു സ്‌ഥിതിചെയ്യുന്ന പോർസിലെ*നാല്പത്തിയഞ്ചിൽപ്പരം മലയാളികൾ ഒന്നുചേർന്നു ഈ വർഷത്തെ*സംഗമവും ഓണാഘോഷവും*സെപ്റ്റംബർ മൂന്നിനു (ശനി) ആഘോഷിക്കുന്നു.

വൈകുന്നേരം അഞ്ചിനു പോർസിലെ അലക്സിയാനർ ആശുപത്രി ഹാളിൽ അരങ്ങേറുന്ന ആഘോഷങ്ങൾക്ക് വർണ വിസ്മയം തീർക്കുവാൻ വിവിധതരം കലാപരിപാടികളും ഉണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു.*കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ*കേരളത്തനിമയിൽ പരമ്പരാഗത രീതികളോടെ മാവേലിയെ എതിരേൽക്കൽ, തിരുവാതിരകളി, തുടർന്നു വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുമെന്നു പാപ്പച്ചൻ പുത്തൻപറമ്പിൽ*അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി വിവിധ ഉപസമിതികൾ രൂപീകരിച്ചിട്ടുണ്ട്

വിവരങ്ങൾക്ക്: പാപ്പച്ചൻ പുത്തൻപറമ്പിൽ 02203 2969257.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ
സ്വീഡനിൽ നിന്ന് ആദ്യമായൊരു കർദിനാൾ
വത്തിക്കാൻസിറ്റി: കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി സ്വീഡനിൽ നിന്നൊരു കർദിനാൾ. ബിഷപ് ആൻഡേഴ്സ് ആർബോറീലിയസിനെയാണ് ഫ്രാൻസിസ് മാർപാപ്പ കർദിനാളായി പ്രഖ്യാപിച്ചിരിക്കുന്നത്.

മാലി, ലാവോസ്, എൽ സാ
ജർമനിയിൽ ഭാര്യയെയും പിഞ്ചുഞ്ഞിനെയും കൊലപ്പെടുത്തിയാളെ പൊലീസ് വെടിവച്ചുകൊന്നു
ബോണ്‍: മുപ്പത്തിയൊൻപതുകാരിയായ ഭാര്യയെയും മൂന്നു വയസുള്ള മകളെയും കൊലപ്പെടുത്തിയ നാൽപതുകാരനായ ഭർത്താവിനെ പൊലീസ് വെടിവെച്ചു കൊന്നു. ജർമനിയുടെ മുൻ തലസ്ഥാനമായ ബോണിനടുത്തുള്ള പ്ളിറ്റേഴ്സ്ഡോർഫിൽ തിങ
ബിബിയാന; ബുണ്ടസ് ലിഗയിൽ ആദ്യമായി വനിതാ റഫറി
ബർലിൻ: യൂറോപ്പിലെയും ജർമനിയിലെയും ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗയിൽ ആദ്യമായൊരു വനിതാ റഫറി കളത്തിലിറങ്ങുന്നു. ബിബിയാന സ്റ്റൈൻഹോസ് എന്ന മുപ്പത്തെട്ടുകാരിയാണ് ഈ ബഹുമതിക്ക് അർഹയാകുന്നത്.

കാനില്‍ ഐശ്വര്യമായി 'ഐശ്വര്യ റായി'
പാരീസ് : ഫ്രാന്‍സിലെ കാനില്‍ നടക്കുന്ന കാന്‍ ചലച്ചിത്രോത്സവത്തില്‍ ഐശ്വര്യ റായ് ബച്ചന്‍ വിശൈ്വശ്വര്യമായി തിളങ്ങുന്നു. സൗന്ദര്യ വര്‍ദ്ധക സാധനങ്ങളുടെ നിര്‍മ്മാണ ഭീമനായ ലോറിയല്‍ പാരിസിന്റെ പ്രതിനിധി എന്
തകഴി കേളമംഗലം ഗ്രീൻ വില്ലയിൽ റോസമ്മ ആന്‍റണി (94) നിര്യാതയായി
വിയന്ന : വിയന്ന മലയാളിയായ തകഴി കേളമംഗലം ഗ്രീൻ വില്ലയിൽ തോമസിൻറെ മാതാവ് റോസമ്മ ആന്‍റണി(94) നിര്യാതയായി. സംസ്കാരം കേളമഗലം സെന്‍റ് മേരിസ് പള്ളിയിൽ നടത്തി. മക്കൾ: ബേബി (ജർമ്മനി), സോജപ്പൻ (ഓസ്ട്രിയ), മേ
ന്യൂറന്‍ബെര്‍ഗില്‍ മലയാളം സ്‌കൂളിന് തുടക്കമായി
ന്യൂറൻബെർഗ്: ബവേറിയാ സംസ്ഥാനത്തെ നറൻബെർഗിലും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികൾക്കായി മലയാളം സ്കൂളിന് ആവേശകരമായ തുടക്കം കുറിച്ചു. പാട്ടും, ചെറുകളികളുയുമായി കുട്ടികൾ അക്ഷരമുറ്റത്തേക്ക് പിച്ചവച്ചു. ജർമന
സ്റ്റീവനേജിൽ ഫാത്തിമ സെന്‍റനറി ആഘോഷം മരിയൻ പ്രഘോഷണോത്സവമായി
സ്റ്റീവനേജ്: ഫാത്തിമയില്‍ പരിശുദ്ധ അമ്മ ദര്‍ശനം നല്‍കുകയും ലോകരക്ഷയുടെ ദിവ്യ സന്ദേശം കൊടുക്കുകയും ചെയ്തതിന്റെ നൂറാം വാര്‍ഷികം സ്റ്റീവനേജ് കേരള കത്തോലിക്കാ സമൂഹം ഗംഭീരമായി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
മൊർത്ത മറിയം വനിതാ സമാജം പ്രവർത്തകരുടെ വാർഷിക പൊതുയോഗം ജൂണ്‍ 3 ന്
ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭയുടെ കീഴിലുള്ള മൊർത്ത മറിയം വനിതാ സമാജം പ്രവർത്തകരുടെ ഈ വർഷത്തെ വാർഷീക പൊതുയോഗം ജൂണ്‍ 3 ശനിയാഴ്ച താല, സെന്‍റ് . ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ
യുക്മ മിഡ് ലാണ്ട്സ് റീജണൽ കായികമേള ബിസിഎംസി ജേതാക്കൾ
ലണ്ടൻ: റെഡിച്ചിൽ മേയ് ഇരുപതിന് നടന്ന യുക്മ മിഡ് ലാണ്ട്സ് റീജണൽ കായികമേളയിൽ ബിസിഎംസി ബർമിഗ്ഹാം ( 155 പോയിൻറ് ) നേടി ചാന്പ്യൻമാർക്കുള്ള ബിജു തോമസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി സ്വന്തമാക്കി.
സഭാ-സമുദായ സ്നേഹം നെഞ്ചിലേറ്റി ക്നാനായ ദർശൻ
ബർമിംഗ്ഹാം: സഭാസമുദായ സ്നേഹം നെഞ്ചിലേറ്റി ക്നാനായ സമുദായത്തിന്‍റെ ശുഭകരമായ ഭാവി ലക്ഷ്യമാക്കി സഭാ, സംഘടനയിലൂടെ യുകെയിലെ ക്നാനായ സമുദായ വളർച്ചയ്ക്ക് ആവശ്യമായ ക്രിയാത്മകമായ ചർച്ചയ്ക്ക് വഴിതെളിയിച്ചു ഓപ്
കാർഡിഫ് റീജിയൻ ഒരുക്കുന്ന ഏകദിന ഒരുക്കധ്യാനം
ബ്രിസ്റ്റോൾ: കാർഡിഫ് റീജിയൻ ഒരുക്കുന്ന ഏകദിന ഒരുക്കധ്യാനം മാർ ജോസഫ് സ്രാന്പിക്കലിന്‍റെയും ഫാ. സോജി ഓലിക്കന്‍റെയും നേതൃത്വത്തിൽ ബ്രിസ്റ്റോളിൽ ജൂണ്‍ ആറിന്.പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ മിനിസ്ട്രിയ
എങ്ങനെ ആരോഗ്യമെന്ന സമ്പത്ത് നേടാം ? സ്വിസ്സ് മലയാളികള്‍ക്കൊരു സുവര്‍ണ്ണാവസരം
സൂറിച്ച്: എങ്ങനെ ആരോഗ്യവാന്മാരും ആരോഗ്യവതികളുമാകാം. ആരോഗ്യമെന്ന സമ്പത്ത് എങ്ങനെ നിലനിര്‍ത്താം തുടങ്ങിയ വിഷയങ്ങള്‍ സ്വിസ്സ് മലയാളികള്‍ക്ക് പകര്‍ന്നു നല്‍കുവാനായി മദേഴ്‌സ് ഗ്രേസ് എന്ന ആയുര്‍വേദ ഹോസ്പിറ്
വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന് നവ സാരഥികൾ
വിയന്ന: മലയാളി കത്തോലിക്കാ സമൂഹത്തിന്‍റെ (എംസിസി, വിയന്ന) 2017 2021 കാലയളവിലേയ്ക്കുള്ള പുതിയ പാരിഷ് കൗണ്‍സിൽ നിലവിൽ വന്നു. എംസിസിയുടെ പുതിയ ജനറൽ കണ്‍വീനറായി ബോബൻ കളപ്പുരയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടു.
അന്നമ്മ സിറിയക്ക് തൈലയിൽ നിര്യാതയായി
വിയന്ന: പ്രവാസി മലയാളി സോഫി തോമസ് ചെന്നിത്തലയുടെ മാതാവ് തൊടുപുഴ, കുണിഞ്ഞി തൈലയിൽ അന്നമ്മ സിറിയക്ക് (93) നിര്യാതയായി . സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കുണിഞ്ഞി സെന്‍റ് ആന്‍റണിസ് പള്ളിയിൽ.
കെസിഎസി ബാസൽ ബാഡ്മിന്‍റൻ ടൂർണമെന്‍റ് സമാപിച്ചു
ബാസൽ: കേരള കൾച്ചറൽ ആൻറ് സ്പോർട്സ് ക്ലബിന്‍റെ ബാഡ്മിന്‍റൻ മത്സരങ്ങളുടെ ഉദ്ഘാടനം ഫാ.തോംസണ്‍ ഒസിഡി നിർവ്വഹിച്ചു .കഴിഞ്ഞ വർഷത്തെ മത്സരാർഥികളിലോരാളും സ്വിസ് മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമാ
അഭയാർഥിത്വത്തിനും നാടുകടത്തലിനും കടുത്ത നിയമങ്ങളുമായി ജർമനി
ബെർലിൻ: അഭയാർഥികളെ നിയന്ത്രിക്കുന്നതിനും നാടുകടത്തൽ വേഗത്തിലാക്കുന്നതിനും ജർമൻ പാർലമെന്‍റ് കർക്കശമായ നിയമ ഭേദഗതികൾ പാസാക്കി. അഭയാർഥികളുടെ സെൽ ഫോണ്‍ വിവരങ്ങൾ പരിശോധിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധ
കൊളോണ്‍ കേരള സമാജത്തിന് പുതിയ നേതൃത്വം
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്‍റെ വാർഷിക സമ്മേളനവും 201719 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കൊളോണിൽ നടന്നു.

പ്രസിഡന്‍റ് ജോസ് പുതുശേരി അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്ര
സംഗീതനിശയുമായി വിൽസ്വരാജ് യുകെയിൽ
ബ്രിസ്റ്റോൾ: സ്വരരാഗമാധുരി എന്ന പേരിൽ സംഗീത നിശയുമായി വിൽസ്വരാജ് യുകെയിലെത്തുന്നു. ജൂണ്‍ 11ന് ബ്രിസ്റ്റോളിലും 23ന് കവൻട്രിയിലും 25ന് ന്യൂ കാസിൽ, 30ന് സ്വിൻഡൻ, ജൂലൈ ഒന്പതിന് ഗ്ലൗസെസ്റ്റർ എന്നിവിടങ്ങള
ആരോഗ്യ മേഖല: അൻഡോറ ഒന്നാമത്, സ്വിറ്റ്സർലൻഡിന് മൂന്നാമത്
ജനീവ: സ്വിറ്റ്സർലൻഡിലെ ആരോഗ്യ പരിപാലന മേഖലയ്ക്ക് ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനം. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാൻസെറ്റ് എന്ന ജേർണൽ തയാറാക്കിയ ഹെൽത്ത്കെയർ ആക്സസ് ആൻഡ് ക്വാളിറ്റി സൂചികയിലാണിത്. 167
ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾക്ക് ഹീത്രൂവിൽ ഉൗഷ്മളമായ സ്വീകരണം
ലണ്ടൻ: ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധർമ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾക്ക് ഹീത്രൂവിൽ സേവനം യുകെയുടെ നേതൃത്വത്തിൽ ഉൗഷ്മള സ്വീകരണം നൽകി.ഗുരുദേവ ദർശനങ്ങൾ നെഞ്ചേറ്റിയ സ
ജിൻസിക്കും കുടുംബത്തിനും യുക്മയുടെ സഹായധനം കൈമാറി
ലൂട്ടൻ: ഈസ്റ്റ് ആംഗ്ലിയയിലെ ലൂട്ടനിൽ വീട്ടിൽ വച്ചുണ്ടായ അപകടത്തെത്തുടർന്ന് നിര്യാതയായ ജിൻസിയുടെ കുടുംബത്തിന് യുക്മയുടെ സാന്ത്വനം പദ്ധതിയുടെ സഹായം കൈമാറി. മെയ് 17നു ലൂട്ടൻ ഹോളി ഗോസ്റ്റ് കത്തോലിക്കാ
സെന്‍റ് അൽഫോണ്‍സ സീറോ മലബാർ കമ്യൂണിറ്റിയുടെ വാർഷിക ധ്യാനം
ബാസൽ: സെന്‍റ് അൽഫോണ്‍സ സീറോമലബാർ കമ്യൂണിറ്റിയുടെ വാർഷിക ധ്യാനം മേയ് 25 മുതൽ 28 വരെ ബാസലിൽ നടക്കും. ബാസലിലെ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ വച്ചാണ് ഫാ. മാത്യു നായിക്കംപറന്പിൽ നേതൃത്വം നൽകുന്ന ഈ വർഷത്തെ
സോർട്സ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ ഇടവക ദിനവും തിരുനാൾ ആഘോഷവും
ഡബ്ലിൻ: സോർട്സ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ മെയ് 21നു ഞായറാഴ്ച St. Finian's Church, Rivervalley, Swords ദേവാലയത്തിൽവച്ച് ഇടവക ദിനവും തിരുനാൾ ആഘോഷവും നടത്തപ്പെടുന്നു. ഉച്ചക്ക് 1.30
ചർച്ചിലിനെയും താച്ചറെയും ഓർമിപ്പിച്ച് തെരേസയുടെ പ്രകടനപത്രിക
ലണ്ടൻ: ബ്രിട്ടൻ കണ്ട ഏറ്റവും ശക്തരായ പ്രധാനമന്ത്രിരായിരുന്ന സർ വിൻസ്റ്റണ്‍ ചർച്ചിലിനെയും മാർഗരറ്റ് താച്ചറെയും അനുസ്മരിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി തെരേസ മേയ് അടുത്ത തെര
അഞ്ചാമത് ഇരിഞ്ഞാലക്കുട സംഗമം ജൂണ്‍ 30 മുതൽ ജൂലൈ 3 വരെ
ബ്രിസ്റ്റോൾ: ഇരിഞ്ഞാലക്കുടയിലും പാരിസരപ്രദേശങ്ങളിലും നിന്ന് യുകെയിലേക്ക് കുടിയേറിയ കുടുംബാംങ്ങളും ജോലിസംബന്ധമായി താൽക്കാലികമായി യുകെയിലെത്തിയിട്ടുള്ള ഇരിങ്ങാലക്കുട നിവാസികളും ഒത്തുചേരുന്ന ഇരിഞ്ഞാലക്
സീറോ മലബാർ സഭാ ചൈതന്യം പുതുതലമുറയ്ക്കായി ഇനി ഇംഗ്ലീഷ് ഭാഷയിലും
ലണ്ടൻ: വിശ്വാസികൾ ലോകത്തിന്‍റെ ഏതു ഭാഗത്തു ജീവിക്കുന്പോഴും തങ്ങളുടെ വിശ്വാസ പാരന്പര്യങ്ങളും ആചാര അനുഷ്ഠാനങ്ങളും പിന്തുടരാൻ ഓരോ സഭാവിഭാഗത്തിനും അവകാശമുണ്ടെന്ന രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്‍റെ പ്രഖ്യ
ഷൂമിയുടെ മക്കളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ പ്രതിയ്ക്ക് തടവ്
പാരീസ്: ഫോർമുല വണ്‍ ഇതിഹാസം മൈക്കൽ ഷുമാഹറുടെ മക്കളെ കൊല്ലുമെന്നു ഭീഷണി മുഴക്കിയ ആൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ഇയാളുടെ ശിക്ഷ സസ്പെൻഡ് ചെയ്ത കോടതി, മനശാസ്ത്ര ചികിത്സ നൽകാനും ഉത്തരവിട്ടു.

ഒന്പ
ഹേഗിലെ രാജ്യാന്തര കോടതിയിൽ മലയാളി സാന്നിധ്യം
ഫ്രാങ്ക്ഫർട്ട്ഹേഗ്: കുൽഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷക്ക് സ്റ്റേ നൽകുംവരെ ഹേഗിലെ രാജ്യാന്തര കോടതിയിൽ നടന്ന വിചാരണവേളയിൽ മലയാളി സാന്നിധ്യം. നെതർലൻഡ്സിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ എറണാകുളം സ്വദേശി ആശ ആൻറണി
ക്യാഷ്‌ലെസ് ആകാന്‍ ജര്‍മന്‍കാര്‍ ഒരുക്കമല്ല
ബര്‍ലിന്‍: കറന്‍സിരഹിത സമ്പദ് വ്യവസ്ഥയായി പരിവര്‍ത്തനം ചെയ്യപ്പെടാന്‍ ജര്‍മന്‍ ജനതയില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമല്ല ഇതിനു കാരണം. മറിച്ച്, പ
സീറോ മലബാർ കമ്മ്യൂണിറ്റി ദിനം മേയ് 28ന് ഞായറാഴ്ച
സൂറിച്ച്. വർഷങ്ങളായി സ്വിറ്റ്സർലാൻഡിലെ സിറോ മലബാർ വിശ്വാസി സമൂഹം ആചരിച്ചു വരുന്ന സീറോ മലബാർ കമ്മ്യൂണിറ്റി ദിനം മേയ് 28ന് ഞായറാഴ്ച സൂറിച്ചിൽ വച്ചു നടത്തപ്പെടും. ഈ വർഷത്തെ സഭാദിനം സൂറിച്ച് സെന്
ജിൻസ് കുസുമാലയത്തിന്‍റെ സംസ്കാരം മെയ് 26 ന് ബോഹുമിൽ
ബോഹും: കഴിഞ്ഞ ദിവസം ജർമനിയിലെ ബോഹുമിൽ നിര്യാതനായ ജിൻസ് കുസുമാലയത്തിന്‍റെ (41) സംസ്കാര ശശ്രൂഷകൾ മേയ് 26 ന് (വെള്ളി) രാവിലെ പത്തുമണിയ്ക്ക് ബോഹും, വാറ്റൻഷൈഡ് സെന്‍റ് മരിയമഗ്ദലേന ദേവാലയത്തിൽ(Wattensc
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ലോംഗ്‌സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തില്‍
മാഞ്ചസ്റ്റര്‍: ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ മേയ് 19 നു വെള്ളിയാഴ്ച വൈകിട്ട് 9 മുതല്‍ വെളുപ്പിനെ 2 മണി വരെ ലോംഗ്‌സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തില്‍ നടക്കും. പ്രശസ്ത വചന
യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിൽ സെഞ്ചുറി കടന്നു
ലണ്ടൻ: യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിൽ സെഞ്ചുറി കടന്നു. ’നൂറോളം അംഗ അസോസിയേഷനുകൾ’ എന്ന പല്ലവി, ന്ധനൂറിലധികം അംഗ അസോസിയേഷനുകൾന്ധ എന്നായി മൊഴിമാറുന്ന
ഡബ്ള്യുഎംസി മലയാളം ഗ്രന്ഥശാല ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രൊവിൻസിന്‍റെ മലയാളം ഗ്രന്ഥശാലയുടെ ഉദ്ഘാടനം ക്രൗണ്‍ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് ആദ്യ പുസ്തകങ
കുടിയേറ്റം തടഞ്ഞാൽ ബ്രിട്ടനെ പാഠം പഠിപ്പിക്കും: മെർക്കൽ
ബർലിൻ: യൂറോപ്യൻ യൂണിയനിൽനിന്നുള്ള കുടിയേറ്റത്തിനു പരിധി നിശ്ചയിച്ചാൽ ബ്രിട്ടൻ കനത്ത വില നൽകേണ്ടി വരുമെന്ന് ജർമൻ ചാൻസലർ അംഗല മെർക്കലിന്‍റെ മുന്നറിയിപ്പ്.

ബ്രെക്സിറ്റിന്‍റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ യ
വിവിധ പാർട്ടികൾക്കു പ്രാതിനിധ്യവുമായി മാക്രോണ്‍ മന്ത്രിസഭ പ്രഖ്യാപിച്ചു
പാരീസ്: സെൻട്രിസ്റ്റ് നിലപാടുള്ള സ്വന്തം പാർട്ടിക്കൊപ്പം, ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും കൂടി പ്രാതിനിധ്യം നൽകി ഇമ്മാനുവൽ മാക്രോണ്‍ ഫ്രാൻസിനു പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ചു. പരിസ്ഥിതിവാദികളും ഒളിന
വിയന്നയിൽ മലയാളി കുട്ടികൾക്ക് ബാസ്കറ്റ്ബോൾ പരിശീലനം
വിയന്ന: മലയാളി പെണ്‍കുട്ടികൾക്ക് മാത്രമായി വിയന്നയിൽ ബാസ്കറ്റ്ബോൾ പരിശീലനം ആരംഭിച്ചു. വിയന്നയിലെ 22മത്തെ ജില്ലയിലെ ഏർത്സ്ഹെർസോഗ് കാറ്ൽ സ്ട്രാസെ 108ലാണ് പരിശീലനം. എല്ലാ ശനിയാഴ്ചയും രാവിലെ 9.45 മുതൽ 1
വിയന്നയിൽ പാദുവായിലെ വിശുദ്ധ അന്തോണീസിന്‍റെ തിരുന്നാൾ
വിയന്ന: ഓസ്ട്രിയിലെ പ്രശ്സതമായ പരിശുദ്ധ ത്രിത്വത്തിന്‍റെ ദേവാലയത്തിൽ അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോണീസിന്‍റെ തിരുന്നാൾ ജൂണ്‍ മൂന്നിന് ആഘോഷിക്കുന്നു.

പ്രവാസി മലയാളികളുടെ വ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ സഭയുടെ റീജിയണൽ ബൈബിൽ കണ്‍വൻഷനുകൾ ജൂണ്‍ 6 മുതൽ
പ്രസ്റ്റണ്‍: യുകെയിലുള്ള പ്രവാസികളായ സീറോ മലബാർ വിശ്വാസികൾക്കായി രൂപം കൊണ്ട ഗ്രേറ്റ് ബിട്ടണ്‍ രൂപത നേതൃത്വം നൽകുന്ന ഒക്ടോബറിലെ “അഭിഷേകാഗ്നി” ധ്യാനത്തിനൊരുക്കമായുള്ള റീജിയണൽ ഏകദിന ബൈബിൾ കണ്‍വൻഷനുകൾ
ലൗട്ടൻ നഗരസഭാ മേയറായി മലയാളി ഫിലിപ്പ് എബ്രഹാം ചുമതലയേറ്റു
ലൗട്ടൻ: മലയാളിയായ ഫിലിപ്പ് എബ്രഹാം ലൗട്ടണ്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു വർഷമായി ഡപ്യൂട്ടി മേയറായി സേവനമനുഷ്ടിച്ചു വരുകയായിരുന്നു അദ്ദേഹം. ലൗട്ടൻ റെസിഡന്‍റ്സ് അസോസിയേഷന്‍റെ പ്രതിനിധിയായി 2012ലാണ
വള്ളംകളിയുടെ ടീം രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്ത് ജോയിസ് ജോർജ് എം.പി; ആദ്യ ടീം ഫ്രണ്ട്സ് ഓഫ് കെന്‍റ്
ലണ്ടൻ: കേരളാ ടൂറിസത്തിന്‍റെ പിന്തുണയോടെ ജൂലൈ 29 ശനിയാഴ്ച്ച മിഡ്ലാന്‍റ്സിലെ വാർവിക്ഷെയറിൽ യുക്മ സംഘടിപ്പിക്കുന്ന വള്ളംകളിയുടെ ടീം രജിസ്ട്രേഷന്‍റെ ഉദ്ഘാടനം ജോയിസ് ജോർജ്ജ് എംപി നിർവഹിച്ചു. ഫ്രണ്ട്സ്
കൊൽക്കത്തയിൽ വേൾഡ് മലയാളി ഫെഡറേഷന് പുതിയ ചാപ്റ്റർ
കൊൽക്കത്ത: ചരിത്രവും സംസ്കാരവും ഇഴചേർന്നു നിൽക്കുന്ന ഭാരതത്തിലെ പ്രധാനപ്പെട്ട നഗരമായ കൊൽക്കത്തയിൽ വേൾഡ് മലയാളി ഫെഡറേഷന്‍റെ പുതിയ ചാപ്റ്റർ നിലവിൽ വന്നു. ഫെഡറേഷന്‍റെ ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്
ജർമനിയിൽ ഹൈവേയിൽ കാറ്റാടി വീണ് ലോറി തരിപ്പണമായി
ബർലിൻ: ജർമൻ ഹൈവേയിൽ ലോറിയിടിച്ച് കാറ്റാടി (ടർബൈൻ ബ്ലേഡ്) മറിഞ്ഞുവീണ് ബ്ലേഡ് കൊണ്ട് ലോറി തരിപ്പണമായി. മദ്ധ്യജർമൻ നഗരമായ ഡോർട്ട്മുണ്ടിനും ഹാനോവറിനുമിടയിൽ ബീലെഫെൽഡിലാണ് (ഹൈവേ നന്പർ 33) സംഭവം.

പത
സിറിയൻ സമാധാന ചർച്ച ജനീവയിൽ പുന:രാരംഭിച്ചു
ജനീവ: സിറിയയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ സ്വിറ്റ്സർലൻഡിലെ ജനീവയിൽ പുനരാരംഭിച്ചു. 2011 മാർച്ചിൽ ആരംഭിച്ച സിറിയൻ പ്രശ്നത്തിൽ ഇതിനകം 320,000 പേരാണ് കൊല്ലപ്പെട്ടത്. ദശലക്ഷണക്കിനാളുകൾ പലായനം
മാക്രോണിനു മാർപാപ്പയുടെ അഭിനന്ദനം
വത്തിക്കാൻസിറ്റി: ഫ്രഞ്ച് പ്രസിഡന്‍റായി സ്ഥാനമേറ്റ ഇമ്മാനുവൽ മാക്രോണിന് ഫ്രാൻസിസ് മാർപാപ്പയുടെ അഭിനന്ദനം. യുവ നേതാവിന് കൂടതൽ നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അ
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ 2017- 19 വർഷത്തെ പ്രവർത്തനോദ്ഘാടനം
ബോൾട്ടൻ: യുക്മ നോർത്ത് വെസ്റ്റ് റീജിയന്‍റെ ചരിത്രത്തിൽ ഇദംപ്രദമമായി 2017 19 വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം യുക്മ ദേശീയ അദ്ധ്യക്ഷൻ മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുകെ മലയാളി സമൂഹം നെഞ്ചിലേറ്റ
സിഖുകാരുടെ കൃപാണ്‍; ഇറ്റാലിയൻ കോടതി വിധി
റോം: ഇന്ത്യൻ വംശജരായ സിഖുകാർ മതാചാരപ്രകാരമുള്ള കൃപാണ്‍ കൊണ്ടു നടക്കുന്നതിനെതിരേ ഇറ്റാലിയൻ കോടതിയുടെ വിധി. കുടിയേറ്റക്കാർക്ക് പ്രാദേശിക സമൂഹത്തിന്‍റെ മൂല്യങ്ങളുമായി ചേർന്നു പോകാൻ ബാധ്യതയുണ്ടെന്നും
ബ്രെക്സിറ്റിൽ മയം വേണ്ടെന്ന് ജർമൻ കന്പനികൾ
ബർലിൻ: ബ്രെക്സിറ്റ് നടപ്പാക്കുന്പോൾ ബ്രിട്ടനോട് ഒരു മയവും കാണിക്കേണ്ട ആവശ്യമില്ലെന്ന് പ്രമുഖ ജർമൻ കന്പനികളിൽ പകുതിയും അഭിപ്രായപ്പെടുന്നതായി സർവേ റിപ്പോർട്ട്.

യുകെയെ ഏകീകൃത വിപണിയിൽനിന്ന് പൂർണമായ
പി.വി എവുജിൻ(പീയുസ്) പാറത്താഴം നിര്യാതനായി
സൂറിച്: സ്വിസ്സ് മലയാളികളായ ജോസ് പാറത്താഴം, ഇമ്മാനുവേൽ പാറത്താഴം എന്നിവരുടെ സഹോദരൻ , പി.വി എവുജിൻ (പീയുസ്) പാറത്താഴം നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (18/05/2017) ഉച്ചകഴിഞ്ഞ് മൂന്നിന് സ്വവസ
വിഥിൻഷോ സെന്‍റ തോമസ് സീറോ മലബാർ ഇടവകയുടെ സ്പോർട്സ് ഡേ ആവേശോജ്ജ്വലമായി
മാഞ്ചസ്റ്റർ: വിഥിൻഷോ സീറോ മലബാർ ഇടവകയുടെ ഫാമിലി ഫെസ്റ്റും കുടുംബ യൂണിറ്റുകളുടെയും സണ്‍ഡേ സ്കൂൾ കുട്ടികളുടെയും സ്പോർട്സ് ഡേ ആഘോഷങ്ങളും കഴിഞ്ഞ ദിവസം വിഥിൻഷോ സെന്‍റ് ജോണ്‍സ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.