Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ബ്രെക്സിറ്റിനുശേഷം ജർമനിയിലെ ബിസിനസ് കോൺഫിഡൻസിൽ ഇടിവ്
Click here for detailed news of all items
  
 
ബർലിൻ: യൂറോപ്യൻ യൂണിയനിൽനിന്നു പിൻമാറാൻ യുകെ തീരുമാനിച്ച ശേഷം ജർമനിയിലെ ബിസിനസ് കോൺഫിഡൻസ് ഇൻഡക്സിൽ ഇടിവു രേഖപ്പെടുത്തുന്നു.

ഏഴായിരം സ്‌ഥാപനങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഇഫോ തയാറാക്കുന്ന സൂചിക അനുസരിച്ച് ജൂലൈയിൽ 108.3ൽ ആയിരുന്ന സൂചിക ഓഗസ്റ്റിൽ 106.2ലേക്കാണ് താഴ്ന്നിരിക്കുന്നത്.

നാലു വർഷത്തിനിടെ ഈ സൂചികയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിത്. 2014 ഡിസംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലുമാണ് സൂചിക ഇപ്പോൾ.

അതേസമയം, ബ്രെക്സിറ്റിനു ശേഷം ബ്രിട്ടീഷ് സമ്പദ് വ്യവസ്‌ഥ കുതിച്ചുകയറ്റത്തിന്റെ സൂചനകളാണ് നൽകിവരുന്നതെന്നും വ്യക്‌തമാകുന്നു. ആറു മാസത്തിനിടെ ഏറ്റവും വലിയ വിറ്റുവരവാണ് ബ്രിട്ടനിലെ ചില്ലറ വ്യാപാരികൾ ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്നത്.

ഫെബ്രുവരിയിലെ വിറ്റുവരവിനെ അപേക്ഷിച്ച് പതിനാലു ശതമാനം അധികമാണ് ജൂലൈയിൽ. ഇതിൽ തന്നെ തുണിത്തരങ്ങളുടെ വില്പനയിലാണ് ഏറ്റവും വലിയ വർധന, 39 ശതമാനം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ
ജർമൻ തെരഞ്ഞെടുപ്പിൽ തുർക്കി പ്രസിഡന്‍റിന്‍റെ പരസ്യ ഇടപെടൽ
അങ്കാര: അടുത്ത മാസം നടക്കാനിരിക്കുന്ന ജർമൻ പൊതുതെരഞ്ഞെടുപ്പിൽ തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗാന്‍റെ പരസ്യ ഇടപെടൽ. തുർക്കിയുടെ ശത്രുക്കൾക്ക് വോട്ട് ചെയ്യരുതെന്നാണ് ജർമനിയിൽ പൗരത്വമുള്ള തുർക്ക
ഭീകരവാദത്തിനെതിരേ ബാഴ്സലോണയിൽ മുസ്ലിംകളുടെ പ്രതിഷേധം
ബാഴ്സലോണ: ബാഴ്സലോണയിൽ ഭീകരാക്രമണമുണ്ടായ സ്ഥലത്തിനടുത്ത് മുസ്ലിം സമൂഹം ഭീകരവാദത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തി. ആൾക്കൂട്ടത്തിനിടയിലേക്ക് വാൻ ഇടിച്ചു കയറ്റിയ ആക്രമണത്തിൽ 13 പേർക്കു ജീവൻ നഷ്ടമായിരുന്
യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ എട്ടിന് ഹോർഷാമിൽ
ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍റെ എട്ടാമത് കലാമേള ഒക്ടോബർ 8 ഞായറാഴ്ച റിഥം മലയാളി അസോസിയേഷൻ ഓഫ് ഹോർഷം ആതിഥേയത്വം വഹിക്കും. യുക്മയുടെ തുടക്കകാലം മുതൽ എല്ലാ കലാമേളകളിലും ശക്തമായ പ്രധാനിത്യം തെളി
യൂറോപ്പിലെങ്ങും സൂര്യഗ്രഹണം ദൃശ്യമായി
ലണ്ടൻ: യൂറോപ്യൻ വൻകരയിലാകമാനം സൂര്യഗ്രഹണം ദൃശ്യമായി. ബ്രിട്ടനിൽ മാത്രം മേഘാവൃതമായ ആകാശം കാരണം ദൃശ്യങ്ങൾ വ്യക്തമായില്ല. വൈകുന്നേരത്തെ സൂര്യഗ്രഹണത്തിന് പതിവില്ലാത്ത ചാരുതയായിരുന്നു യൂറോപ്പിൽ. ഗ്രഹണം ഭ
പ്രാസികൾക്ക് ഇന്ത്യൻ വിമാന യാത്രകൾ ഇനി മുതൽ ഖത്തർ എയർവെയ്സും വിസ്താരയും മുഖേന
ഫ്രാങ്ക്ഫർട്ട്-ദോഹ: ഇന്ത്യൻ വിമാന കന്പനിയായ വിസ്താരയും ഖത്തർ എയർവെയ്സും പുതിയ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. പുതിയ കരാർ ഇന്നലെ ചൊവ്വാഴ്ച്ച, 22 ഓഗസ്റ്റ്് മുതൽ പ്രാബല്യത്തിലായി. പുതിയ കരാർ പ്രകാരം ഒറ്
ബാഴ്സലോണയിലെ ചരിത്ര സ്മാരകങ്ങൾ തകർക്കാനും ഭീകരർ പദ്ധതിയിട്ടിരുന്നു
ബാഴ്സലോണ: ബാഴ്സലോണയിൽ ഭീകരവാദികൾ നടത്താൻ ഉദ്ദേശിച്ചിരുന്നത് ആക്രമണ പരന്പര. പല ചരിത്ര സ്മാരകങ്ങളും ആക്രമിക്കാൻ അവർ പദ്ധതി തയാറാക്കിയിരുന്നു എന്നും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരു പ്രതി മാഡ്രി
കരുത്തു തെളിയിക്കുവാൻ കടൽ കടന്നു 'തെമ്മാടിക്കൂട്ടം'
ലണ്ടൻ: കഴിഞ്ഞ കുറെ വർഷങ്ങൾ ആയി യുകെ വടംവലി ചരിത്രത്തിൽ നിറ സാന്നിധ്യമായ, യുകെ മലയാളികൾക്കെല്ലാം ആവേശമായ കരുത്തന്മാർ ഇത്തവണ അങ്കം കുറിക്കാൻ പുറപ്പെടുന്നത് അമേരിക്കയിലേക്കാണ്. അംമേരിക്കയിലെ ഏറ്റവും വല
അഫ്ഗാനിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിയ്ക്കുന്നു; താൽപര്യമില്ലാതെ ജർമനി
ബർലിൻ: അഫ്ഗാനിസ്ഥാനിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തെ ജർമനി സ്വാഗതം ചെയ്തു. എന്നാൽ, ജർമനി അവിടേക്ക് കൂടുതൽ സൈനികരെ അയയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന
വിയന്ന മെട്രോ U1ഓബർലായിലേക്ക് ഓടിത്തുടങ്ങാൻ ഇനി ഒരാഴ്ച മാത്രം
വിയന്ന: സെപ്റ്റംബർ രണ്ടു മുതൽ മെട്രോ യുവൺ റോയിമൻ പ്ലാറ്റ്സിനും ഓബർലയ്ക്കുമിടയിൽ ഓടിത്തുടങ്ങും. ഇതിനു മുന്നോടിയായി ഓഗസ്റ്റ് 19 നു പരീക്ഷണ ഓട്ടം ഡ1 നടത്തി.

വെള്ളിയാഴ്ച മാധ്യമ പ്രവർത്തകരെയും വഹിച്ച
മറിയാമ്മ മാത്യു മുരിക്കനാനിക്കൽ നിര്യാതയായി
വിയന്ന: വിയന്ന മലയാളി അസോസിയേഷൻ ചാരിറ്റി ട്രസ്റ്റ് ചെയർമാൻ മാത്യൂസ് കിഴക്കേകരയുടെ ഭാര്യാ മാതാവ് മറിയാമ്മ മാത്യു മുരിക്കനാനിക്കൽ നിര്യാതയായി. തിരുവനതപുരം, വെള്ളറട, അന്പൂരി പരേതനായ മുരിക്കനാനിക്കൽ മാത്
ജർമനിയിൽ ട്രംപിന്‍റെ മുഖവും പേരുമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു
ബർലിൻ: ജർമനിയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുഖവും പേരുമുള്ള മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. പാർട്ടികളിലും മറ്റും ഉപയോഗിക്കാറുള്ള എക്സ്റ്റസി ഡ്രഗ്ഗിന്‍റെ വൻ ശേഖരമാണ് പിടിച്ചെടുത്തിരിക
ഡീസൽ കാറുകളുടെ വിശ്വാസ്യത വീണ്ടെടുക്കണം: മെർക്കൽ
ബർലിൻ: മലിനീകരണ തട്ടിപ്പു നടത്തിയെന്നു വ്യക്തമായ സാഹചര്യത്തിൽ ഡീസൽ കാറുകളുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ. ചില നിഗരങ്ങളിൽ വൈകാതെ ഡീസൽ കാറുകൾ നിരോധിക്കുന്നതു പരിഗണനയിലാണെന്നു
ഫ്രാൻസിൽ വിദ്യാർഥികൾക്ക് ജീവിതച്ചെലവ് കൂടുന്നു
പാരീസ്: പുതിയ അധ്യയന വർഷത്തിന് ഫ്രാൻസിൽ തുടക്കം കുറിക്കാനിരിക്കെ വിദ്യാർഥികൾക്ക് അശുഭവാർത്ത. ഉന്നത വിദ്യാഭ്യാസം നടത്തുന്നവരുടെ ജീവിതച്ചെലവ് രണ്ടുശതമാനം വരെ കുടുമെന്നാണ് കണക്കാക്കുന്നത്.

ഫ്രാൻസിലെ പ
ബാഴ്സലോണ ആക്രമണം: മുഖ്യ പ്രതിയെയും വെടിവച്ചു കൊന്നു
ബാഴ്സലോണ: ജനക്കൂട്ടത്തിനിടയിലേക്ക് വാൻ ഓടിച്ചു കയറ്റി 13 പേരെ കൊന്ന സംഭവത്തിലെ മുഖ്യ പ്രതി യൂനിസ് അബുയാക്കൂബിനെയും പോലീസ് വെടിവച്ചു കൊന്നു. ആക്രമണം നടത്തിയ വാൻ ഓടിച്ചിരുന്നത് ഇയാളാണെന്ന് അന്വേഷണ ഉ
മകളുടെ വിവാഹം കാണാൻ കാത്തിരുന്ന റഗ്ബിയിലെ ആന്‍റണി ജോണിന്‍റെ വിയോഗത്തിൽ മനം നൊന്ത് യുകെയിലെ മലയാളി സമൂഹം
കോവെൻട്രി: കോവെട്രിയ്ക്കടുത്തു റഗ്ബിയിൽ താമസിക്കുന്ന ആന്‍റണി ജോണ്‍ (53 )നിര്യാതനായി. കോവെന്‍ററി യൂണിവഷ്സിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞു
ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഡെപ്യൂട്ടി മേയർ ടോം ആദിത്യ കൂടിക്കാഴ്ച നടത്തി
ബ്രിസ്റ്റോൾ (യുകെ): ബ്രിട്ടനിലെ മലയാളിയായ ഡെപ്യൂട്ടി മേയർ ടോം ആദിത്യ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സേർവേറ്റീവ് പാർട്ടിയുടെ ആദ്യത്തെ ഇന്ത്യ
ദ ബേണിംഗ് ബുഷ് യുവജന ധ്യാനം ഡബ്ലിനിൽ ഓഗസ്റ്റ് 25,26 തീയതികളിൽ
ഡബ്ലിൻ: സീറോ മലബാർ സഭയുടെ യുവജന സംഘടന യൂത്ത് ഇഗ്ഗ്നെറ് നു വേണ്ടി ഫാദർ ബിനോജ് മുളവരിക്കൽ ഡബ്ലിനിൽ നടത്തുന്ന 'ദ ബേണിംഗ് ബുഷ് ' യുവജന ധ്യാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിൻ ടാലയിൽ ബോഹ്ഷർണബ്രീനയിൽ
ജർമൻ പള്ളിയിൽ അഡോൾഫ് ഹിറ്റ്ലർക്കായി ഇപ്പോഴും മണിമുഴക്കം
ബർലിൻ: അമേരിക്കയും യൂറോപ്പും വ്യാപകമായ തോതിൽ വംശീയ വിദ്വേഷ ചിന്തകളുടെ പിടിയിലമർന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഏറ്റവും കടുത്ത വംശീയവാദിയായ ജർമനിയിലെ അഡോൾഫ് ഹിറ്റ്ലറുടെ സ്വസ്തിക ചിഹ്നം പേറുന്ന പള്ളി
ബാഴ്സലോണ ആക്രമണം: 11 പ്രതികളും ഒരേ നാട്ടിൽ നിന്ന്
ബാഴ്സലോണ: ജനക്കൂട്ടത്തിനിടയിലേക്ക് വാൻ ഇടിച്ചു കയറ്റി 13 പേരെ കൊന്ന സംഭവത്തിലെ 12 പ്രതികളിൽ 11 പേരും ഒരേ പട്ടണത്തിൽ നിന്ന്. പൈറെനീസ് എന്ന കുടിയേറ്റക്കാരുടെ സാന്നിധ്യം ഏറെയുള്ള പട്ടണമാണിത്. ഇവിടത്തെ
ഫാ.ഡേവിസ് പട്ടത്ത് അയർലണ്ടിലെത്തി; നിത്യ ജീവൻ ബൈബിൾ കണ്‍വൻഷൻ 2017ന് ലിമെറിക്കിൽ ചൊവ്വാഴ്ച തുടക്കമാകും
ഡബ്ലിൻ: ലിമെറിക്ക് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ന്ധനിത്യജീവൻ ബൈബിൾ കണ്‍വൻഷൻ 2017ന് ലിമെറിക്ക്, പാട്രിക്സ്വെൽ റേസ്കോഴ്സ് ഓഡിറ്റിറിയത്തിൽ ചൊവ്വാഴ്ച തുടക്കമാകും.

ബൈബിൾ കണ്‍വൻഷൻ
തെരഞ്ഞെടുപ്പിനെ ചൊല്ലിയും ജർമനി - തുർക്കി തർക്കം
ബർലിൻ: ജർമൻ തെരഞ്ഞെടുപ്പിൽ തുർക്കിയുടെ ശത്രുക്കൾക്ക് വോട്ട് ചെയ്യരുതെന്ന് തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗാൻ തുർക്കി വംശജരോട് ആഹ്വാനം ചെയ്തത് പുതിയ സംഘർഷത്തിനു തുടക്കമിട്ടു. ഈ ആഹ്വാനത്തോട് ജ
സ്റ്റീവനേജ് സർഗ്ഗം 'പൊന്നോണം 2017' ത്തിനു മുഖ്യാതിഥിയായി ശങ്കർ
സ്റ്റീവനേജ്: ലണ്ടൻ റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനായ 'സർഗ്ഗം' സ്റ്റീവനേജിന്‍റെ വിപുലമായ ഓണോത്സവം ഓഗസ്റ്റ് 26 നു വാശിയേറിയ ഇൻഡോർ മത്സരങ്ങളോടെ തുടക്കം കുറിക്കപ്പെടും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ സി
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
പാരീസ്/തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. തൃശൂരും തിരുവന്തപുരത്തുമായി രണ്ടു സ്ഥലങ്ങളിൽ മൂന്നു ദിവസ
വായനക്കാർക്ക് ഓണാശംസകൾ നേർന്ന് യുക്മ ജ്വാല ഇ മാഗസിൻ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി
ലണ്ടൻ: ലോക പ്രവാസികളുടെ ഇടയിൽ പ്രചുര പ്രചാരം നേടിയ യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്‍റെ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി. തിരുവോണചിന്തകൾ പങ്കുവച്ചുകൊണ്ട് ചീഫ് എഡിറ്റർ റജി നന്തികാ
ബാ​ഴ്സ​ലോ​ണ ആ​ക്ര​മ​ണം: മു​ഖ്യ​പ്ര​തി കൊ​ല്ല​പ്പെ​ട്ടു
ബാ​ഴ്സ​ലോ​ണ: സ്പെ​യ്നി​ലെ ബാ​ഴ്സ​ലോ​ണ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​ൻ എ​ന്നു സം​ശ​യി​ക്ക​പ്പെ​ടു​ന്ന മൗ​സ ഒൗ​ക​ബി​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു.
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ സം​യു​ക്ത തി​രു​നാ​ൾ 26 ന്
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റേ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു
വ​ട​ക്ക​ൻ യൂ​റോ​പ്പി​ൽ ഏ​റ്റ​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള രാ​ജ്യം നോ​ർ​വേ
ഓ​സ്ലോ: വ​ട​ക്ക​ൻ യൂ​റോ​പ്പി​ൽ ഏ​റ്റ​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള രാ​ജ്യ​മാ​യി നോ​ർ​വേ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യൂ​റോ​പ്പി​ൽ ഏ​റ്റ​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള​ത് നോ​ർ​ഡി​ക് മേ​ഖ​ല​യി​ലാ​ണെ​
ബ്രി​സ്ക​ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന്
ബ്രി​സ്റ്റോ​ൾ: യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണ​സ​ദ്യ​യി​ലൂ​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ ബ്രി​സ്ക (ബ്രി​സ്റ്റോ​ൾ കേ​ര​ളൈ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ) യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് ന​ട​ക്ക
ന​ടു​ക്ക​മൊ​ഴി​യാ​തെ യൂ​റോ​പ്പ്
ബ്ര​സ​ൽ​സ്: തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ ന​ടു​ക്ക​ത്തി​ൽ യൂ​റോ​പ്പ് വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്നു. സ്പെ​യ്നി​നു പി​ന്നാ​ലെ ഫി​ൻ​ല​ൻ​ഡി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​വും ഭീ​ക​ര​ബ​ന്ധ
ബ്രെ​ക്സി​റ്റി​നു​ശേ​ഷം യൂ​റോ​പ്യ​ൻ പൗ​രന്മാ​ർ​ക്ക് ബ്രി​ട്ട​നി​ൽ വീ​സ വേ​ണ്ട
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റി​നു​ശേ​ഷ​വും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പൗ​രന്മാ​ർ​ക്ക് ബ്രി​ട്ട​നി​ൽ വീ​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഒ​രു​ക്കം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ തു​ട​
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണം: ര​ക്ഷ​പെ​ട്ട​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ന​ടി​യും
ല​ണ്ട​ൻ: ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ന​ടി​യും. ബ്രി​ട്ട​നി​ലെ ടി​വി ന​ടി ലൈ​ല റൗ​സ​യാ​ണ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ര​ക
സ്പെയിൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിഅർപ്പിച്ച് യുഎൻ സുരക്ഷാ കൗൺസിൽ
ജനീവ: സ്പെയിനിൽ കാ​​റ്റ​​ലോ​​ണി​​യ പ്ര​​വി​​ശ്യ​​യി​​ലെ ബാ​​ഴ്സ​​ലോ​​ണ, കാം​​ബ്രി​​ൽ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഉണ്ടായ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ.
ബാ​ഴ്സ​ലോ​ണ കൂ​ട്ട​ക്കു​രു​തി​യെ മെ​ർ​ക്ക​ൽ അ​പ​ല​പി​ച്ചു
ബെ​ർ​ലി​ൻ: ബാ​ഴ്സ​ലോ​ണ​യി​ലെ ലാ​സ് റാം​ബ്ലാ​സി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന ഐ​എ​സ് ആ​ക്ര​മ​ണ​ത്തെ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ അ​പ​ല​പി​ച്ചു. “സ്പാ​നി​ഷ് ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യും
എ​യ​ർ ബെ​ർ​ലി​ൻ വാ​ങ്ങാ​ൻ മൂ​ന്നു ക​ന്പ​നി​ക​ൾ; ലു​ഫ്ത്താ​ൻ​സ​ക്ക് മു​ൻ​ഗ​ണ​ന
ബെ​ർ​ലി​ൻ: പാ​പ്പ​ർ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന എ​യ​ർ ബെ​ർ​ലി​ന്‍റെ ആ​സ്തി​ക​ൾ വി​ൽ​ക്കാ​ൻ മൂ​ന്നു ക​ന്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ. എ​ന്നാ​ൽ, ക​ന്പ​നി​യി​ലെ മു​ഴു​വ
എ ​ലെ​വ​ൽ പ​രീ​ക്ഷ​യി​ൽ ആ​ണ്‍ പെ​രു​മ: സു​ജി​ൽ ജെ​യിം​സും ലി​ന്‍​റാ മേ​രി​യും മ​ല​യാ​ളി​ക​ളി​ൽ മു​ന്നി​ൽ
ല​ണ്ട​ൻ: യൂ​ണി​വേ​ഴ്സി​റ്റി പ്ര​വേ​ശ​ന​ത്തി​നു​ള്ള എ ​ലെ​വ​ൽ പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു വ​ന്ന​പ്പോ​ൾ ക​ഴി​ഞ്ഞ 17 വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യി പെ​ണ്‍​കു​ട്ടി​ക​ളെ പി​ന്നി​ലാ​ക്കി ആ​ണ്‍​കു​ട്ടി​ക​ൾ മി
ജ​ർ​മ​ൻ സി​റ്റി​ക​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കും പ്രി​യം പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട്
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 2012 ന് ​ശേ​ഷം കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​പ്പോ​ൾ പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ലെ ട്രാ​ഫി​ക് ജാ​മു​ക​ളും അ​തേ​തു​ട​ർ
ഡി​സൈ​പ്പി​ൾ​ഷി​പ്പ് ട്രെ​യി​നിം​ഗ് ഓ​ഗ​സ്റ്റ് 28 മു​ത​ൽ
ല​ണ്ട​ൻ: യേ​ശു​ക്രി​സ്തു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി ഹൃ​ദ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ക​വ​ഴി എ​ങ്ങ​നെ ര​ക്ഷ പ്രാ​പി​ക്കു​മെ​ന്ന് ന·​തി·​ക​ളു​ടെ തി​രി​ച്ച​റി​വി​ന്‍റെ പ്രാ​യ​ത്തി​ലും കാ​ല​ഘ​ട്ട​ത്തി​ലു
ലോ​ക​ത്തെ ആ​ദ്യ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​കൃ​ത രാ​ജ്യ​മാ​കാ​ൻ നോ​ർ​വേ
ഓ​സ്ലോ: പൂ​ർ​ണ​മാ​യി വൈ​ദ്യു​തീ​ക​രി​ക്ക​പ്പെ​ട്ട ലോ​ക​ത്തെ ആ​ദ്യ​ത്തെ രാ​ജ്യം എ​ന്ന സ്ഥാ​നം നോ​ർ​വേ വൈ​കാ​തെ കൈ​യ​ട​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. വ്യാ​വ​സാ​യി​ക സം​ഘ​ട​ന​യാ​യ എ​ന​ർ​ജി​യാ​ണ് ഇ​ങ്ങ
ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷം 26 ന്
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ തി​രു​വോ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 26 ന്(​ശ​നി) ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷം
ജീ​വി​ത ചെ​ല​വ് ഏ​റ്റ​വും കു​റ​ഞ്ഞ ലോ​ക ന​ഗ​ര​ങ്ങ​ളി​ൽ ഹാം​ബ​ർ​ഗ് പ​ത്താ​മ​ത്
ഹാം​ബ​ർ​ഗ്: ജീ​വി​ത ചെ​ല​വ് ഏ​റ്റ​വും കു​റ​ഞ്ഞ ലോ​ക ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​പ്പോ​ൾ ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗ് പ​ത്താം സ്ഥാ​നം നി​ല​നി​ർ​ത്തി.

2017 ഗ്ലോ​ബ​ൽ ലി​വ​ബി​ലി​റ്റി റി​പ്പേ
വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡു​മാ​യു​ള്ള അ​തി​ർ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കും: ബ്രി​ട്ട​ൻ
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡു​മാ​യു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക​വും പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ. അ​തി​ർ​ത്തി​യി​ൽ ക​സ്റ്റം​സ് പോ​സ
വി​യ​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: റൈ​സിം​ഗ് സ്റ്റാ​ഴ്സ് ജേ​താ​ക്ക​ൾ
വി​യ​ന്ന: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു വോ​യ്സ് വി​യ​ന്ന സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍​റി​ൽ റൈ​സിം​ഗ് സ്റ്റാ​ഴ്സ് ജേ​താ​ക്ക​ളാ​യി. നി​ല
ഒഐസിസിയുടെ സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമായി, ചാണ്ടി ഉമ്മൻ മുഖ്യാതിഥി
ലണ്ടൻ: ഭാരതസ്വാതന്ത്ര്യദിനത്തിന്‍റെ വാർഷികാഘോഷം ഒഐസിസിയുടെ നേതൃത്വത്തിൽ ക്രോയിഡോണിൽ വച്ച് നടന്നു. കണ്‍വീനർ ടി ഹരിദാസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഉമ
ജർമനിയിലെ നീഡർസാക്സണ്‍ സംസ്ഥാനത്ത് സ്കൂളുകളിൽ ബുർഖ നിരോധിച്ചു
ഹാനോവർ: ജർമൻ സംസ്ഥാനം നീഡർസാക്സണ്‍ സ്കൂളുകളിൽ ബുർഖ നിരോധിച്ച് നിയമം പാസാക്കി. ബുർഖ ധരിച്ച് പരിപൂർണമായി ശരീരഭാഗങ്ങളും, മുഖവും മറച്ചുള്ള വസ്ത്രധാരണം നീഡർസാക്സണ്‍ സംസ്ഥാനത്തെ സ്തൂളുകളിൽ നിരോധിച്ച് നിയ
മാളിയേക്കൽ ജോ മോഹൻ തോമസ് നിര്യാതനായി
കൊച്ചി : റിട്ടയേർഡ് ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ മാളിയേക്കൽ ജോ മോഹൻ തോമസ് (63 ) നിര്യാതനായി.ഹൃദയ രോഗ സംബന്ധമായി അമൃത ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജംഷഡ്‌പൂർ ലയോള , എക്സ് എൽ ആർ ഐ എന്നിവിടങ്ങളി
യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 28ന്; ​പ​രി​ഷ്ക​രി​ച്ച മാ​നു​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു
ല​ണ്ട​ൻ: എ​ട്ടാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി യു​ക്മ ദേ​ശീ​യ റീ​ജ​ണ​ൽ നേ​തൃ​ത്വ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്.

ഒ​ക്ടോ​ബ​ർ 28ന് (​ശ​നി) സൗ​ത്ത് ഈ​സ്റ്റ് റീ
എ​എ​ഫ്ഡി ജ​ർ​മ​നി​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ പാ​ർ​ട്ടി
ബെ​ർ​ലി​ൻ: അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി എ​എ​ഫ്ഡി മാ​റു​മെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ ഫ​ല​ങ്ങ​ൾ. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക്ക്
സ്പെ​യി​നി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
വ​യാ​ഡോ​ലി​ഡ്: സ്പെ​യി​നി​ലെ വ​യാ​ഡോ​ലി​ഡി​ൽ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ​ദി​നം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്പെ​യി​നി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. പാ​ർ​ക്ക് ഡെ ​ലാ
എ​യ​ർ ബെ​ർ​ലി​ൻ പാ​പ്പ​ർ ഹ​ർ​ജി ന​ൽ​കി
ബെ​ർ​ലി​ൻ: ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന എ​യ​ർ ബെ​ർ​ലി​ൻ പാ​പ്പ​ർ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു. പ്ര​ധാ​ന ഓ​ഹ​രി ഉ​ട​മ​ക​ളാ​യ എ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്സ് ഇ​നി ധ​ന സ​ഹാ​യം ന​ൽ​കി​ല്ലെ​ന്നു വ്
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
വാ​ട്ട​ർ​ഫോ​ർ​ഡ്: പ്ര​വാ​സി മ​ല​യാ​ളി വാ​ട്ട​ർ​ഫോ​ർ​ഡി​ന്‍റെ പ്ര​ഥ​മ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന്യൂ​ടൗ​ണ്‍ ച​ർ​ച്ച് ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു.

വി​മു​ക്ത ഭ​ട​നും പ്ര​വാ​സി മ​ല​യാ​ളി വാ​ട്ട
Nilambur
LATEST NEWS
2000 രൂ​പ നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് ജ​യ്റ്റ്ലി
ബാ​ഴ്സ​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു
ലാ​ലു​വി​ന്‍റെ റാ​ലി​യി​ൽ സോ​ണി​യ​യും മാ​യാ​വ​തി​യും പ​ങ്കെ​ടു​ക്കി​ല്ല
ഷ​രീ​ഫി​ന്‍റെ ഭാ​ര്യ​ക്ക് അ​ർ​ബു​ദം; രോ​ഗം സ്ഥി​രീ​ക​രി​ച്ച് മ​ക​ൾ
ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്; സൈ​ന​യും സാ​യ് പ്ര​ണീ​തും പ്രീ​ക്വാ​ർ​ട്ട​റി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.