Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മുഴുവൻ യൂറോപ്യൻ പൗരൻമാർക്കും സൗജന്യ ബ്രിട്ടീഷ് പൗരത്വം നൽകണം
Forward This News Click here for detailed news of all items
  
 
ലണ്ടൻ: ബ്രെക്സിറ്റിന്റെ ഫലമായി യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് ബ്രിട്ടനിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകരുതെന്ന് പബ്ലിക് പോളിസി റിസർച്ച്.

എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മുഴുവൻ യൂറോപ്യൻ പൗരൻമാർക്കും സൗജന്യമായി ബ്രിട്ടീഷ് പൗരത്വം നൽകണം. ഇത്തരത്തിൽ 57,000 പേരാണുള്ളത്. ഇവർ ബ്രിട്ടൻ വിട്ടു പോയാൽ എൻഎച്ച്എസിന്റെ തകർച്ച തന്നെയായിരിക്കും ഫലമെന്നും മുന്നറിയിപ്പിൽ പറയുന്നു.

1200 പൗണ്ടാണ് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഫീസ്. ഇത്രയും തുക മുടക്കി പൗരത്വം നേടാൻ എല്ലാവരും ശ്രമിക്കണമെന്നില്ല. അതിനാൽ അനിവാര്യ സേവനങ്ങളിലുള്ളവർക്ക് ഇതു സൗജന്യമായി തന്നെ നൽകണമെന്നാണ് പിപിആർ നിർദേശിക്കുന്നത്.

എന്നാൽ, യൂറോപ്പിനുള്ളിൽനിന്നുള്ള കുടിയേറ്റം ഗണ്യമായി കുറയ്ക്കാൻ പ്രധാനമന്ത്രി തെരേസ മേയ്ക്കു മേൽ സമ്മർദം കൂടി വരുകയാണ്. 3,27,000 ആണിപ്പോൾ രാജ്യത്തെ നെറ്റ് മൈഗ്രേഷൻ. എൻഎച്ച്എസിൽ ജോലിചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണം ആകെയുള്ളതിന്റെ പത്തു ശതമാനത്തോളം വരും.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ
ലണ്ടൻ ആക്രമണത്തിന് പിന്നിൽ ഐഎസ്
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്‍റിനു സമീപമുണ്ടായ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അമാഖ് വാർ‌ത്താ ഏജൻസിയിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഐഎസ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിന്‍റെ ഉത്തര
ബ്രിട്ടീഷ് വിമാനക്കന്പനികൾ ആസ്ഥാനം മാറ്റണം: യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ വ്യോമപരിധിയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് വിമാനക്കന്പനികൾക്ക് പുതിയ നിയന്ത്രണങ്ങളുമായി യൂറോപ്യൻ യൂണിയൻ മേധാവി രംഗത്ത്.

അങ്ങനെ ആഗ്രഹിക്കുന്നപക്ഷം
ജർമൻ തെരഞ്ഞെടുപ്പ്; മൊബൈൽ ഗെയിം വിവാദത്തിൽ
ബെർലിൻ: ജർമൻ പൊതുതെരഞ്ഞെടുപ്പ് പ്രമേയമാകുന്ന മൊബൈൽ ഗെയിം വ്യാപകമായി പ്രചരിക്കുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ആശയങ്ങൾ കടുത്ത വിമർശനങ്ങൾക്കും പാത്രമാകുന്നു.

ചാൻസലർ ആംഗല മെർക്കലിന്‍റെ പ്രധാന എതിരാള
ഭീകരാക്രമണ പദ്ധതിയിട്ട യുവാക്കളെ ജർമനി നാടുകടത്തുന്നു
ബെർലിൻ: വിദേശ പൗര·ാരുടെ മക്കളായി ജർമനിയുടെ മണ്ണിൽ ജനിച്ചു വളർന്ന ജർമൻ പൗര·ാരായ രണ്ടു യുവാക്കളെ നാടുകടത്താൻ ജർമനി ഒരുക്കങ്ങൾ ആരംഭിച്ചു. ഇരുപത്തേഴുകാരനായ അൾജീരിയൻ വംശജനേയും ഇരുപത്തിരണ്ടുകാരനായ നൈജീരിയൻ
മാർ സ്രാന്പിക്കൽ ഓൾഡ്ഹാമിൽ ഇടയ സന്ദർശനം പൂർത്തിയാക്കി
ഓൾഡ്ഹാം: സാൽഫോർഡ് സീറോ മലബാർ ചാപ്ലിയൻസിയിലെ പ്രമുഖ ഇടവകയായ ഓൾഡ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഇടയ സന്ദർശനം നടത്തി. സാൽഫോർഡ് ഇടവകയിലെത്തിയ മാർ സ്രാന്പിക്കലിനെ സീറോ മല
ഡബ്ലിനിൽ യൗസേപ്പിതാവിന്‍റെ മരണത്തിരുനാൾ ആഘോഷിച്ചു
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണത്തിരുനാൾ ആഘോഷിച്ചു. മാർച്ച് 18ന് സെന്‍റ് ജോസഫ്സ് മാസ് സെന്‍ററിലെ മെറിയോൻ റോഡ് ഒൗർ ലേഡി ക്യൂൻ പീസ് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാ
ബിഷപ് മാർ ലോറൻസ് മുക്കുഴി ഡബ്ലിനിൽ
ഡബ്ലിൻ: ബെൽത്തങ്ങാടി സീറോ മലബാർ രൂപത ബിഷപ് മാർ ലോറൻസ് മുക്കുഴി ഡബ്ളിനിൽ. മാർച്ച് 26ന് (ഞായർ) ഉച്ചയ്ക്ക് 12.30ന് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലും ഏപ്രിൽ രണ്ടിന് (ഞായർ) വൈകുന്നേരം അഞ്ചി
മൈൻഡ് കിഡ്സ് ഫെസ്റ്റ്: ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
ഡബ്ലിൻ: ഡബ്ലിൻ സിറ്റി കൗണ്‍സിലിന്‍റെ സഹകരണത്തോടെ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്കോയിൽ മുഹിരെ ബോയ്സ് സ്കൂളിൽ ഏപ്രിൽ 21, 22 തീയതികളിൽ നടക്കുന്ന മൈൻഡ് കിഡ്സ് ഫെസ്റ്റിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു.

ജർമനിയിൽ ജൂലൈ ഒന്നു മുതൽ പെൻഷൻ വർധനവ്
ബെർലിൻ: ജർമനിയിൽ പെൻഷൻ 2017 ജൂലൈ മുതൽ വീണ്ടും വർധിപ്പിക്കുന്നു. പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ പെൻഷൻ തുകയുടെ വർധനവ് 1.9 ശതമാനവും കിഴക്കൻ സംസ്ഥാനങ്ങളിലെ വർധനവ് 3.59 ശതമാനവുമാണ്. ഇതനുസരിച്ച് പടിഞ്ഞാറൻ സംസ്
മേരി കൊച്ചാപ്പു നിര്യാതയായി
വിയന്ന/സൂറിച്ച്: അങ്കമാലി മഞ്ഞപ്ര പരേതനായ കാവുങ്ക കൊച്ചാപ്പുവിന്‍റെ ഭാര്യ മേരി നിര്യാതയായി. സംസ്കാരം 25ന് (ശനി) മൂന്നിന് മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോന പള്ളിയിൽ.

മക്കൾ: ഡെയ്സി, സൂസന്നം (വിയന്ന),
ഫ്ളാവിയ റോബിന്‍റെ സംസ്കാരം 25ന്
ജനോവ: ഇറ്റലിയിലെ ജനോവയിൽ നിര്യാതയായ തൃക്കൊടിത്താനം കളരിപ്പറന്പിൽ റോബിൻ ജയിംസിന്‍റെ മകൾ മൂന്നരവയസുകാരി ഫ്ളാവിയയുടെ സംസ്കാരം മാർച്ച് 25ന് (ശനി) രാവിലെ 10ന് ചങ്ങനാശേരി തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ
ഓക്സ്ഫോഡിൽ വെക്കേഷൻ ബൈബിൾ ക്ലാസുകൾ
ലണ്ടൻ: ഓക്സ്ഫോഡ് സെന്‍റ് പീറ്റർ ആൻഡ് സെന്‍റ് പോൾസ് യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂളിന്‍റെ നേതൃത്വത്തിൽ ഈസ്റ്റർ അവധിക്കാലത്ത് ബൈബിൾ ക്ലാസുകൾ നടത്തുന്നു. ഏപ്രിൽ 21, 22 തീയതികളിൽ രാവിലെ 8.30 മുതൽ വൈകുന
കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമങ്ങളും
കോർക്ക്: സീറോ മലബാർ ചർച്ച് അയർലൻഡ് കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമങ്ങളും ഏപ്രിൽ ഒന്പതു മുതൽ 15 വരെ വിൽട്ടണ്‍ സെന്‍റ് ജോസഫ് ദേവാലയത്തിൽ നടക്കും.

ഏപ്രിൽ ഒന്പതിന് (ഓശാന ഞായർ) ഉച്ചകഴ
വർണനിലാവിന് ഉജ്ജ്വല സമാപനം
ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗീത നൃത്ത സന്ധ്യ ന്ധവർണനിലാവ്’ ഷോയ്ക്ക് ഉജ്ജ്വല സമാപനം. മാർച്ച് 18ന്

ഈസ്റ്റ് ഹാമിലെ ശ്രീനാരായണ ഗുരുമിഷൻ ഹാളിലാണ് പരിപാടി അരങ്ങേറിയത്
"ലൈറ്റ് ഇൻ ലൈഫ്’തുണയായി; ഇടമലക്കൂടി സന്പൂർണ വൈദ്യുതീകരണത്തിലേക്ക്
സ്വിസ് മലയാളികൾ കൈകോർത്തപ്പോൾ കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി സന്പൂർണ വൈദ്യുതീകരണത്തിലേക്ക്. 28 കുടികളിലായി 715ഓളം ആദിവാസി കുടികളിൽ 31നുമുന്പ് വൈദ്യുതി എത്തിക്കുന്നതിനുള്ള തീവ്രശ്രമ
സ്വിറ്റ്സർലൻഡിൽ ട്രെയിൻ പാളം തെറ്റി മുന്നു പേർക്കു പരിക്ക്
ജനീവ: സ്വിറ്റ്സർലൻഡിലെ ലുസേർണിൽ യാത്രാ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. ഇറ്റലിയിലെ മിലാനിൽനിന്നും ബസേലിലേക്കു പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. 160 യാത്രക്
വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോന്പുകാലധ്യാനം ബേസിംഗ്സ്റ്റോക്കിൽ
ബേസിംഗ്സ്റ്റോക്ക്: വേൾഡ് പീസ് മിഷൻ ടീമിന്‍റെ നോന്പുകാല വാർഷിക ധ്യാനം ബേസിംഗ്സ്റ്റോക്ക് ഹോളി ഗോസ്റ്റ് ദേവാലയത്തിൽ (Holy Ghost Church, Burgess Road, Basingstoke, RG21 5TD ) 2017 മാർച്ച് മാസം 25, 2
ബ്രെക്സിറ്റ്: യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഏപ്രിൽ 29ന്
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾക്കു തുടക്കം കുറിക്കാൻ ബ്രിട്ടൻ തീയതി നിശ്ചയിച്ച സാഹചര്യത്തിൽ, ഇക്കാര്യം ചർച്ച ചെയ്യാനുള്ള യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഏപ്രിൽ 29നു ചേരും.
ഡബ്ല്യുഎംസി അയർലൻഡ് പ്രൊവിൻസ് പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്‍റെ ഈ വർഷത്തെ പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു.

ഡബ്ല്യുഎംസി മലയാളം ഗ്രന്ഥശാല ഉദ്ഘാടനം മേയ് രണ്ടാം വാരവും ഡബ്ല്യുഎംസി ഓൾ അയർലൻഡ് ബാഡ്മിന്‍റ
ജർമനിയിൽ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
ബെർലിൻ: ജർമനിയിലെ ഡോർട്ട്മുണ്ടിൽ റെയൽവേ സ്റ്റേഷനിലുള്ള ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് യാത്രക്കാരൻ മരിച്ചു. പുലർച്ചെ 4.20ന് വൻ ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. മെഷീൻ പൂർണമായി തകർന്നു. ഗുരുതരമായ
സൂറിച്ച് യൂറോപ്പിലെ ഏറ്റവും ചെലവേറിയ നഗരം
ബെർലിൻ: യൂറോപ്പിൽ ജീവിതചെലവ് ഏറ്റവും കൂടിയ നഗരം സ്വിറ്റ്സർലൻഡിലെ സൂറിച്ച് എന്ന് റിപ്പോർട്ടുകൾ. ഇക്കോണമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് തയാറാക്കിയ വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് സർവേയിലാണ് സൂറിച്ച് ഈ
ജർമനിയിലെ ഗുരുദ്വാര ആക്രമണം; കൗമാരക്കാരായ പ്രതികൾക്ക് തടവ്
ബെർലിൻ: ജർമനിയുടെ പടിഞ്ഞാറൻ നഗരമായ എസെനിൽ സിഖ് ഗുരുദ്വാര ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസിൽ കൗമാരക്കാരായ മൂന്നു പ്രതികൾക്ക് തടവ് ശിക്ഷ. രണ്ടു പേർക്ക് ആറു വർഷവും ഒന്പതു മാസവും വീതമാണ് തടവ്.
യൂറോപ്പിൽ സമയനിഷ്ടത പാലിക്കുന്ന ട്രെയിൻ കന്പനി എസ്ബിബി
ജനീവ: യൂറോപ്പിൽ സമയനിഷ്ടത പാലിക്കുന്ന ട്രെയിൻ കന്പനി എന്ന സ്ഥാനം എസ്ബിബി നിലനിർത്തി. സ്വിസ് ഫെഡറൽ റെയ്ൽവേയ്സ് കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റിക്കാർഡ് ഭേദിച്ചിരുന്നു. ഇതിൽ 88.8 ശതമാനം പേര
മക്ഡൊണാൾഡ് ജർമനിയിൽ ഹോം ഡെലിവറി ആരംഭിക്കുന്നു
ഫ്രാങ്ക്ഫർട്ട്: ലോകപ്രശസ്ത ഹംബുർഗർ ഫാസ്റ്റ്ഫുഡ് ശൃംഖല മക്ഡൊണാൾഡ് ഏപ്രിൽ ഒന്നു മുതൽ ജർമനിയിലെ 20 നഗരങ്ങളിൽ വീട് വീടാന്തരം ഭക്ഷണ വിതരണം ആരംഭിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി അമേരിക്കയിൽ പരീക്ഷണം നടത്തി വി
യുക്മ ദേശീയ നേതൃയോഗവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരികളും ഏപ്രിൽ ഒന്നിന്
ബെർമിംഗ്ഹാം: യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ ദേശീയ നേതൃയോഗത്തിന് ബെർമിംഗ്ഹാം വേദിയൊരുങ്ങുന്നു.

ബെർമിംഗ്ഹാമിലെ കിംഗ്സ്റ്റാൻഡിംഗ് എക്സ് സർവീസ് മെൻസ് സോഷ്യൽ ക്ലബിൽ നടക്കു
ബിഎംഎഫ് ഓൾ യുകെ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ഏപ്രിൽ 22ന്
ലണ്ടൻ: ബാഡ്മിന്‍റണ്‍ മലയാളി ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ ഓൾ യുകെ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ഏപ്രിൽ 22ന് നോർത്താംപ്ടണിൽ നടക്കും. രണ്ടു കാറ്റഗറികളിലായി മലയാളി ബാഡ്മിന്‍റണ്‍ കളിക്കാരെ ഉൾപ്പെടുത്തി വിപുലമായി
റിച്ചാർഡ് ജോസഫിന്‍റെ സംസ്കാരം 25ന്
ലണ്ടൻ: ഈസ്റ്റ്ഹാമിൽ നിര്യാതനായ തിരുവനന്തപുരം ഹരിഹരപുരം സ്വദേശി റിച്ചാർഡ് ജോസഫിന്‍റെ പൊതുദർശനവും അന്ത്യോപചാര ശുശ്രൂഷകളും സംസ്കാരവും മാർച്ച് 25ന് (ശനി) നടക്കും. രാവിലെ 10ന് ഈസ്റ്റ് ഹാം സെന്‍റ് മൈക്ക
സെൻട്രൽ മാഞ്ചസ്റ്ററിൽ ഫാ. ജെബിൻ പത്തിപ്പറന്പിൽ നയിക്കുന്ന ധ്യാനം
മാഞ്ചസ്റ്റർ: സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നോന്പുകാല വാർഷിക ധ്യാനം മാർച്ച് 24, 25, 26 (വെള്ളി, ശനി, ഞായർ) തീയതികളിൽ ലോംഗ്സൈറ്റ് സെന്‍റ് ജോസഫ് ദേവാലയത്തിൽ നടക്കും. പ്
കെറ്ററിംഗിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ ഭക്തിസാന്ദ്രമായി
കെറ്ററിംഗ്: ക്നാനായ കാത്തലിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണതിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു. തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കാനെത്തിയ ഫാ. സജി മലയിൽ പുത്തൻപുരയ്ക്ക് ആചാ
യുകെകെസിഎ കണ്‍വൻഷൻ റാലി: യൂണിറ്റുകൾ ഒരുക്കം ആരംഭിച്ചു
കെറ്ററിംഗ്: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്‍റെ പതിനാറാമത് കണ്‍വൻഷനോടുബന്ധിച്ചുള്ള റാലിക്കായി യൂണിറ്റുകൾ ഒരുക്കങ്ങൾ ആരംഭിച്ചു. സഭസമുദായ സ്നേഹത്തിൽ ക്നാനായ ജനത എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി മൂന്ന
ഡെർബിഷെയറിൽ സേവനം യുകെ വാർഷികം മേയ് 21ന്
ലണ്ടൻ: ലോക മലയാളി സമൂഹത്തിൽ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി ഒരേ സമയം ആത്മീയ ഗുരുവും എന്നാൽ മനുഷ്യരെല്ലാം ഒരു ജാതി എന്ന് ഉറക്കെ പറയുകയും ചെയ്ത സാക്ഷാൽ ശ്രീനാരായണ ഗുരുദേവന്‍റെ ആശയങ്ങളെ പിന്തുടരുകയ
യുഎസിനെ പിന്തുടർന്നു ബ്രിട്ടനും; ഇലക്ട്രോണിക് ഉപകരണങ്ങൾക്കു വിലക്ക്
ലണ്ടൻ: യുഎസിലേക്കുള്ള വിമാന യാത്രികർ ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനത്തിന്‍റെ കാബിനുള്ളിൽ കൊണ്ടുവരുന്നതിന് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് പിന്തുടരാൻ ബ്രിട്ടനും തീരുമാനിച്ചു. ചില പശ്ചിമേഷൻ രാജ്യങ്
ഭീകരാക്രമണ പദ്ധതിയിട്ട യുവാക്കളെ നാടുകടത്തുമെന്ന് ജർമനി
ബെർലിൻ: ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന സംശയത്തിൽ അറസ്റ്റ് ചെയ്ത ജർമൻ പൗരന്മാരായ രണ്ടു യുവാക്കളെ നാടുകടത്തുമെന്ന് ജർമനി അറിയിച്ചു. 27 വയസുകാരനായ അൾജീരിയ വംശജനേയും 22 വയസുകാരനായ നൈജീരിയൻ വംശജനേയുമാ
സ്വതന്ത്ര വ്യാപാരത്തിന് ജർമനിയും ജപ്പാനും കൈകോർക്കുന്നു
ബെർലിൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജർമൻ ചാൻസലർ ആംഗല മെർക്കൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച നടത്തി. ട്രംപിന്‍റെ സ്വതന്ത്ര വ്യാപാര വിരുദ്ധ നിലപാടുക
ജർമനിയിൽ ട്രംപ് വിരുദ്ധതയുമായി ഷൂൾസ്
ബെർലിൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വംശീയ തന്ത്രങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് മാർട്ടൻ ഷൂൾസ്. ജർമനിയിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ചാൻസലർ സ്ഥാനാർഥിയായി ഒൗദ
നാസി പരാമർശങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തുർക്കിയുടെ പരിപാടികളെല്ലാം നിരോധിക്കും: മെർക്കൽ
ബെർലിൻ: ജർമനിക്കെതിരേ നാസി പരാമർശങ്ങൾ തുടരുന്ന പ്രസിഡന്‍റ് എർദോഗൻ അടക്കമുള്ള തുർക്കി നേതാക്കൾക്ക് ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ ശക്തമായ മുന്നറിയിപ്പ്. ഈ രീതിയിലുള്ള ആരോപണങ്ങൾ തുടർന്നാൽ തുർക്കി ജർമന
ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്ക് അടുത്ത ആഴ്ച തുടക്കം
ലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്കു തുടക്കം കുറിക്കാൻ സമയമടുത്തു. ആർട്ടിക്കിൾ 50 അടുത്ത മാസം ട്രിഗർ ചെയ്യാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനം. മാർച്ച് 29 നാണ് പ്രഖാപനം.

യുകെ യൂറോപ്
ഹോപ്പ് ഫോർ ദി ബെസ്റ്റ് ചാരിറ്റി ഗാലയ്ക്ക് ഉജ്ജ്വല സമാപനം
വിയന്ന: പ്രോസി ഗ്ലോബൽ ഫൗണ്ടേഷൻ വിയന്ന ഇന്‍റർനാഷണൽ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച "ഹോപ്പ് ഫോർ ദി ബെസ്റ്റ്’ ചാരിറ്റി ഗാലയ്ക്ക് ഉജ്ജ്വല സമാപനം.

വിയന്ന ഇന്‍റർനാഷണൽ സ്കൂളിൽ നടന്ന സമ്മേളനം ശ്രീലങ
കേളി കലാമേള: ഷോർട്ട് ഫിലിം വിജയികൾക്ക് കാഷ് അവാർഡ്
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനാലാമത് ഇന്‍റർനാഷണൽ കലാമേളയോട് അനുബന്ധിച്ചു ആഗോള അടിസ്ഥാനത്തിൽ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. ജൂണ്‍ മൂന്ന്, നാല് ത
എയർബസ് പറക്കുന്ന കാർ വികസിപ്പിച്ചെടുത്തു
ഫ്രാങ്ക്ഫർട്ട്: റോഡിലെ തിരക്കുമൂലം കഷ്ടപ്പെടുന്പോൾ ഒരിക്കലെങ്കിലും നാമെല്ലാം ചിന്തിച്ചുപോയ ഒരു കാര്യമാണ് നമ്മുടെ കാറിന് പറക്കാൻ സാധിക്കുമായിരുന്നെങ്കിലെന്ന്. ഡ്രൈവർ വേണ്ടാത്ത കാറുകൾ, ഇന്ധനം വളരെക്ക
ആഷ്ഫോർഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ലണ്ടൻ: ആഷ്ഫോർഡ് മലയാളി അസോസിയേഷന്‍റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനം മാർച്ച് 18ന് ആഷ്ഫോർഡ് സെന്‍റ് സൈമണ്‍സ് ഹാളിൽ നടന്നു. വൈകുന്നേരം 6.30നു നടന്ന യോഗത്തിൽ പ്രസിഡന്‍റ് മിനോ ജിജോ അധ്യക്ഷത വഹിച്ചു. സ
മാഞ്ഞൂർ ചാമക്കാല സംഗമം മേയ് ആറിന്
ലണ്ടൻ: കോട്ടയം ജില്ലയിലെ മാഞ്ഞൂർ ചാമക്കാല പ്രദേശങ്ങളിൽനിന്നും യുകെയിൽ കുടിയേറിയിരിക്കുന്നവരുടെ സംഗമം മേയ് ആറിന് (ശനി) രാവിലെ 11 മുതൽ വോൾ വെർഹാംടണിലുള്ള യുകെകെസിഎ കമ്യൂണിറ്റി സെന്‍ററിൽ നടക്കും. യുകെയ
നോർവെ ലോകത്തിലെ സന്തുഷ്ടരാജ്യം
ജനീവ: ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളിൽ നോർവെ ഒന്നാമത്. ഐക്യരാഷ്ട്രസംഘടനയുടെ 2017ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് നോർവെ ഒന്നാമതെത്തിയിരിക്കുന്നത്. ഡെൻമാർക്ക് രണ്ടാം സ്ഥാനത്തും ഐസ് ലാൻഡ് മൂന്നാം സ്
മാർട്ടിൻ ഷുൾസ് എസ്പിഡി അധ്യക്ഷൻ
ബെർലിൻ: ജർമനിയിലെ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് പാർട്ടി (എസ്പിഡി)അധ്യക്ഷനായി മാർട്ടിൻ ഷുൾസ്(61) തെരഞ്ഞെടുക്കപ്പെട്ടു. ബെർലിനിൽ കൂടിയ പാർട്ടിയുടെ അസാധാരണ യോഗത്തിലാണ് ഷുൾസ് തെരഞ്ഞെടുക്കപ്പെട്ടത്. 99 ശത
യുഎസിനെതിരേ നിലപാടടെടുക്കാനാവാതെ ജി 20 ധനമന്ത്രിമാർ
ബെർലിൻ: സ്വതന്ത്ര വ്യാപാര കരാറുകൾക്കെതിരേ യുഎസ് സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടുകൾക്കെതിരേ ശക്തമായി പ്രതിഷേധിക്കാൻ പോലുമാകാതെ ജി 20 ധനമന്ത്രിമാരുടെ ഉച്ചകോടി പിരിഞ്ഞു.

ജർമനിയിലെ ബാഡൻ ബാഡനിൽ നട
ലിവർപൂളിൽ ഓൾ യുകെ നാഷണൽ വോളിബോൾ ടൂർണമെന്‍റ് മേയ് 20ന്
ലണ്ടൻ: യുക്മ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുക്മ ഓൾ യുകെ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. മേയ് 20ന് (ശനി) ലിവർപൂളിലായിരിക്കും ടൂർണമെന്‍റ് നടക്കുക. അന്തരിച്ച ഇന്‍റർനാഷണൽ വോളിബോൾ താരം ജിമ്
ഡെൻമാർക്കിൽ അഞ്ചിലൊന്നു പേർക്കും വിദേശ പാരന്പര്യം
കോപ്പൻഹേഗൻ: ഡെൻമാർക്കിൽ വിദേശ പാരന്പര്യമുള്ളവരുടെ എണ്ണം പത്തു വർഷത്തിനിടെ ഗണ്യമായി വർധിച്ചെന്ന് കണക്കുകളിൽ വ്യക്തമാകുന്നു. ഇപ്പോൾ രാജ്യത്തെ ജനങ്ങളിൽ അഞ്ചിലൊന്ന് ആളുകളും ഏതെങ്കിലും തരത്തിൽ വിദേശ പാര
അയർലൻഡിൽ സെന്‍റ് പാട്രിക്ദിനാഘോഷം നടത്തി
ഡബ്ളിൻ: അയർലൻഡിൽ സെന്‍റ് പാട്രിക്ദിനാഘോഷം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ സെന്‍റ് പാട്രിക് പരേഡുകൾ നടന്നു. തലസ്ഥാനമായ ഡബ്ളിനിൽ നടന്ന പരേഡ് അഞ്ച
നാറ്റോയിലേക്കുള്ള പ്രതിരോധ വിഹിതം കണക്കാക്കുന്ന രീതി മാറ്റണം: ജർമനി
ബെർലിൻ: നാറ്റോ അംഗ രാജ്യങ്ങളുടെ പ്രതിരോധ ബജറ്റിനു നീക്കി വയ്ക്കുന്ന പദ്ധതി വിഹിതവും നാറ്റോയിലേക്ക് ഈയിനത്തിലുള്ള സംഭാവനയും കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് ജർമൻ പ്രതിരോധ മന്ത്രി ഉർസുല വേ
മെർക്കലിനെതിരേ വീണ്ടും ആഞ്ഞടിച്ച് എർദോഗൻ
ബെർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കൽ സ്വീകരിച്ചുവരുന്നത് നാസി നടപടികളെന്ന് തുർക്കി പ്രസിഡന്‍റ് എർദോഗാൻ. തുർക്കിയുടെ റാലി ജർമനിയിൽ നിരോധിക്കപ്പെട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്ത സംഘർഷങ്ങൾ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.