എം.റ്റി ഫിലിപ്പ് (തമ്പി–68) നിര്യാതനായി
Monday, August 29, 2016 1:56 AM IST
കോഴഞ്ചേരി: മാരാമൺ മേപ്രത്ത് പരേതനായ തോമസിന്റെ മകൻ എം.റ്റി ഫിലിപ്പ് (തമ്പി–68) ഓഗസ്റ് 25–നു വ്യാഴാഴ്ച നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 30–നു ചൊവ്വാഴ്ച മാരാമൺ മാർത്തോമാ പള്ളിയിൽ.

ഭാര്യ ഏലമ്മ അയിരൂർ ആനമല കുടുംബാഗമാണ്. മക്കൾ: മകൻ ശാലു ഫിലിപ്പ് ഡാളസിലും, മകൾ ഷീജാ ന്യൂയോർക്കിലും കുടുംബമായി താമസിച്ചു വരുന്നു. മരുമക്കൾ: റെജി മോൾ (സോണാ ഫിലിപ്പ്), നിഷാദ് ജോയ്. കൊച്ചുമക്കൾ: ഈതൻ, യോഹാൻ, ഡൈൻ, ദിയ എന്നിവരും ആണ്.

പരേതന്റെ മകൻ ശാലു ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവാംഗവും, ഡാളസിലെ മികച്ച പശ്ചാത്തല സംഗീത നിർമാതാവ് കൂടിയാണ്. കൂടുതൽ വിവരങ്ങൾക്ക്: റെജി (സോണാ ഫിലിപ്പ്) :914 309 6926.

<യ> റിപ്പോർട്ട്: എബി മക്കപ്പുഴ