പയനീയർ ക്ലബ് പ്രസിഡന്റ് ജോൺ കൊച്ചാക്കൻ നിര്യാതനായി
Monday, August 29, 2016 5:47 AM IST
കലിഫോർണിയ: സാൻഫ്രാൻസിസ്കോ മലയാളികളുടെ പയനീയർ ഇൻവെസ്റ്റ്മെന്റ് ക്ലബ് പ്രസിഡന്റും കണ്ടനാട് ആലുങ്കൽ ജോൺ കൊച്ചാക്കൻ (77) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശോശാമ്മ ജോൺ ചുണ്ടാമണ്ണിൽ കുടുംബാംഗം. മക്കൾ: ബിജി ജോൺ (മേജർ യുഎസ് ആർമി), അജി ജോൺ.

<ആ>റിപ്പോർട്ട്: ജെയിംസ് വർഗീസ്