അന്നമ്മ ലൂക്കോസ് നിര്യാതയായി
Wednesday, August 31, 2016 2:14 AM IST
നീറിക്കാട്, കോട്ടയം: മറ്റത്തിൽപറമ്പിൽ പരേതനായ എം.പി. ലൂക്കോസിന്റെ ഭാര്യ അന്നമ്മ (99) നിര്യാതയായി. സംസ്കാരം പിന്നീട്. ഉഴവൂർ കുഴിമുള്ളിൽ കുടുംബാംഗമാണ്.

മക്കൾ: പരേതനായ എം.എൽ. ലൂക്കോസ്, എം.എൽ. മാത്യു, ഏലിയാമ്മ സിറിയക് (അധ്യാപിക), സ്റ്റീഫൻ ലൂക്കോസ്. മരുമക്കൾ: മേരി, അമ്മിണി, പരേതനായ സിറിയക് ആക്കാംപറമ്പിൽ (മുടിയൂർക്കര), ലൂസി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം