ഏലിയാമ്മ ജോർജ് നിര്യാതയായി
Wednesday, August 31, 2016 2:14 AM IST
പത്തനംതിട്ട: മൈലപ്ര ചാങ്ങേത്ത് ഹൗസിൽ പരേതനായ സി.എം. ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (88) നിര്യാതയായി. പത്തനംതിട്ട വാഴമുട്ടം ചക്കാലമണ്ണിൽ കുടുംബാംഗമാണ്.

മക്കൾ: മാത്യു ജോർജ് (ബേബി, ഹൂസ്റ്റൺ), ലീലാമ്മ, ആനിയമ്മ, വത്സമ്മ, ഷാജി (സിറ്റ്സ്വർലന്റ്)
മരുമക്കൾ: മാർഗരറ്റ് മാത്യു സ്രാമ്പിക്കൽ, രാജു വയലിറക്കത്ത് പുത്തൻവീട്, സണ്ണി പുത്തൻപറമ്പിൽ, ബാബു തേവരേത്ത്, സുജ കിഴക്കേ വീട്ടിൽ.

സംസ്കാരം സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു മൈലപ്ര സേക്രഡ് ഹാർട്ട് കത്തോലിക്ക ദേവാലയത്തിൽ.