ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോക്കിനു പുതിയ നേതൃത്വം
Wednesday, August 31, 2016 6:55 AM IST
സ്ലൈഗോ: അയർലൻഡിന്റെ വടക്കുപടിഞ്ഞാറൻ നഗരമായ സ്ലൈഗോക്കിൽ പ്രവർത്തിക്കുന്ന സംഘടനായ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോക്കിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അനിൽബാൻ ബാഞ്ച (പ്രസിഡന്റ്), പ്രഫ. ഡോ. സുരേഷ് പിള്ള (സെക്രട്ടറി), ബാബു ജോസ് ആലൂക്കാരൻ (ട്രഷറർ), ബെബിൽ ബേബി (പബ്ലിക് റിലേഷൻസ് ഓഫീസർ), സോഫി ബാബു ആലൂക്കാരൻ (വർക്കിംഗ് സെക്രട്ടറി), ബിന്ദു നായർ (കൾച്ചറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.