ഗൾഫിൽ ബലിപെരുന്നാൾ 12ന്
Thursday, September 1, 2016 9:24 PM IST
ദമാം: ഗൾഫിൽ ബലിപെരുന്നാൾ ഈ മാസം 12നായിരിക്കും. 11 ഞായറാഴ്ച അറഫാ ദിനമായിരിക്കും. ദുൽഹജ് മാസപ്പിറവി ഗൾഫ് നാടുകളിൽ ദൃശ്യമാകാത്തതിനാലാണ് 12ന് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.