ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും സെപ്റ്റംബർ പത്തിനു കാലിഫോർണിയയിൽ
Friday, September 2, 2016 2:01 AM IST
കാലിഫോർണിയ: ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി അറുപത്തി രണ്ടാമതു ഗുരുദേവ ജയന്തിയും ,അതോടൊപ്പം ഓണാഘോഷവും സെപ്റ്റംബർ പത്തിനു ശനിയാഴ്ച രാവിലെ പതിനൊന്നു മുതൽ രാത്രി ഒമ്പതു വരെ കാലിഫോർണിയയിലെ ലോറൻസ് കമ്യൂണിറ്റി സെന്റർ ഹാളിൽ ആഘോഷിക്കുവാനുള്ള എല്ലാ പ്രാരംഭ പ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു.

ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി അവതരിപ്പിക്കുന്ന ‘ചതയപൊൻതാരകം “(അ ാൗശെരമഹ റൃമാമ യമലെറ ീി ടൃലല ചമൃമ്യമിമ ഏൗൃൗൃറല്മി’െ ഹശളല) എന്ന പിപാടിയും, കൂടാതെ തിരുവാതിര മറ്റു കലാപരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ഹരി പീതാംബരൻ (4804529047), സെനിച്ച് തുളസീദാസ് 3109535775.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം