മൈൻഡ് എക്സലൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു
Saturday, September 3, 2016 5:57 AM IST
ഡബ്ലിൻ: മൈൻഡ് എല്ലാ വർഷവും നൽകിവരുന്ന എക്സലൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2016 ലിവിംഗ് സെർട്ട് പരീക്ഷയിൽ 500 ൽ കൂടുതൽ മാർക്കുവാങ്ങിയ കുട്ടികൾക്കാണ് അവാർഡ്.

സെപ്റ്റംബർ 10ന് ഗ്രിഫിത്ത് അവന്യു മരീനോയിലെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടരീശഹ ങവൗശൃല നാഷണൽ ബോയ്സ് സ്കൂളിൽ നടക്കുന്ന ‘തിരുവോണം 2016’ പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും.

500 ൽ കൂടുതൽ മാർക്കുവാങ്ങിയ കുട്ടികൾ മാർക്ക് ലിസ്റ്റിന്റെ ഫോട്ടോ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം സെപ്റ്റംബർ നാലിനു മുമ്പായി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ാശിറശൃലഹമിറ08*ഴാമശഹ.രീാ എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്.

വിവരങ്ങൾക്ക്: ഷിബു ജോൺ 0863128731.

<ആ>റിപ്പോർട്ട്: മജു പേയ്ക്കൽ