56 ചീട്ടുകളി മത്സരം ഡിട്രോയിറ്റിൽ ഒക്ടോബർ 7,8,9, തീയതികളിൽ
Monday, September 5, 2016 3:43 AM IST
ഡിട്രോയിറ്റ്. വാശിയേറിയ 56 ചീട്ടുകളി മത്സരം ഡിട്രോയിറ്റ് കഫോർട് ഇന്നിൽ (29235 ആൗരസശിഴവമാ അ്ല. ഘശ്ീിശമ, ങക 48154)വച്ചു ഒക്ടോബർ 7,8,9, തീയതികളിൽ നടക്കും. 1999–ൽ ഡിട്രോയിറ്റിൽ തുടങ്ങിയ ഈ മത്സരം അമേരിക്കയിലെ വിവിധ സിറ്റികളായ ഷിക്കാഗോ, ഹുസ്റ്റൺ, ഡാളസ്, ന്യൂജേഴ്സി, ന്യൂയോർക്ക്്, ഫിലാഡൽഫിയ, ഫ്ളോറിഡ, ടോറന്റോ –കാനഡ എന്നിവടങ്ങളിൽ അരങ്ങേറുകയുണ്ടായി.

അമ്പതിൽപ്പരം ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. രാജിസ്ട്രഷൻ ഫീസ് 100 ഡോളർ. മൂന്നു ദിവസം സൗജന്യ ഭക്ഷണം, ഡ്രിങ്ക്സ് കുടാതെ ഒന്നും, രണ്ടും, മുന്നും, നാലും സ്‌ഥാനങ്ങൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: സുനിൽ മാത്യു 734 237 3292, 519 816 2407. അപ്പച്ചൻ ഡിട്രോയിറ്റ് (നാഷണൽ കോർഡിനേറ്റർ) 2487 676 822. കുടതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും വെബ്സൈറ്റ്: 56ശിലേൃിമശേീിമഹ.രീാ

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം