കെയ്ൻസ് ഫെസ്റ്റിവലിലെ കൾച്ചറൽ വാരാഘോഷം ശ്രദ്ധേയമായി
Tuesday, September 6, 2016 6:10 AM IST
ഓഷ്യാന: കെയ്ൻസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന കൾച്ചറൽ വാരാഘോഷത്തിന്റെ ഭാഗമായി കെയ്ൻസ് കേരള കൾച്ചറൽ കമ്മ്യൂണിറ്റി (സികെസിസി)യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 31ന് കെയ്ൻസ് എക്സപ്ലൈയിനയിഡിൽ നടന്ന കഥക്, തിരുവാതിര ഏവർക്കും നവ്യാനുഭവായി. നൂറുകണക്കിനു മലയാളികൾ നിറഞ്ഞുനിന്ന ഓഡിറ്റോറിയത്തിലാണ് ഇരു കലാരൂപവും അരങ്ങേറിയത്.