വടശേരിക്കര സംഗമം വാർഷികയോഗം ഒക്ടോബർ 29ന്
Friday, September 9, 2016 8:06 AM IST
ന്യൂയോർക്ക്: വടശേരിക്കര സംഗമം ഓഫ് ന്യൂയോർക്കിന്റെ ഈ വർഷത്തെ കുടുംബ സംഗമവും അത്താഴവിരുന്നും ഒക്ടോബർ 29നു (ശനി) വൈകുന്നേരം അഞ്ചിന് ന്യൂയോർക്ക് ക്യുൻസ്, ഗ്ലെനോക്സിലുള്ള സന്തൂർ റസ്റ്ററന്റിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(25705 ഡിശീി ഠൗൃിുശസല ഏഘഋച ഛഅഗട , ചഋണ ഥഛഞഗ, 11004 ഠലഹ: 7183433939) നടക്കും.

കുടുംബ സംഗമത്തിൽ എപ്പിഫനി മാർത്തോമ ഇടവക വികാരി റവ. ഫാ. ജോജി തോമസ് മുഖ്യാതിഥിയായിരിക്കും. പ്രശസ്ത ഗായകൻ ബാബു എഫ്രയീൻ നയിക്കുന്ന സംഗീത നിശ പരിപാടികൾക്ക് മാറ്റു കൂട്ടും. വിഭവ സമൃദ്ധമായ അത്താഴ വിരുന്ന് സംഗമത്തിന്റെ പ്രത്യേകതയാണ്.

വടശേരിക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ സുഹൃത്തുക്കളേയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജോയി പങ്ങാട്ട് (516 395 5235) അറിയിച്ചു.

വിവരങ്ങൾക്ക്: മാത്യു മാമ്മൻ (പ്രസിഡന്റ്) 631 754 1477, ഐപ്പ് ഫിലിപ്പ് (വൈസ് പ്രസിഡന്റ്) 516 326 1872, അനു തോമസ് (ട്രഷറർ) 631 561 1998, സൂസൻ ഏബ്രഹാം 718 347 3230.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം