സാമുവേൽ മാത്യു നിര്യാതനായി
Saturday, September 10, 2016 4:08 AM IST
ഡാളസ് : പുനലൂർ തണ്ണിത്തോട് കുടുംബാംഗമായ റിട്ടയേർഡ് അധ്യാപകൻ സാമുവേൽ മാത്യു നിര്യാതനായി. ഭാര്യ സൂസമ്മ മാത്യു. മക്കൾ : സുജ മത്തായി– രാജു (ഡാളസ്, യുഎസ്എ), സാംസൺ മാത്യു– സുജ (അബുദാബി, യുഎഇ). സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 12–നു തിങ്കളാഴ്ച രാവിലെ പുനലൂർ വാളകോഡുളള ഭവനത്തിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : സാംസൺ മാത്യു : 91 994 756 1658 ബോബൻ ജോർജ് : 91 889 344 0441.

<യ> റിപ്പോർട്ട്: പി. പി. ചെറിയാൻ