ഒരുമ കലിഫോർണിയ ഓണാഘോഷം സെപ്റ്റംബർ 17ന്
Sunday, September 11, 2016 7:30 AM IST
കലിഫോർണിയ: ഒരുമ കലിഫോർണിയയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17നു ലോംഗ് ബീച്ചിലുള്ള ലിൻഡൻബെർഗ് മിഡിൽ സ്കൂളിൽ നടത്തുന്നു. ഉച്ചയ്ക്ക് 12നു ഓണസദ്യയും തുടർന്നു മൂന്നിന് വിവിധ കലാപരിപാടികളും നടക്കും. പരിപാടികളിൽ ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ീൃൗാമരമ.ീൃഴ ലോ, ശ്രീലാൽ പുരുഷോത്തമൻ 773 326 5312, റോബിൻ മാത്യു 510 921 7823, ബെറ്റി ഏബ്രഹാം 714 272 2630, മഞ്ജുള വേണുഗോപാൽ 714 381 1317, പോൾ ഐസക് 714 683 3039.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം