അനുശോചിച്ചു
Monday, September 12, 2016 6:07 AM IST
ഫുജൈറ: കൈരളി*കൾചറൽ*ആസോസിയേഷൻ*ഫുജൈറ*
സെൻട്രൽ*കമ്മിറ്റി*ട്രഷറർ എം.എം.എ. റഷീദിന്റെ*പിതാവ് മലപ്പുറം* പുലാത്തലമോൾ മലവട്ടത്ത് മുഹമ്മദ് കുട്ടി ഹാജി (77) നിര്യാതനായി. ഖബറടക്കം നടത്തി.*

മറ്റുമക്കൾ: ഉസ്മാൻ (കൽബ), ഹൈദർ (അബുദാബി), ലൂഖ്മാൻ (ദിബ), തൽഹത്ത് (ദിബ) ഉമൈബ,സുമയ്യ.

പരേതന്റെ നിര്യാണത്തിൽ കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ അനുശോചിച്ചു.