വിർജീനിയയിലെ ഹാംപ്ടൻ റോഡ്സ് ഏരിയയിൽ മലയാളി അസോസിയേഷൻ രൂപീകരിച്ചു
Tuesday, September 13, 2016 12:34 AM IST
വിർജീനിയയിൽ ഹാംപ്ടൻ റോഡ്സ് മലയാളി അസോസിയേഷൻ എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു. അസോസിയേഷൻ ഭാരവാഹികളായി സിബിച്ചൻ കാണത്താപളളി, സ്നിതാ കൃഷ്ണൻ, ജിക്ളു ഏബ്രഹാം, ജോബി വർഗീസ്, ഷിബു ഫിലിപ്പ്, നിസരാജ് ധർമരാജൻ, സിറിൾ പളളിപറംപിൽ, രജിത് രവീന്ദ്രൻ ഏന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

അസോസിയേഷന്റെ ഓണോഘാഷ പരിപാടികൾ ഈ മാസം 17–നു നടത്തൂന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങൾക്ക് വൃാമഹഹൗമറാശി*ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം