ആർകെപുരം സെക്ടർ3 പോലീസ് കോളനിയിൽ ഓണാഘോഷം സെപ്റ്റംബർ 14ന്
Tuesday, September 13, 2016 8:14 AM IST
ന്യൂഡൽഹി: ആർകെപുരം സെക്ടർ 3 പോലീസ് കോളനിയിൽ മലയാളി പോലീസുകാരുടെ ഓണാഘോഷം സെപ്റ്റംബർ 14നു (ബുധൻ) നടക്കും. രാവിലെ 11നു സെക്ടർ3 ലെ പാർക്കിൽ ആണ് ആഘോഷ പരിപാടികൾ. വിവിധ കലാകായിക മത്സരങ്ങൾക്കുശേഷം ഓണസദ്യയോടുകൂടി ആഘോഷ പരിപാടികൾ സമാപിക്കും.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്